Saniya

Saniya

കാശ്മീരിന്റെ കാര്യത്തില്‍ പരാജയപ്പെട്ടത് സര്‍ക്കാരല്ല, രാഷ്ട്രമാണ്; വിമര്‍ശനവുമായി കണ്ണന്‍ ഗോപിനാഥന്‍

കൊച്ചി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതില്‍ പിന്നെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. ഇപ്പോള്‍ കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവര്‍ രാജ്യദ്രോഹികളാണ്....

Read more

പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു; ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ പ്രദേശിക ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. അജ്ഞാതരാണ് നേതാവിനു നേരെ വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഹരലാല ദേബ്നാഥാണ് കൊല്ലപ്പെട്ടത്. പലചരക്ക് കടയ്ക്ക് മുന്നില്‍ വെച്ചാണ് ദേബ്നാഥിന് വെടിയേറ്റത്. ഭാര്യയ്ക്കൊപ്പം രാത്രി കട അടച്ച്...

Read more

സ്വത്തിന് വേണ്ടി നിരന്തരം മര്‍ദ്ദിച്ചു, ശേഷം അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചു മൂടി; മകന്റെ കൊടുംക്രൂരത കൊല്ലത്ത്

കൊല്ലം: പണത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചു മൂടി. ചെമ്മാമുക്ക് നീതി നഗറില്‍ സാവിത്രി അമ്മയെയാണ് മകന്‍ ദാരുണമായി കൊലപ്പെടുത്തിയത്. രണ്ടര ലക്ഷം രൂപയ്ക്ക് വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടായിരുന്നു ക്രൂരത. പലപ്പോഴും ക്രൂരമായി മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. സംഭവത്തില്‍ സാവിത്രിയമ്മയുടെ മകന്‍...

Read more

സൗദി തീരത്ത് ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനം; തീവ്രവാദ ആക്രമണമാണെന്ന് റിപ്പോര്‍ട്ട്

ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനം. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലിലൂടെ പോകുകന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഇറാനിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ എണ്ണ ചെങ്കടലിലേക്ക്...

Read more

സാക്സോഫോണ്‍ ചക്രവര്‍ത്തി കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

മംഗളൂരു: വിഖ്യാത സാക്‌സോഫോണ്‍ വിദഗ്ദനായ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69 വയസായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. നാദസ്വര വിദ്വാന്‍ താനിയപ്പയുടെയും ഗംഗമ്മയുടെയും മകനായി മംഗളൂരുവിന് സമീപം മിത്തികെരെയിയില്‍ 1950ലായിരുന്നു ജനനം. കുട്ടിക്കാലം മുതല്‍ക്കെ സംഗീതത്തിനോട്...

Read more

പറഞ്ഞ വാക്ക് പാലിച്ചില്ല; ഓടുന്ന ട്രക്കില്‍ മേയറെ കെട്ടിവലിച്ച് കര്‍ഷകരുടെ പ്രതിഷേധം

ചിയാപാസ്: അധികാരത്തിലേറുന്നതിനായി നല്‍കിയ വാക്ക് പാലിക്കാത്തതില്‍ പ്രകോപിതരായി ഒരു കൂട്ടം കര്‍ഷകര്‍. ഓടുന്ന ട്രക്കില്‍ മേയറെ കെട്ടിവലിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മെക്‌സിക്കോയിലെ ലാസ് മാര്‍ഗരിറ്റസ് മുനിസിപ്പാലിറ്റി മേയര്‍ ജോര്‍ജ് ലൂയിസ് എസ്‌കാന്‍ഡന്‍ ഹെര്‍ണാണ്ടസിനെയാണ് കര്‍ഷകര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തത്. UNA SU...

Read more

ജന്മദിനത്തില്‍ മകളെ പീഡിപ്പിച്ച് പിതാവ്; സമ്മാനം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ നല്‍കിയ ‘സമ്മാനം’ ആയിരുന്നുവെന്ന് പിതാവ്

ബൊളീവിയ: ജന്മദിനത്തില്‍ മകളെ പീഡിപ്പിച്ച് പിതാവ്. ബൊളീവിയയിലെ ചിപായയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. ഭീഷണികളെല്ലാം തള്ളിയാണ് അമ്മ പോലീസില്‍ പരാതിപ്പെട്ടത്. സമ്മാനം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സമ്മാനമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ്...

Read more

കുരങ്ങനെ വെടിവെച്ച് കൊലപ്പെടുത്തി, മതവികാരത്തെ വ്രണപ്പെടുത്തുമോ എന്ന് ഭയം; സുരക്ഷ ശക്തമാക്കി പോലീസ്

ഷാംലി: കുരങ്ങനെ വെടിവെച്ച് കൊലപ്പെടുത്തി. ഒരു യുവാവും രണ്ട് സഹോദരങ്ങളും ചേര്‍ന്നാണ് കുരങ്ങനെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം മതവികാരത്തെ വ്രണപ്പെടുത്തുമോ എന്ന ഭയത്തില്‍ പോലീസ് കനത്ത സുക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഹനുമാന്റെ പ്രതിരൂപമെന്ന ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണ് ഈ പ്രവര്‍ത്തിയെന്ന പ്രചാരണം...

Read more

എപ്പോഴും സംശയം, ബുദ്ധിമുട്ടിക്കുന്നു; സൈനിക ജീവിതം അവസാനിപ്പിച്ച് പാകിസ്താന്‍ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ജവാന്‍

ധൂലെ: സൈനിക ജീവിതം അവസാനിപ്പിച്ച് പാകിസ്താന്‍ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ ജവാന്‍. തന്നെ എപ്പോഴും സംശയത്തോടെ കാണുന്നുവെന്നും ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപിച്ചാണ് ചന്ദു ചവാന്‍ രാജിവെച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2016 ലാണ് ചന്ദു ചവാന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന്...

Read more

സ്ഥിതി അന്വേഷിക്കാനെത്തിയ മജിസ്‌ട്രേറ്റിനെ ‘കൈകാര്യം’ ചെയ്ത് പ്രളയബാധിതര്‍; കടുത്ത പ്രതിഷേധത്തില്‍ ജനങ്ങള്‍

ഭഗല്‍പുര്‍: പ്രളയം ബാധിച്ച പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി അന്വേഷിക്കാനെത്തിയ മജിസ്‌ട്രേറ്റിനെ ആക്രമിച്ച് പ്രശയബാധിതര്‍. ഭഗല്‍പുര്‍ ജില്ലയിലെ നവറ്റോളിയ വില്ലേജിലെത്തിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ ആശിഷ് നാരായണിനെയാണ് ജനങ്ങള്‍ ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് അദ്ദേഹത്തെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായത്. പ്രളയബാധിതരെ സാന്ത്വനിപ്പിക്കാനെത്തിയ...

Read more
Page 1 of 213 1 2 213

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: © Bignews Kerala - All Rights Reserved.