കേരളത്തിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 20000 മാസ്‌കുകള്‍ നല്‍കി ഷാരൂഖ് ഖാന്‍; നന്ദി അറിയിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 20000 എന്‍ 95 മാസ്‌കുകള്‍ നല്‍കി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍...