transgender

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത് ‘പുരുഷനായി’; ഞാന്‍ ഞാനായിട്ടു തന്നെ വോട്ടു ചെയ്യുന്നത് ഇതാദ്യം, അഭിമാനത്തില്‍ ജ്യോത്സ്‌ന

തൊടുപുഴ: സ്വന്തം അസ്തിത്വത്തിലുള്ള ആദ്യ വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലും അതിലേറെ അഭിമാനത്തിലുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍ ജ്യോത്സ്‌ന. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 'പുരുഷനായി' വോട്ടു രേഖപ്പെടുത്തിയ ജ്യോത്സ്‌നയ്ക്ക് ഈ...

mm mani | bignewskerala

സുകുമാരന്‍ നായരുടെ മനസിലിരിപ്പ് വേറെ; രൂക്ഷവിമര്‍ശനവുമായി എംഎം മണി

ഇടുക്കി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എംഎം മണി. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസുകാരനാണെന്നും പക്ഷെ അത് സമുദായം മുഴുവന്‍ അനുസരിക്കണമെന്നില്ലെന്നും എം...

eravikulam national park | bignewslive

ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു

ഇടുക്കി: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ആദ്യ ദിവസം 1184 സന്ദര്‍ശകര്‍ ഇരവികുളത്തെത്തി.മുമ്പുണ്ടായിരുന്ന കൊവിഡ്...

udf election campaign | bignewskerala

10ാംക്ലാസ്സുകാരിയുടെ ചിത്രം ദുരുപയോഗം ചെയ്ത് യുഡിഎഫ് പ്രചാരണം, പരാതിയുമായി മാതാപിതാക്കള്‍

ഇടുക്കി; യുഡിഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് പരാതിയുമായി രക്ഷിതാക്കള്‍. ഇടുക്കി മൂലമറ്റം സ്വദേശിനിയായ അന്ന കെ.ജോസഫിന്റെ ചിത്രമാണ് എഡിറ്റ് ചെയ്ത്...

alex | bignewskerala

17കാരിയെ പ്രണയിച്ചതിന്റെ പേരില്‍ അലക്‌സിനെ കൊന്നതാണെന്ന് ബന്ധുക്കള്‍, നാടുകാണിയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത

കുളമാവ്: നാടുകാണിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പെണ്‍കുട്ടിയെ പരിക്കേറ്റനിലയിലും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പതിനേഴുകാരിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ...

aa-rahim

നെടുങ്കണ്ടത്ത് പ്രചാരണം ഉഷാറാകുന്നു; ഉടുമ്പന്‍ചോലയെ ഈ കാണുന്ന തരത്തില്‍ മാറ്റിയെടുത്ത മണിയാശാനാണ് ഇടുക്കിയിലെ താരമെന്ന് എഎ റഹിം

നെടുങ്കണ്ടം: വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു നെടുങ്കണ്ടത്ത് എല്‍ഡിഎഫ് പ്രചാരണം ഉഷാറാകുന്നു. ഉടുമ്പന്‍ചോലയെ കാണുന്ന തരത്തില്‍ മാറ്റിയെടുത്ത മണിയാശാനാണ് ഇടുക്കിയിലെ താരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം....

nihara-babu

പക്കാ പ്രഫഷണല്‍ സ്‌റ്റൈല്‍..! മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടൊ എടുത്ത് സ്റ്റാറായി 9 വയസ്സുകാരി

മൂന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടൊ എടുത്ത് സ്റ്റാറായി ഒന്‍പതു വയസ്സുകാരി കൊച്ചുമിടുക്കി. മൂന്നാറില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് കൗതുകമുണര്‍ത്തുന്ന കാഴ്ച അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി...

cm pinarayi vijayan | bignewskerala

പ്രതിസന്ധികളെയെല്ലാം സര്‍ക്കാര്‍ ജനങ്ങളുടെ പിന്തുണയോടെ ധീരമായി നേരിട്ടു, ഒരു കാര്യം കൂടി ഉറപ്പുതരാം പരമദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തില്‍ ഉണ്ടാകില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

മൂന്നാര്‍: ലോകവും രാജ്യവും ഏറ്റവുമധികം പ്രതിസന്ധി നേരിടുമ്പോള്‍ ജനങ്ങളുടെ പിന്തുണയോടെ അതെല്ലാം ധീരമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു...

mm-mani

നിവാനെ കാണാന്‍ എംഎം മണി എത്തി; കുഞ്ഞനുജന് ചികിത്സാസഹായം ഒരുക്കിയ മന്ത്രിക്ക് നന്ദി പറഞ്ഞു സഹോദരന്‍

രാജാക്കാട്: നിവാനെ കാണാന്‍ മന്ത്രി എംഎം മണി എത്തി. കുഞ്ഞനുജന് ചികിത്സാസഹായം ഒരുക്കിയ മന്ത്രിക്ക് നന്ദി പറഞ്ഞു സഹോദരന്‍ ഏബല്‍ ഷൈന്‍. രാജാക്കാട് പഞ്ചായത്തില്‍ വെള്ളിയാഴ്ച നടന്ന...

accident | bignewskerala

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 32കാരന് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി ജില്ലയിലെ കട്ടപ്പന പുറ്റടിയിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വണ്ടന്മേട്, കൊച്ചറ കൂരാപ്പള്ളില്‍ സുബിനാണ് (32)മരിച്ചത്. സുബിനോടെപ്പം...

Page 20 of 34 1 19 20 21 34

Don't Miss It

Recommended