accident | bignewskerala

കുതിരാനില്‍ നിയന്ത്രണം വിട്ട ചരക്കുലോറി ആറു വാഹനങ്ങളില്‍ പാഞ്ഞുകയറി; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്:നിയന്ത്രണം വിട്ട ചരക്കുലോറി ആറു വാഹനങ്ങളില്‍ പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കുതിരാനിലാണ് അപകടം നടന്നത്. രണ്ടു കാറുകളിലും രണ്ടു മിനി ലോറികളിലും രണ്ടു ബൈക്കുകളിലുമാണ് ചരക്കുലോറി ഇടിച്ച്...

husainar

ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു, എന്നിട്ടും ജോലി നിര്‍ത്തിയില്ല; പതിവുപോലെ കടല വില്‍ക്കാന്‍ എത്തി ഹുസൈനാര്‍

വടക്കഞ്ചേരി: ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സത്യപ്രതിജ്ഞയും ആഹ്ലാദാരവങ്ങളും കഴിഞ്ഞപ്പോള്‍ പതിവുപോലെ കടല വില്‍പനയ്ക്ക് എത്തി ഹുസൈനാര്‍. 11ാം വാര്‍ഡില്‍ നിന്ന് വിജയിച്ച വിജെ ഹുസൈനാര്‍ ആണ് ഉപാധ്യക്ഷനായി...

whatsapp

വാട്‌സാപ്പ് ഗ്രൂപ്പ് വഴി ആത്മഹത്യാ സന്ദേശം എസ്‌ഐയുടെ ഫോണിലെത്തി; പോലീസിന്റെ സമയോചിത ഇടപെടലില്‍ സ്ത്രീക്ക് ജീവന്‍ തിരിച്ചുകിട്ടി, സംഭവബഹുലമായ രക്ഷാപ്രവര്‍ത്തനത്തിന്റെ കഥ ഇങ്ങന

കൊണ്ടോട്ടി: വാട്‌സാപ്പ് ഗ്രൂപ്പ് വഴി മാറിമറിഞ്ഞെത്തിയ ആത്മഹത്യാ സന്ദേശം അവസാനം എസ്‌ഐയുടെ ഫോണിലും എത്തി. തുടര്‍ന്ന് പോലീസിന്റെ സമയോചിത ഇടപെടലില്‍ ആത്മഹത്യാ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീക്ക് ജീവന്‍...

aneesh father | bignewskerala

ഉള്ളത് കൊണ്ട് ഹരിതയെ മകളെ പോലെ പോറ്റും, പഠനം പൂര്‍ത്തിയാക്കി ജോലിയാക്കണം; ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ അച്ഛന്‍ പറയുന്നു

ആലത്തൂര്‍: ഹരിതയെ തങ്ങള്‍ക്ക് ഉള്ളതുകൊണ്ട് പോറ്റുമെന്ന് ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ മാതാപിതാക്കള്‍. അനീഷിന്റെ ആത്മാവിന് നീതികിട്ടുംവരെ ഞങ്ങളെ വിട്ടുപോകില്ലെന്നാണ് ഹരിതയുടെ തീരുമാനമെന്നും അതിനൊപ്പം ഞങ്ങള്‍ നില്‍ക്കുമെന്നും കൊല്ലപ്പെട്ട...

bjp councelor | bignewslive

പാലക്കാട് നഗരസഭ അദ്ധ്യക്ഷയുടെയും ഉപാദ്ധ്യക്ഷന്റെയും ജാതിപ്പേര് പരസ്യമായി എടുത്ത് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍, സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം, പിന്നാലെ തിരുത്ത്

പാലക്കാട്: പരസ്യമായി ജാതിപ്പേര് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍. പാലക്കാട് നഗരസഭയില്‍ സ്ഥാനമേറ്റെടുക്കാന്‍ പോവുന്ന അദ്ധ്യക്ഷയുടെയും ഉപാദ്ധ്യക്ഷന്റെയും ജാതിപ്പേരാണ് ബിജെപി കൗണ്‍സിലര്‍ വിഎസ് മിനിമോള്‍ പരസ്യമായി പറഞ്ഞത്. ജാതിപ്പേരു...

bjp | bignewskerala

തൃശ്ശൂരിന് പിന്നാലെ പാലക്കാട് ബിജെപിയിലും പുറത്താക്കല്‍, 8 നേതാക്കന്മാരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, മൂന്ന് പഞ്ചായത്ത് കമ്മറ്റികള്‍ പിരിച്ചുവിട്ടു

പാലക്കാട്: പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിന് ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി. ഒരു സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍...

aneesh murder | bignewskerala

‘മൂന്ന് മാസം മാത്രമേ മഞ്ഞച്ചരട് കഴുത്തില്‍ കാണൂ, എല്ലാം അവസാനിപ്പിക്കും’; അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിമുഴക്കിയിരുന്നു, ഇത് ദുരഭിമാനക്കൊല തന്നെയെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍

തേന്‍കുറിശ്ശി : പാലക്കാട്ടെ തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊല കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് 27കാരനായ അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു....

janamaithri-police

മുതിര്‍ന്ന പൗരന്മാരുടെ സുഖവിവരം തിരക്കാന്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ റേഡിയോ കേള്‍ക്കണമെന്ന് മോഹം പറഞ്ഞ് കോച്ചി; ആഗ്രഹം സഫലമാക്കി ജനമൈത്രി പോലീസ്

കൊപ്പം: പുതുവര്‍ഷപ്പിറവിയില്‍ തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് എഴുപത്തിയഞ്ചുകാരി കോച്ചി. കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പില്‍ തനിച്ചു താമസിക്കുന്ന കോതേമാരില്‍ പരേതനായ കരിക്കയുടെ ഭാര്യ കോച്ചിക്ക് ജനമൈത്രി പോലീസിന്റെ ക്രിസ്മസ്...

ivory | bignewskerala

ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പ് കടയില്‍ രഹസ്യ വില്‍പ്പനയ്ക്ക്, ആറുപേര്‍ പിടിയില്‍

പൊള്ളാച്ചി: വില്‍പനയ്ക്കു വച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പ് വനം വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. ആളിയാര്‍ റോഡ് നാമു - ചുങ്കത്തിലെ കടയില്‍ വില്‍പ്പനയ്ക്ക് വെച്ച ആനക്കൊമ്പാണ് അധികൃതര്‍...

bakery | bignewskerala

തീപടര്‍ന്നുകയറി, ബേക്കറി കത്തിനശിച്ചു; സംഭവിച്ചത് 30 ലക്ഷം രൂപയുടെ നാശനഷ്ടം

തിരുമിറ്റക്കോട് : ബേക്കറിക്ക് തീപിടിച്ച് സാധനങ്ങളെല്ലാം കത്തിനശിച്ചു. കറുകപുത്തൂര്‍ അങ്ങാടിയിലെ ഫേയ്മസ് ബേക്കറിയിലാണ് തീപടര്‍ന്നുകയറിയത്. ഇരുനിലകളുള്ള ബേക്കറിയുടെ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെ...

Page 24 of 32 1 23 24 25 32

Don't Miss It

Recommended