mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പുയരുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പുയരുന്നു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അണക്കെട്ടിലെ സ്പില്‍വേ ഷട്ടര്‍ അടച്ചത്. നിലവില്‍ 138.95 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മഴ...

death | bignewskerala

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി, ശ്വാസം കിട്ടാതെ പിടഞ്ഞ് 10 വയസ്സുകാരന് ദാരുണാന്ത്യം

മൂന്നാര്‍: ഊഞ്ഞാലില്‍ കുരുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ് പത്ത് വയസുകാരന്‍ മരിച്ചു. മൂന്നാര്‍ ന്യൂ കോളനിയില്‍ കൃഷ്ണമൂര്ത്തി തങ്കം ദമ്പതികളുടെ മകന്‍ വിഷ്ണു ആണ് മരിച്ചത്. കഴിഞ്ഞ...

mvd| bignewskerala

17കാരന്‍ വാഹനം ഓടിച്ചു, അച്ഛന് വന്‍ തുക പിഴശിക്ഷ

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ കൊടുത്ത പിതാവിന് വന്‍ തുക പിഴശിക്ഷ. പതിനേഴുകാരന്‍ വാഹനമോടിച്ചതിന് അച്ഛന് കാല്‍ലക്ഷം രൂപയാണ് ശിക്ഷ വിധിച്ചത്. തൊടുപുഴ ചീഫ് ജുഡീഷ്യല്‍...

mullapperiyar dam| bignewskerala

ജലനിരപ്പ് ഉയര്‍ന്നു തന്നെ, മന്ത്രിമാര്‍ മുല്ലപ്പെരിയാറിലേക്ക്

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ. അണക്കെട്ടിലെ ആറ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് താഴാത്തതില്‍ ആശങ്ക ഉയരുന്നു. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് താഴാത്തതിനാല്‍...

idukki dam | bignewskerala

റെഡ് അലര്‍ട്ട്; ഇടുക്കി ഡാമും തുറന്നേക്കും

തൊടുപുഴ : ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും. ഇതിന്റെ ഭാഗമായി ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍ കര്‍വായ 2398.32 അടിയിലെത്തിയതോടെയാണ് റെഡ്...

arrest | bignewskerala

ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൊല്ലത്ത് 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

കൊല്ലം : ചടയമംഗലത്ത് 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍. മണിയന്‍ മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകന്‍ അനി മോഹന്‍ എന്ന അനീഫ് മുഹമ്മദ്...

mullapperiyar dam| bignewskerala

മൂന്നു വര്‍ഷത്തിന് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

ഇടുക്കി: ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്നു വര്‍ഷത്തിന് ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ തമിഴ്‌നാട് തുറക്കുന്നത്. അണക്കെട്ടിന്റെ 3, 4 എന്നീ രണ്ടു ഷട്ടറുകളാണ്...

mullapperiyar | bignewskerala

മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും, പെരിയാര്‍ നിവാസികളെ ക്യാംപുകളിലേക്ക് മാറ്റി തുടുങ്ങി

തൊടുപുഴ: ജലനിരപ്പുര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര് അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ഉപ്പുതറ പെരിയാര്‍ തീര നിവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ഇരുപതോളം ക്യാമ്പുകളാണ്...

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടി കടന്നു, രണ്ടാമത്തെ മുന്നറിയിപ്പ്

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 138 അടി കടന്നിരിക്കുകയാണ്. അണക്കെട്ടിലെ നീരൊഴുക്ക് കൂടിയതോടെ 138.05 അടിയായി ഉയര്‍ന്നിരിക്കുകയാണ് ജലനിരപ്പ്. പുലര്‍ച്ചെ...

mullapperiyar dam| bignewskerala

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി, കേരളത്തിന് ആശ്വാസം

ന്യൂഡല്‍ഹി: കേരളത്തിന് ആശ്വാസം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി അറിയിച്ചു. ഈ കാര്യം മേല്‍നോട്ട സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതി...

Page 11 of 34 1 10 11 12 34

Don't Miss It

Recommended