accident | bignewskerala

ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന് അടിയില്‍പ്പെട്ടു, സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസിന് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. തണ്ണീര്‍പന്തലിലെ കോണ്‍ഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകള്‍ അഞ്ജലി ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു....

thusharagiri| bignewskerala

പ്രവേശനം കര്‍ശനമായി നിരോധിച്ച തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കില്‍ കാണാതായി, തിരച്ചില്‍

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കില്‍ കാണാതായി. കോഴിക്കോട് നഗരത്തില്‍ നിന്ന് തുഷാരഗിരിയിലെത്തിയ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന ഒരാളെയാണ് ഒഴുക്കില്‍ കാണാതായത്. ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്....

2060 ഓടെ കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് നഗരമാക്കാം; ഇന്‍ഡോ-നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല സംഘടിപ്പിച്ചു

2060 ഓടെ കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് നഗരമാക്കാം; ഇന്‍ഡോ-നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രം നടപ്പിലാക്കുന്ന രണ്ടാമത്തെ ''ഇന്തോ-ഡച്ച് ശില്‍പശാല'' 2022 ജൂലൈ 15ന് ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍...

death | bignewskerala

മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായ തോണി തലകീഴായി മറിഞ്ഞു, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തോണിമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. കോഴിക്കോടാണ് സംഭവം. മൂടാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹമാണ് കൊയിലാണ്ടി ഹാര്‍ബറിനടുത്ത് നിന്ന്...

student death | bignewskerala

ഈദ്ഗാഹിനിടെ കുഴഞ്ഞുവീണു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു....

nafeeza | bignewskerala

കിണറ്റില്‍ വീണ് തെരുവുനായ, ആറു ദിവസം ഭക്ഷണം കയറില്‍ കെട്ടി നല്‍കി വീട്ടമ്മ, നന്മ

കോഴിക്കോട്: കിണറ്റില്‍ വീണ തെരുവുനായയ്ക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കി തുണയായി വീട്ടമ്മ. കോഴിക്കോട് വാവാട് കുന്നുമ്മല്‍ നഫീസയാണ് കിണറ്റില്‍ വീണ നായയ്ക്ക് ആറ് ദിവസം ഭക്ഷണം നല്‍കി...

boby chemmannur | bignewskerala

ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് മാസ് എന്‍ട്രി, ബോബി ചെമ്മണ്ണൂരിനെതിരെ നടപടി

കോഴിക്കോട്: ഉദ്ഘാടന പരിപാടിക്ക് വാഹനത്തിന്റെ മുകളില്‍ കയറിയിരുന്നു ബോബി ചെമ്മണ്ണൂര്‍ മാസ് എന്‍ട്രി നടത്തിയ സംഭവത്തില്‍ നടപടി. വാഹന ഉടമക്ക് നോട്ടീസ് നല്‍കാന്‍ നിയമനടപടി തുടങ്ങി. കോഴിക്കോട്...

lottery winner | bignewskerala

സുഹൃത്തിന്റെ കൈയ്യില്‍ നിന്നും 50രൂപ കടം വാങ്ങി ലോട്ടറി ടിക്കറ്റെടുത്തു, ദിവാകരനെ തേടിയെത്തി ഒരുകോടിയുടെ സമ്മാനം

വടകര: കെട്ടിട നിര്‍മാണ തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റില്‍ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് കോഴിക്കോട് ജില്ലയിലെ വെള്ളികുളങ്ങര കിഴക്കെ കുനിയില്‍...

death | bignewskerala

കോളേജില്‍ നിന്ന് നേരത്തെയെത്തി, വീടിനുള്ളില്‍ ജീവനൊടുക്കി വിദ്യാര്‍ത്ഥിനി

പയ്യോളി: വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ തുറയൂരിലാണ് സംഭവം. പയ്യോളി അങ്ങാടി എളാച്ചിക്കണ്ടി സജിയുടെയും ഇന്ദുലേഖയുടെയും മകള്‍ നൈസയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച...

accident | bignewskerala

കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ചു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കാറ്റിലും മഴയിലും നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. വയനാട് മാനന്തവാടി സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. മെഡിക്കല്‍...

Page 4 of 53 1 3 4 5 53

Don't Miss It

Recommended