accident | bignewskerala

വീട്ടിനുള്ളിലേക്ക് ലോറി പാഞ്ഞുകയറി, ഭിത്തിക്കടിയില്‍പ്പെട്ട് അമ്മയും മകളും, ഓടി രക്ഷപ്പെട്ട് ഡ്രൈവര്‍

ഇടുക്കി: വീട്ടിനുള്ളിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറി. എംസി റോഡില്‍ ടിബി കവലയിലാണ് സംഭവം. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മക്കളും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു....

bsf jawan | bignewskerala

നാട്ടിലെത്തുന്നതിന് മുന്നോടിയായി വീടെല്ലാം മോടി പിടിപ്പിച്ചു, മലയാളി ജവാന്റെ വീരമൃത്യു വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, വേദനയോടെ നാട്

ചെറുതോണി: ജമ്മു-കശ്മീര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ടെന്റിന് തീപിടിച്ചതിനെ തുടര്‍ന്ന് 15 അടി താഴ്ചയിലേക്ക് വീണ് മലയാളി ജവാന് വീരമൃത്യു. ബി.എസ്.എഫ് ജവാനായ കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ്...

accident | bignewskerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് അപകടം, 11 പേര്‍ക്ക് പരിക്ക്

ഇടുക്കി; കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് അപകടം. 11 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി പെരുവന്താനം മുറിഞ്ഞ...

accident |bignewskerala

അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് ബസ് ഇടിച്ചു കയറി, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്

ഇടുക്കി: അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് ബസ് ഇടിച്ചു കയറി അപകടം. രണ്ടുപേര്‍ മരിച്ചു. ഇടുക്കി ജില്ലയിലെ പെരുവന്താനം അമലഗിരിയിലാണ് അപകടം. ആന്ധ്രപ്രദേശുകാരായ ആദി നാരായണ നായിഡു, ഈശ്വര് എന്നിവരാണ്...

death | bignewskerala

പോക്‌സോ കേസില്‍ പ്രതിയായ 56കാരന്‍ തൂങ്ങിമരിച്ച നിലയില്‍, സ്വത്ത് തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ കള്ളക്കേസുണ്ടാക്കിയതാണെന്ന് നാട്ടുകാര്‍, പരാതി

മൂന്നാര്‍: മൂന്നാറില്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്പത്തിയാറുകാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ന്യൂ കോളനി സ്വദേശി പി പാല്‍പാണ്ടി (56)യെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

മൺകട്ട കൊണ്ടുണ്ടാക്കിയ കൂര രാത്രിമഴയിൽ നിലംപൊത്തി; ദുരിതത്തിലായി അശോകും രജനിയും

മൺകട്ട കൊണ്ടുണ്ടാക്കിയ കൂര രാത്രിമഴയിൽ നിലംപൊത്തി; ദുരിതത്തിലായി അശോകും രജനിയും

തൂക്കുപാലം: മൺകട്ട കൊണ്ടുണ്ടാക്കിയ പഴക്കമേറിയ വീട് രാത്രി പെയ്ത അതിശക്തമായ മഴയിൽ നിലം പൊത്തിയതോടെ നിരാലംബരായി അശോക് കുമാറും കുടുംബവും. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെയുള്ളവരുമായി സുരക്ഷിതമായി തലചായ്ക്കാൻ ഇടമില്ലാതെ...

rape case| bignewskerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 58കാരന് 12 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

കട്ടപ്പന: ഇടുക്കിയില്‍ പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 58 വയസുകാരന് ശികഷ വിധിച്ച് കോടതി. 12 വര്‍ഷത്തെ കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ്...

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, ജലനിരപ്പ് 140 അടിയില്‍; 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ തുറക്കും, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് കൂടി. നിലവില്‍ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത...

idukki dam | bignewskerala

ജലനിരപ്പ് ഉയര്‍ന്നു, ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും

മൂന്നാര്‍: നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടര്‍ വൈകീട്ട് നാലുമണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 2398.46 അടിയാണ്...

ഇടുക്കിയില്‍ നിന്നു തുറന്ന് വിടുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കും; ആശങ്കപ്പെടേണ്ടെന്നു അധികൃതര്‍

മഴ തുടരുന്നു; ഇടുക്കി ഡാമിന്റെ ഷട്ടറുകൾ വീണ്ടും തുറന്നേക്കും

തൊടുപുഴ: ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ തുറക്കാൻ ആലോചന. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കുമെന്നാണ് അറിയിപ്പ്....

Page 10 of 34 1 9 10 11 34

Don't Miss It

Recommended