ആരേയും അറിയിക്കാതെ മൃതദേഹം അടക്കം ചെയ്തു; കാസർകോട് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത
കാസർകോഡ്: കന്യാലയിൽ ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ജാർഖണ്ഡ് സ്വദേശി ശിവച്ഛ ഒന്നര മാസം മുമ്പാണ് ജോലി സ്ഥലത്ത് മരിച്ചത്. മരണ ...