akshaya vijayan

akshaya vijayan

vava suresh| bignewskerala

ബോധം വന്നയുടനെ ‘ദൈവമേ’ എന്ന് ഉച്ചരിച്ചു, പിന്നീട് പേര് പറഞ്ഞു; വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍. ബോധം വന്നയുടനെ 'ദൈവമേ' എന്നാണ് ആദ്യം ഉച്ചരിച്ചത്. ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും അദ്ദേഹം...

pet dog | bignewskerala

13 വര്‍ഷത്തിലേറെ ഓമനിച്ചു വളര്‍ത്തിയ നായ വിടവാങ്ങി, ആചാരപ്രകാരം ശവസംസ്‌കാരം നടത്തി വീട്ടുകാര്‍, ദഹിപ്പിച്ച സ്ഥലത്ത് പൂന്തോട്ടവും സ്മാരകവും നിര്‍മിക്കും

ചേര്‍ത്തല: സനേഹിച്ചാല്‍ യജമാനന് വേണ്ടി സ്വന്തം ജീവന്‍ പോലും ത്യജിക്കുന്നവരാണ് വളര്‍ത്തുനായ്ക്കള്‍. അതുകൊണ്ടുതന്നെ വളര്‍ത്തുനായ്ക്കളെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് പലരും കാണുന്നത്. ഇപ്പോഴിതാ 13 വര്‍ഷത്തിലേറെ...

arrest | bignewskerala

ആനയുമായെത്തി സൗഹൃദത്തിലായി, വീഡിയോ കോളിലൂടെ 16കാരിയോട് നഗ്‌ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു, പാപ്പാന്‍ അറസ്റ്റില്‍

കോട്ടയം: വീഡിയോ കോള്‍ ചെയ്ത് പതിനാറുകാരിയോട് നഗ്‌ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ആന പാപ്പാന്‍ അറസ്റ്റില്‍. കോട്ടയം ജില്ലയിലെ പാലായിലാണ് സംഭവം. ഇടപ്പള്ളി സ്വദേശിയായ സജിയെയാണു പാലാ പൊലീസ്...

ashraf thamarassery | bignewskerala

പരസ്പരം ചിരിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്, പിന്നീട് കേട്ടത് പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്ത; നൊമ്പരക്കുറിപ്പ്

ഉറ്റവരല്ലെങ്കിലും ചിലരുടെ മരണം നമ്മെ വല്ലാതെ വേദനിപ്പിക്കും. അത്തരത്തില്‍ മനസ്സിനെ വിഷമിപ്പിച്ച ഒരു മരണവാര്‍ത്തയെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. അവിചാരിതമായി പരിചയപ്പെട്ട വിമാനത്താവളത്തിലെ സെക്യൂരിറ്റി...

board | bignewskerala

‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, ആളെ തിരിച്ചറിഞ്ഞാല്‍ അത് ആരാണേലും വീട്ടില്‍ കയറി തല്ലും’; മുന്നറിയിപ്പുമായി യുവാക്കള്‍, പോസ്റ്റര്‍ വൈറല്‍

പല നാടുകളിലും കല്യാണം മുടക്കികള്‍ കാരണം നിരവധി പേരുടെ വിവാഹങ്ങളാണ് മുടങ്ങുന്നത്. ഇത്തരത്തില്‍ കല്യാണം മുടക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി യുവാക്കള്‍ വെച്ച ഒരു ബോര്‍ഡിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍...

balachandra kumar | bignewskerala

ഒരാളെ കൊല്ലുമ്പോള്‍ എങ്ങനെ തെളിവില്ലാതെ കൊല്ലണമെന്ന് ദീലീപ് വിവരിക്കുന്ന ശബ്ദരേഖ കൈയ്യിലുണ്ട്, വരും മണിക്കൂറില്‍ പുറത്തുവിടുമെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: നടന്‍ ദിലീപിനെതിരെ വീണ്ടും തുറന്നടിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദീലീപ് വിവരിക്കുന്ന ശബ്ദസന്ദേശം തന്റെ കൈയിലുണ്ടെന്ന്...

covid | bignewskerala

കേരളത്തില്‍ ഇന്ന് 42,677 പേര്‍ക്ക് കോവിഡ്, 50,821 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ...

archana | bignewskerala

മലയാളി യുവതി ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

തൊടുപുഴ: മലയാളി യുവതിയെ ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കാഞ്ഞിരമറ്റം കിഴക്കനാട്ട് രാകേഷിന്റെ ഭാര്യ അര്‍ച്ചനയാണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. ചൊവ്വാഴ്ചയാണ് അര്‍ച്ചനയെ മരിച്ച...

flight | bignewskerala

വിമാനം കാണാന്‍ ആഗ്രഹം, വീടുവിട്ടിറങ്ങി നാലാംക്ലാസ്സുകാരന്‍, തനിച്ച് യാത്രചെയ്തത് കിലോമീറ്ററുകളോളം, ഒടുവില്‍ സംഭവിച്ചത്

കൊച്ചു കുട്ടികള്‍ക്ക് വിമാനം എന്നും ഒരു കൗതുകമാണ്. ആകാശത്തിലൂടെ പോകുമ്പോള്‍ അതിലൊന്നു കയറണമെന്നും തൊടണമെന്നുമെല്ലാം ആഗ്രഹമുണ്ടാവും. വിമാനത്തോടുള്ള ഇഷ്ടം കൊണ്ട് വീടുവിട്ടിറങ്ങിയ ഒരു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ...

death | bignewskerala

സഹപാഠിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് ഫോണ്‍ കോള്‍, പിന്നീട് കേട്ടത് മരണവാര്‍ത്ത; മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിന്‍ ഷായാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. സഹപാഠിയുടെ വീട്ടിലേക്ക് പോയ...

Page 1 of 659 1 2 659

Don't Miss It

Recommended