mm-mani / cm asha

വൈക്കത്ത് 9347 വോട്ടിന്റെ ലീഡുമായി സികെ ആശ മുന്നേറുന്നു; ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് കുതിക്കുന്നു

കോട്ടയം: വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിങ്ങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ത്ഥിയുമായ സികെ ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. ആശയ്ക്ക് ഇതുവരെ 19130 വോട്ടുകള്‍...

death | bignewskerala

40 അടി ഉയരമുള്ള പ്ലാവില്‍ നിന്നു ചെത്തിയിട്ട ചക്ക നിലത്തുവീണ് തെറിച്ച് തലയില്‍ വീണു, 68കാരന് ദാരുണാന്ത്യം

ഇടുക്കി: ചക്ക തലയില്‍ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലാണ് സംഭവം. മധുര സ്വദേശി അറുമുഖന്‍ ആണ് മരിച്ചത്. അറുപത്തിയെട്ട് വയസ്സായിരുന്നു. ഉയരമുള്ള പ്ലാവില്‍ നിന്നും ചെത്തിയിട്ട...

waste

മാലിന്യം വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളും പിടിക്കപ്പെടാം..! റോഡരികില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ എടുപ്പിച്ചു

കുഞ്ചിത്തണ്ണി: റോഡരികുകളിലും വഴിവക്കുകളിലും മാലിന്യം വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്. മാലിന്യത്തിനെതിരെ അധികൃതര്‍ നടപടി കടുപ്പിച്ചു തുടങ്ങി. റോഡരികില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ എടുപ്പിച്ചു മാതൃകയാകുകയാണ് പള്ളിവാസല്‍...

students

വാര്‍ത്ത ക്ലിക്കായി..! ആദിവാസി കുടിലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷയെഴുതാന്‍ ഇനി നടന്നു പോകേണ്ട, പഞ്ചായത്ത് അംഗം വാഹനം വിട്ടു നല്‍കി

അടിമാലി: ആദിവാസി കുടിലില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനി കിലോമീറ്ററുകള്‍ നടന്നു പോയി പരീക്ഷ എഴുതേണ്ട. പരീക്ഷയ്ക്ക് പോകാന്‍ പഞ്ചായത്ത് അംഗം വാഹനം വിട്ടു നല്‍കി. വിദ്യാര്‍ത്ഥിനികള്‍...

exam

പഠനം മുഖ്യം….! ആദിവാസി കുടിലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ പരീക്ഷയ്ക്ക് എത്തിക്കാന്‍ ആരും സഹായിച്ചില്ല; കിലോമീറ്ററുകള്‍ നടന്ന് അവര്‍ പരീക്ഷ എഴുതി

അടിമാലി: ആദിവാസി കുടിലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ സ്‌ക്കൂളില്‍ എത്തിക്കാന്‍ ആരും സഹായത്തിന് എത്താത്തതിനെ തുടര്‍ന്ന് കിലോമീറ്ററുകള്‍ നടന്ന് അവര്‍ പരീക്ഷ എഴുതി. വേലിയാംപാറ ആദിവാസി സെറ്റില്‍മെന്റില്‍...

waste-management

എല്ലായിടത്തും മാലിന്യം തലവേദനയാകുമ്പോള്‍ ഇവിടെ മാലിന്യത്തെ വരുമാനമാക്കുന്നു..! മാതൃകയാക്കാം നെടുങ്കണ്ടം പഞ്ചായത്ത് മോഡല്‍ മാലിന്യ സംസ്‌കരണം

നെടുങ്കണ്ടം: എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുന്ന വന്‍ പ്രശ്‌നമാണ് മാലിന്യ സംസ്‌കരണം. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മാലിന്യത്തെ വരുമാനമാക്കുന്ന ഒരു പഞ്ചായത്താണ് നെടുങ്കണ്ടം. മാലിന്യശേഖരണ-സംസ്‌കരണ...

death

മരക്കൊമ്പില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയില്‍; അടിമാലിയില്‍ നിന്നു കാണാതായ കമിതാക്കളുടെ മൃതദേഹം കണ്ടെത്തി

ചെറുതോണി: അഞ്ച് ദിവസം മുന്‍പ് അടിമാലി മാങ്കടവില്‍ നിന്നു കാണാതായ കമിതാക്കളുടെ മൃതദേഹം കണ്ടെത്തി. മരക്കൊമ്പില്‍ പെണ്‍കുട്ടിയുടെ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയില്‍ പാല്‍ക്കുളം മേട്ടിലാണ്...

money fraud | bignewskerala

പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികള്‍ പിടിയില്‍

ഇടുക്കി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുല്‍. എം.എസ് എന്നിവരാണ്...

pc-george

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം; വിവാദ പ്രസംഗവുമായി പിസി ജോര്‍ജ്

തൊടുപുഴ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിന്നു പിസി ജോര്‍ജ്. സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഇടതുവലതു മുന്നണികള്‍...

attack

130 രൂപ നല്‍കിയില്ല; പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച്, വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; 3 പേര്‍ക്കെതിരെ പോലീസ് കേസ്

തൊടുപുഴ: 130 രൂപയെ ചൊല്ലി പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുകയും വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാര്‍ച്ച് 31ന് ഇടവെട്ടി...

Page 19 of 34 1 18 19 20 34

Don't Miss It

Recommended