Tag: missing case

മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്‌നയെ കുറിച്ച് ഇനിയും വിവരമില്ല; തിരോധാനത്തിന് നാല് വയസ്

മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്‌നയെ കുറിച്ച് ഇനിയും വിവരമില്ല; തിരോധാനത്തിന് നാല് വയസ്

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്‌സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്ന കോട്ടയം മുണ്ടക്കയം വെച്ചൂച്ചിറ സ്വദേശിനിയായ ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് 4 വർഷം പിന്നിടുന്നു. ...

missing | bignewskerala

മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയി, ദമ്പതികളെ കാണാനില്ല, മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍, അന്വേഷണം

നെടുമങ്ങാട്: മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ദമ്പതികളെ കാണാനില്ല. തിരുവനന്തപുരത്താണ് സംഭവം. നെടുമങ്ങാട് പുലിപ്പാറ ആര്‍എസ് ഭവനില്‍ ആര്‍ രവി (72), ഭാര്യ കെ ലീല (64) ...

surya | bignewskerala

പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി മുംബൈയില്‍, കണ്ടെത്തിയത് മൂന്നുമാസത്തെ അന്വേഷണത്തിനൊടുവില്‍

പാലക്കാട്: പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് ആലത്തൂരില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായത്. മൊബൈല്‍ഫോണ്‍ ഒന്നും ...

ravikumar missing case

മാനസിക വിഭ്രാന്തിയില്‍ ഡല്‍ഹിയില്‍ നിന്നു വഴി തെറ്റി വൈക്കത്ത് എത്തി; വിവരമറിഞ്ഞ് ചേട്ടന്‍ പറന്നെത്തി, രവികുമാറിനെ കൂട്ടിക്കൊണ്ടുപോകാന്‍

വൈക്കം: വഴിയറിയാതെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറം വന്നുപ്പെട്ട് മാനസിക വിഭ്രാന്തിയുള്ള ഇരുപത്തെട്ടുകാരന്‍, തന്റെ സഹോദരന്‍ സുരക്ഷിതനാണെന്ന് അറിഞ്ഞ് ഒരു സെക്കന്റുപോലും വൈകാതെ കൂട്ടികൊണ്ടുപോകാന്‍ പറന്നെത്തിയ ചേട്ടന്‍. കാണാതായി മാസങ്ങള്‍ക്കിപ്പുറം ...

Tipper ani | Bignewskerala

കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിയ സംഭവം; 16 ദിവസത്തിന് ശേഷം പ്രതി പിടിയില്‍, ബസ് കടത്തിയത് ടിപ്പര്‍ അനി

കൊല്ലം; കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്‌കടത്തിയ സംഭവത്തില്‍ 16 ദിവസത്തിന് ശേഷം പ്രതി പിടിയില്‍. ശ്രീകാര്യം സ്വദേശി ടിപ്പര്‍ അനി എന്ന നിതിനാണ് ടിപ്പര്‍ ലോറി കടത്തിയത്. ...

girl-missing

അനാഥരായ രണ്ടു പേര്‍ കാത്തിരിക്കുന്നുവെന്ന് സ്വപനം കണ്ടു; കോട്ടയത്ത് പത്താംക്ലാസുകാരി 10000 രൂപയും എടുത്ത് വീടുവിട്ടിറങ്ങി, കുട്ടിയെ അന്വേഷിച്ച് പിതാവ്

കോട്ടയം: അനാഥരായ രണ്ടു പേര്‍ കാത്തിരിക്കുന്നുവെന്ന് സ്വപനം കണ്ടതിനെ തുടര്‍ന്ന് കോട്ടയത്ത് പത്താംക്ലാസുകാരി 10000 രൂപയും എടുത്ത് വീടുവിട്ടിറങ്ങി. വീട്ടില്‍ നിന്ന് 10,000 രൂപയും എടുത്ത് കത്ത് ...

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ്

ഓച്ചിറയിലെ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നത്, തങ്ങള്‍ രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നും പ്രതി മുഹമ്മദ് റോഷന്‍

മുംബൈ: ഓച്ചിറയില്‍ യുവാവ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷന്‍ പറഞ്ഞു. വീട്ടുകാര്‍ക്ക് ...

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത്  12,453 പേരെ; ഇനിയും  കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണം 692

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 12,453 പേരെ; ഇനിയും കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണം 692

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കാണാതാകുന്നവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 12,453 പേരെയാണ്. ഇതില്‍ 11,761പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും കാണാമറയത്തുള്ളത് ...

മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; സംഭവത്തിനു പിന്നില്‍ സൗദി എന്ന് ആരോപണം

മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; സംഭവത്തിനു പിന്നില്‍ സൗദി എന്ന് ആരോപണം

ഇസാതാംബുള്‍: മാധ്യപ്രവര്‍ത്തന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയുടെ കറുത്ത കൈകള്‍. ജമാല്‍ ഖഷോഗിയെ വധിക്കാനായി 15 അംഗ പ്രത്യേക സംഘത്തെ സൗദി നിയോഗിച്ചതായി ആരോപണമുയര്‍ന്നു. മുന്‍കൂട്ടി ...

കാണാതായ വയോധികയ്ക്കായി കിണര്‍ വറ്റിച്ചു; കിണറിലെ കാഴ്ച്ച കണ്ട് ഞെട്ടി പോലീസും നാട്ടുകാരും

കാണാതായ വയോധികയ്ക്കായി കിണര്‍ വറ്റിച്ചു; കിണറിലെ കാഴ്ച്ച കണ്ട് ഞെട്ടി പോലീസും നാട്ടുകാരും

എടക്കര: വയോധികയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വീടിനു സമീപത്തെ കിണര്‍ വറ്റിച്ചപ്പോള്‍ കിട്ടിയത് മൃഗങ്ങളുടെ തലയോട്ടിയും അവശിഷ്ടങ്ങളും. പോത്തുകല്ല് പാതാര്‍ കുവക്കോല്‍ പൂച്ചക്കുഴിയില്‍ വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി(90)യെ ജൂണ്‍ ...

Don't Miss It

Recommended