Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
Bignews Kerala
No Result
View All Result
Home Entertainment
വേദനിപ്പിക്കരുത്, ലാലേട്ടനെ അപമാനിച്ചാൽ തനിക്ക് താങ്ങാൻ പറ്റില്ല;  ആരാധകരോട് അപേക്ഷയുമായി രജിത്കുമാർ

വേദനിപ്പിക്കരുത്, ലാലേട്ടനെ അപമാനിച്ചാൽ തനിക്ക് താങ്ങാൻ പറ്റില്ല; ആരാധകരോട് അപേക്ഷയുമായി രജിത്കുമാർ

Bignews Desk by Bignews Desk
March 20, 2020
in Entertainment, Television
0
580
SHARES
39
VIEWS
Share on FacebookShare on Whatsapp

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയുടെ ബിഗ് ബോസ് 2 മലയാളത്തിന്റെ മത്സരത്തിൽ നിന്നും വിവാദമായ എപ്പിസോഡുകൾക്ക് ശേഷം പുറത്താവുകയും ഒടുവിൽ അറസ്റ്റ് വരെ നേരിടേണ്ടിയും വന്ന അധ്യാപകനും എഴുത്തുകാരനും പ്രാസംഗികനുമായ രജിത്കുമാർ പ്രേക്ഷകർക്ക് മുൻപിൽ.

വൻ ആരാധക വൃന്ദം ഉള്ള രജിത്കുമാറിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ചട്ടങ്ങൾ ഭേദിച്ച് സ്വീകരിക്കാൻ ആളുകൂടിയതാണ് അറസ്റ്റിന് വഴിവച്ചത്.

എന്നാൽ വിവാദങ്ങളുടെ തീയും പുകയും കെട്ടടങ്ങിയ ശേഷം പ്രേക്ഷകരുമായി സംവദിക്കുകയാണ് രജിത് കുമാർ ഈ വീഡിയോയിലൂടെ. നിലവിൽ കൊറോണയെ തുരത്തലാണ് എല്ലാവരുടെയും കർത്തവ്യമെന്നും, തന്റെ പേരിൽ ഉള്ള പൊട്ടിത്തെറികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നു. ഒരു ഗെയിം ഷോയുടെയോ തന്റെയോ പേര് പറഞ്ഞു ആരെയും ബുദ്ധിമുട്ടിക്കാൻ പാടില്ല. ‘ബിഗ് ബോസ് ഉണ്ടായത് കൊണ്ടാണ് എനിക്ക് നിങ്ങളെയും, നിങ്ങൾക്ക് എന്നെയും കിട്ടിയത്.

അവരോട് സ്‌നേഹത്തോടെ തന്നെയാണ് പെരുമാറേണ്ടത്. ഇപ്പോൾ ചിന്തിക്കേണ്ടത് കൊറോണ വൈറസിനെപ്പറ്റിയാണ്. ലോകത്തിനു മാതൃകയായ പ്രതിരോധമാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറും ചേർന്ന് ഒരുക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങൾക്കുള്ളിൽ കേരളം ഈ ഭീതിയിൽ നിന്നും മോചിതരാവുമെന്നു പ്രത്യാശിക്കുന്നു’ രജിത്കുമാർ പറഞ്ഞു.

സ്‌നേഹ പ്രകടനങ്ങളും സ്‌നേഹ സന്ദേശങ്ങളും എല്ലാ ഈ ഘട്ടം കഴിഞ്ഞതാവാമെന്ന് രജിത്കുമാർ പറയുന്നു. ഫോണിലൂടെയും മറ്റും ഒരുപാട് സംസാരിച്ച് ശബ്ദം ഇടറുന്ന അവസ്ഥയിലാണ് രജിത്കുമാർ ഇപ്പോൾ. ലാലേട്ടനെ ഏതെങ്കിലും രീതിയിൽ അപമാനിച്ചാൽ തനിക്ക് താങ്ങാൻ പറ്റില്ലെന്നും.

താൻ പഠിച്ചു ഡിഗ്രി എടുത്തെന്നേയുള്ളൂ, മോഹൻലാലിന് മുൻപിൽ ഒന്നുമല്ലെന്നും രജിത്കുമാർ വിനയത്തോടെ പറയുന്നു. അദ്ദേഹം പതിറ്റാണ്ടുകളായി സമൂഹത്തിനു ഒരുപാട് കാര്യങ്ങൾ, നന്മകൾ ചെയ്യുന്നുണ്ടെന്നും രജിത്കുമാർ ഓർമ്മിപ്പിക്കുന്നു. രജിത്കുമാറിന് പറയാനുള്ളത് ചുവടെയുള്ള വിഡിയോയിൽ കേൾക്കാം.

Tags: bigboss 2mohanlalrajith kumar
Bignews Desk

Bignews Desk

Related Posts

tik tok star suicide | bignewkerala
Celebrity

പ്രമുഖ ടിക് ടോക് താരം റാഫി ഷെയ്ഖ് ആത്മഹത്യ ചെയ്തു; സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍, ദുരൂഹത

January 25, 2021
asman
Entertainment

വീണ്ടും തരംഗമായി ആസ്മാന്‍; മ്യൂസിക് വിഡിയോ വൈറല്‍

January 23, 2021
hareesh peradi | bignews kerala
Celebrity

അത് മറ്റൊരു മതമായി മാറും, ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങള്‍ ഉണ്ടാക്കാതിരിക്കുക; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ നെ വിമര്‍ശിച്ച് ഹരീഷ് പേരടി

January 23, 2021
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
  • ‘ഓടുന്നതിനിടെ കുഞ്ഞ് കൈ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അറിയാതെ പ്രാര്‍ഥിച്ചു, പൊന്നുമോള്‍ക്കു ജീവനുണ്ടാകണേ’; ജീവനെ കൈയ്യില്‍ പിടിച്ചോടിയ നടുക്കിയ നിമിഷത്തെ കുറിച്ച് രക്ഷാപ്രവര്‍ത്തകന്‍ ജിനേഷ്

    7092 shares
    Share 7092 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs

© 2020 Bignews Kerala - Developed by Bigsoft.