പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികളെ മകന് വെട്ടിക്കൊന്ന സംഭവം നാടിനെ നടുക്കിയിരുന്നു. അച്ഛനെയും അമ്മയെയും അതിക്രൂരമായാണ് മകന് സനല്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ദേവി, ചന്ദ്രന് എന്നിവരാണ്...
പാലക്കാട്: പുലിക്കുഞ്ഞുമായി ഏറെ നേരം കാത്തിരുന്നിട്ടും അമ്മപ്പുലി എത്താതിന്റെ വിഷമത്തില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും. പാലക്കാട് ജില്ലയിലെ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഒരെണ്ണത്തിനെ...
പാലക്കാട്: ചോരയില്‍ കുളിച്ച് ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ പുതുപ്പരിയാരത്താണ് സംഭവം. പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന് (60), ദേവി (50)...
പാലക്കാട്: അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ഉമ്മിനിയിലാണ് സംഭവം. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ പരിസരത്തൊന്നും കണ്ടെത്താനായില്ല. ഇതോടെ ആശങ്കയിലായിരിക്കുകയാണ്...
പ്രിയപ്പെട്ട വളര്‍ത്തുപൂച്ച വിടവാങ്ങിയതിന്റെ വേദനയില്‍ ഒരു കുടുംബം. പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയുടെയും ഭാര്യ ബിന്ദുവിന്റെയും മകള്‍ ആതിരയുടെയും പ്രിയപ്പെട്ട പുരുഷു ഇന്ന് പുലര്‍ച്ചയോടെയാണ് ചത്തത്. വീട്ടിലെ...
പാലക്കാട്: വിവാഹത്തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത അഞ്ച് പേര് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് സ്വദേശികളായ കാര്ത്തികേയന്, സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ...
തൃശ്ശൂര്‍: കാണാതായ വളര്‍ത്തുപൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് കുടുംബം. പാലക്കാട് ഓങ്ങല്ലൂരിലുള്ള സന്തോഷ്കുമാറും ഭാര്യ മഞ്ജുഷയുമാണ് തന്റ വളര്‍ത്തുപൂച്ചയെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍...
കൊടുവായൂര്‍: വീട്ടമ്മയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ കൊടുവായൂരിലാണ് സംഭവം. കാക്കയൂര്‍ ചേരിക്കോട് ഷാഹുല്‍ ഹമീദിന്റെ ഭാര്യ നൂര്‍ജഹാനെയാണ് വീടിന് സമീപം കുളത്തില്‍ മുങ്ങി...
പാലക്കാട്; മകളെ പീഡനത്തിന് ഇരയാക്കിയ അച്ഛന് വീണ്ടും അറസ്റ്റില്‍. പാലക്കാട് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പട്ടാമ്പിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പോക്സോ കേസില്‍ ജയിലിലായിരുന്ന...
പാലക്കാട്: പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് ആലത്തൂരില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായത്. മൊബൈല്‍ഫോണ്‍ ഒന്നും...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.