Abin Sunny

Abin Sunny

priest arrest | bignewslive

ഭാരത മാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

മധുര : ഭാരത മാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില് ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്....

minnal murali | bignewslive

കാലൊടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതിന് കണ്ടയ്‌മെന്റ് സോണില്‍ വാഹനമോടിച്ചുവെന്ന് പറഞ്ഞ് പിഴയിട്ടു; അതേ ഇടത്ത് ഷൂട്ടിങിന് അനുമതി നല്‍കി പോലീസ്

ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ഡി കാറ്റഗറിയില്‍ ഷൂട്ടിങ് അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ...

vaccine | bignewslive

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍; സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയ. ഇത് ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ വലിയ...

half pants | bignewslive

ട്രൗസര്‍ ധരിച്ച് പോലീസ് സ്‌റ്റേഷനിലെത്തി; പരാതി സ്വീകരിക്കാതെ യുവാക്കളെ തിരിച്ചയച്ച് പോലീസ്

കൊല്‍ക്കത്ത: പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ യുവാക്കളെ ട്രൗസര്‍ ധരിച്ച് ചെന്നതിന്റെ പേരില്‍ തിരിച്ചയച്ച് പോലീസ്. കസബ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പോലീസ്...

KOLLAM | bignewslive

ദീര്‍ഘ കാലത്തെ പ്രണയത്തിന് ശേഷം 3 മാസം മുന്‍പ് വിവാഹം; യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കി: ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ നെടിയവിള മാണിക്യമംഗലം കോളനിയില്‍ രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ കുണ്ടറ മുളവന സ്വദേശി ധന്യ...

up | bignewslive

ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ചു; മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് 17 കാരിയെ അടിച്ചു കൊന്നു

ലഖ്‌നൗ: ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച കൗമാരക്കാരിയെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ദേവ്രിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലെ 17 കാരിയാണ് കൊല്ലപ്പെട്ടത്. ജീന്‍സ്...

HC | bignewslive

ദേശീയ പാതയ്ക്കായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ അത് ദൈവം പൊറുത്തുകൊള്ളും; ഹൈക്കോടതി

കൊച്ചി: ദേശീയ പാതയുടെ വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍...

kozhikkode teacher | bignewslive

വിദ്യാര്‍ത്ഥിനികളോട് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു; കോഴിക്കോട് അധ്യാപകന്‍ അറസ്റ്റില്‍, പോക്‌സോ കേസ്

കോഴിക്കോട് : വിദ്യാര്‍ത്ഥിനികളോട് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന് മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്‌സോ...

v sivankutty | bignewslive

മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ ഫീവറിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ശിവന്‍കുട്ടിയുടെ അഞ്ചു...

cat cobra | bignewslive

വീടിനുള്ളിലേക്ക് കയറ്റാതെ മൂര്‍ഖനെ തടഞ്ഞ് നിര്‍ത്തിയത് അരമണിക്കൂര്‍; താരമായി സിനു എന്ന പൂച്ച- വീഡിയോ

ഒഡീഷ:പറമ്പിലൂടെ എത്തി വീടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ തടഞ്ഞു നിര്‍ത്തി വളര്‍ത്തു പൂച്ച. ഒഡിഷയിലെ ഭിമതംഗി സ്വദേശി സമ്പത്തിന്റെ സിനു എന്ന പൂച്ചയാണ് താരം. വളര്‍ത്തുപൂച്ചയായ...

Page 1 of 137 1 2 137

Don't Miss It

Recommended