death | bignewskerala

ഒന്നരമാസം മുമ്പ് വിവാഹം, യുവതി ഭര്‍തൃവീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി കന്നൂരിലാണ് സംഭവം. കോക്കല്ലൂര്‍ സ്വദേശി സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയെയാണ് മുറിയില്‍ മരിച്ച നിലയില്‍...

college canteen | bignewskerala

കോഴിത്തൂവല്‍, പുഴു, സ്‌ക്രൂ, ഈച്ച; കോളേജ് ക്യാന്റീനില്‍ നിന്നും വിശ്വസിച്ച് ഭക്ഷണം കഴിക്കാനാവാതെ വിദ്യാര്‍ത്ഥികള്‍, പ്രതിഷേധം

കോഴിക്കോട്: ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും. കോഴിക്കോടാണ് സംഭവം. മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെയും കോഴിത്തൂവലും കണ്ടത്....

snake | bignewskerala

ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്, ബഹളം വെച്ച് യാത്രക്കാര്‍, ഞെട്ടല്‍

കോഴിക്കോട് : ട്രെയിനില്‍ യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്. തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസിലാണ് പാമ്പിനെ കണ്ടത്. ഇത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു...

death | bignewskerala

ജോലി കഴിഞ്ഞെത്തി കുളിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍, തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളിയായ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കാടാണ് സംഭവം. അത്തായക്കുന്നുമ്മല്‍ സുബൈര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ പൂനൂര്‍ പുഴയുടെ ആലപ്പടി കടവിലാണ്...

accident death | bignewskerala

കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂരങ്ങാടിയിലാണ് സംഭവം. കല്ലംപാറ ചിറ്റൊടി മച്ചിങ്ങല്‍ ഷെറിന്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ബൈക്കില്‍ ഒപ്പുണ്ടായ...

marriage | bignewskerala

കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി, നവദമ്പതികള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി. സോണിയയാണ് ശബരീനാഥിന്റെ വധു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം. ഫേസ്ബുക്കിലൂടെ മുരളീധരന്‍ തന്നെയാണ് വിവാഹവാര്‍ത്ത...

mvd| bignewskerala

ഡോറില്‍ തൂങ്ങിക്കിടന്ന് ഓടുന്ന കാറില്‍ ചുരത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം, കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: ഓടുന്ന കാറില്‍ അപകടരമായ രീതിയില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹന...

sajeevan death | bignewskerala

’45 മിനിറ്റോളം സ്റ്റേഷനില്‍ ഇരുത്തി, കുഴഞ്ഞ് വീണ സജീവനെ ആശുപത്രിയിലെത്തിക്കാന്‍ പോലും പൊലീസ് തയ്യാറായില്ല’; വടകര പോലീസിനെതിരെ ഗുരുതര ആരോപണവുമായി സജീവന്റെ സുഹൃത്ത്

കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സുഹൃത്തുക്കളും ബന്ധുക്കളും രംഗത്ത്. സജീവനെ പൊലീസ് മര്‍ദ്ദിച്ചുവെന്നും, കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ പോലും...

sajeevan | bignewskerala

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍, നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് സുഹൃത്തുക്കള്‍

വടകര: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവന്‍(40) ആണ് മരിച്ചത്. മര്‍ദനമേറ്റ സജീവന്‍ സ്റ്റേഷന് മുന്‍പില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സജീവനെ പൊലീസ് ക്രൂരമായി...

nurse | bignewskerala

മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം, യുവതി അറസ്റ്റില്‍

കോഴിക്കോട്: നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കോഴിക്കോടാണ് സംഭവം. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയതിന് കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പോലീസ്...

Page 3 of 53 1 2 3 4 53

Don't Miss It

Recommended