police-sticker

ഐഡിയ കൊള്ളാം പക്ഷെ ഏറ്റില്ല..! കാറില്‍ പോലീസ് സ്റ്റിക്കര്‍ പതിച്ച് ചുറ്റിക്കറങ്ങി കോളജ് വിദ്യാര്‍ത്ഥികള്‍, 4 യുവാക്കള്‍ പിടിയില്‍

ചിറ്റൂര്‍: നിയന്ത്രണങ്ങളില്ലാതെ ചുറ്റിക്കറങ്ങാന്‍ പുതിയ പദ്ധതിയാവിഷ്‌കരിച്ച് ഒരുകൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍. പക്ഷെ ഒടുവില്‍ പോലീസിന്റെ വലയില്‍ വീണു. കാറില്‍ പോലീസ് എന്നെഴുതിയ സ്റ്റിക്കര്‍ പതിച്ച് കറങ്ങിയ കോളജ്...

accident | bignewskerala

ലോറികളില്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിച്ചു; രണ്ട് ഡ്രൈവര്‍മാര്‍ക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തത് ഒന്നരമണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍

വാളയാര്‍: ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈയിലേക്കു മദ്യലോഡുമായി പോയ ലോറികള്‍ വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റിനു മുന്നില്‍ പരിശോധനയ്ക്ക് നിര്‍ത്തുന്നതിനിടെ, പിന്നിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ചു...

v muraleedharan | bignewskerala

അതൊരു തെറ്റല്ല, ശ്രീരാമനെ ജാതിമതഭേദമന്യേ എല്ലാവരും അംഗീകരിക്കുന്നു; പാലക്കാട് നഗരസഭ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ ബാനറുയര്‍ത്തിയ സംഭവത്തെ ന്യായീകരിച്ച് വി മുരളീധരന്‍

പാലക്കാട്: പാലക്കാട് നഗരസഭ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' ബാനറുയര്‍ത്തിയ സംഭവത്തില്‍ കേരളത്തില്‍ ജനരോഷം പുകയുകയാണ്. അതിനിടെ സംഭവത്തില്‍ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി വി...

deadbody | bignewskerala

മാവില്‍ കയറി തൂങ്ങിമരിക്കാന്‍ കഴുത്തില്‍ കയറിട്ടു താഴേക്കു ചാടി, തലയും ഉടലും വേര്‍പെട്ടു; ആളൊഴിഞ്ഞ പറമ്പില്‍ 56കാരന്റെ മൃതദേഹം

വടക്കഞ്ചേരി; തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. ഇളവംപാടം കളപുരയ്ക്കല്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിയാറ് വയസ്സായിരുന്നു. കിഴക്കഞ്ചേരി ഇളവംപാടത്തെ വായനശാലയുടെ സമീപത്തെ പറമ്പിലാണു...

bjp troll

ആരെയൊക്കെ ജയിപ്പിച്ചാലും ബിജെപിയെ പരാജയപ്പെടുത്തണം എന്ന് പറഞ്ഞിന്റെ കാരണം ഇതാണ്..! ‘ജയ് ശ്രീറാം’ ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ ബിജെപിക്കെതിരെ ട്രോളുകളുടെ പുരം

പാലക്കാട്: വോട്ടെണ്ണല്‍ ദിവസം നഗരസഭാ ഓഫീസിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' എന്നെഴുതിയ ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍ സോഷ്യല്‍ മീഡിയയിലും...

election | bignewskerala

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച, മുതിര്‍ന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും

  തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച നടക്കും. ത്രിതല പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളായിരിക്കും...

sandeep warrier | bignewskerala

‘പാലക്കാട് കേരളത്തിന്റെ ഗുജറാത്ത്’; പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി നിലനിര്‍ത്തിയ സന്തോഷത്തില്‍ മതിമറന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി നിലനിര്‍ത്തിയതിന് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ ആഹ്ലാദപ്രതികരണം.  ഇവിടെ 29...

paru-dog-squad

ആക്രിസാധനങ്ങള്‍ വില്‍ക്കുന്നയാള്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍; പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതു ഡോഗ് സ്‌ക്വാഡിലെ നായ

ഷൊര്‍ണൂര്‍: ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാളെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതു ഡോഗ് സ്‌ക്വാഡിലെ നായ. സംഭവസ്ഥലത്തു നിന്നു 12 കിലോമീറ്റര്‍ അകലെ മണംപിടിച്ച്...

money | bignews kerala

ബാഗില്‍ മുഷിഞ്ഞ തുണികള്‍ക്കടിയില്‍ കിഴികളാക്കി ഒളിപ്പിച്ച നിലയില്‍ നോട്ടുകള്‍; പിടികൂടിയത് 20 ലക്ഷം രൂപയുടെ കുഴല്‍പണം

വാളയാര്‍: വാളയാറില്‍ എക്‌സൈസ് പരിശോധനയ്ക്കിടെ 20 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി വിശാല്‍ വിലാസിനെ (30) അറസ്റ്റ് ചെയ്തു.ബാഗില്‍ മുഷിഞ്ഞ തുണികള്‍ക്കടിയില്‍ കിഴികളാക്കിയാണ്...

suresh gopi | bignews kerala

കഴിഞ്ഞ പ്രാവശ്യം തൃശൂര്‍ ചോദിച്ചു, ഇപ്പൊ ഇതാ 1000 പഞ്ചായത്തും, ഒരു സംശയം ചോദിക്കട്ടെ! കേരളത്തിലാകെ 941 പഞ്ചായത്ത് മാത്രമല്ലേ ഉള്ളൂ, പിന്നെ എങ്ങനെ..!; സുരേഷ് ഗോപിയെ ട്രോളി സമൂഹമാധ്യമങ്ങള്‍

കോഴിക്കോട്: ആയിരം പഞ്ചായത്ത് പരാമര്‍ശത്തില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ട്രോളി സോഷ്യല്‍മീഡിയ. ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ'യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോട്, കേരളത്തിലാകെ 941...

Page 25 of 32 1 24 25 26 32

Don't Miss It

Recommended