Tag: action

മെട്രോയ്ക്കുള്ളിലെ ഡാന്‍സ് വീഡിയോ വൈറല്‍, പിന്നാലെ പരാതി, പെണ്‍കുട്ടിക്കെതിരെ നടപടിക്കൊരുങ്ങി മെട്രോ അധികൃതര്‍

മെട്രോയ്ക്കുള്ളിലെ ഡാന്‍സ് വീഡിയോ വൈറല്‍, പിന്നാലെ പരാതി, പെണ്‍കുട്ടിക്കെതിരെ നടപടിക്കൊരുങ്ങി മെട്രോ അധികൃതര്‍

ഹൈദരാബാദ്: വീഡിയോ വൈറലായതിന് പിന്നാലെ മെട്രോയ്ക്കുള്ളില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ഹൈദരാബാദ് മെട്രോ. മെട്രോയ്ക്കുള്ളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും പ്രത്യേകം അനുവാദം വാങ്ങണമെന്നും ...

forest officers | Bignews kerala

ചത്ത കലമാനെ കറിവച്ചു തിന്ന സംഭവം; ‘സസ്പെൻഷനും സ്ഥലമാറ്റവും’ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കൂട്ടനടപടി

തിരുവനന്തപുരം: ചത്ത കലമാനെ കറിവച്ചു തിന്ന സംഭവത്തിൽ വനം വകുപ്പിന്റെ പാലോട് റെയ്ഞ്ചിൽ കൂട്ട നടപടി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദാണ് കാട്ടിനുള്ളിൽ ചത്ത കലമാനെ കറിവച്ചു ...

teacher | bignewskerala

കാമ്പസില്‍ നമസ്‌കരിച്ചു, അധ്യാപകനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍, നടപടി സ്വീകരിച്ച് കോളേജ് അധികൃതര്‍

ന്യൂഡല്‍ഹി: കാമ്പസില്‍ നമസ്‌കരിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍. ഉത്തര്‍പ്രദേശിലെ ശ്രീ വൈഷ്‌ണോയി കോളജിലാണ് സംഭവം. വിവിധ ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷ പ്രചാരണം നടത്തിയതിനെതുടര്‍ന്ന് അധ്യാപകനെതിരെ കോളജ് ...

കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റ്; അജ്‌നാസിനെതിരെ കേസെടുത്ത് പോലീസ്

കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റ്; അജ്‌നാസിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന അജിനാസിനെതിരെയാണ് കേസ് രജിസ്റ്റര്‍ ...

ചൂടുള്ള ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്ന കച്ചവടക്കാര്‍ കുടുങ്ങും; നടപടിക്ക് ഒരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

ചൂടുള്ള ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്ന കച്ചവടക്കാര്‍ കുടുങ്ങും; നടപടിക്ക് ഒരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

മലപ്പുറം: ചൂടുള്ള ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിയുമായി മലപ്പുറത്ത് ഭക്ഷ്യസുരക്ഷാവകുപ്പ്. ഇത്തരത്തില്‍ ചൂടുള്ള ആഹാരസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരുലക്ഷം രൂപ വരെ ...

അഴിമതി കേസ്; 80 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

അഴിമതി കേസ്; 80 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: ഒമ്പത് മാസത്തിനിടെ കൈക്കൂലിക്കേസില്‍ കുറ്റക്കാരായ 80 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ...

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫയര്‍ഫോഴ്‌സ്; വിവിധ  ഭാഗങ്ങളില്‍ തീപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സ് ഡയറക്ടറുടെ നിര്‍ദ്ദേശം

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫയര്‍ഫോഴ്‌സ്; വിവിധ ഭാഗങ്ങളില്‍ തീപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സ് ഡയറക്ടറുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്‌നിസുരക്ഷാ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അഗ്നിശമനസേന. എന്‍ഒസി വാങ്ങാതെ പ്രവര്‍ത്തിക്കുന്നതും എന്‍ഒസി പുതുക്കാത്തതുമായ കെട്ടിടങ്ങള്‍ക്കും, അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങള്‍ ...

കെവിന്‍ വധകേസ്: കൃത്യവിലോപത്തിന്റെ പേരില്‍ എഎസ്‌ഐയെ പിരിച്ചുവിട്ടു, എസ്‌ഐയെ സര്‍വീസില്‍ നിന്നും പുറത്താക്കും

കെവിന്‍ വധകേസ്: കൃത്യവിലോപത്തിന്റെ പേരില്‍ എഎസ്‌ഐയെ പിരിച്ചുവിട്ടു, എസ്‌ഐയെ സര്‍വീസില്‍ നിന്നും പുറത്താക്കും

കോട്ടയം: കെവിന്‍ വധക്കേസ് പ്രതിയില്‍നിന്നു കോഴ വാങ്ങിയ സംഭവത്തില്‍ എഎസ്‌ഐ ടിഎം ബിജുവിനെ പിരിച്ചുവിട്ടു. അന്വേഷണത്തിലെ കൃത്യവിലോപത്തിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഒപ്പം ഗാന്ധിനഗര്‍ മുന്‍ ...

മമതാ ബാനര്‍ജി നടത്തിയ രാഷ്ട്രീയധര്‍ണയില്‍ വേദിപങ്കിട്ടു; ബംഗാള്‍ പോലീസ് സേനയിലെ അഞ്ച് ഐപിഎസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു

മമതാ ബാനര്‍ജി നടത്തിയ രാഷ്ട്രീയധര്‍ണയില്‍ വേദിപങ്കിട്ടു; ബംഗാള്‍ പോലീസ് സേനയിലെ അഞ്ച് ഐപിഎസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു

കൊല്‍ക്കത്ത: കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ്കുമാറിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പുറമെ ബംഗാള്‍ പോലീസ് സേനയിലെ അഞ്ച് ഐപിഎസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. മുഖ്യമന്ത്രി മമതാ ...

യാത്രക്കാര്‍ ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്ക് തള്ളി;  ടൂറിസ്റ്റ് ബസ് ഉടമയെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ച് നാട്ടുകാര്‍

യാത്രക്കാര്‍ ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്ക് തള്ളി; ടൂറിസ്റ്റ് ബസ് ഉടമയെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ച് നാട്ടുകാര്‍

പത്തനംതിട്ട: ടൂറിസ്റ്റ് ബസ് ഉടമയെക്കൊണ്ട് റോഡിലേക്ക് തള്ളിയ പ്ലാസ്റ്റിക് മാലിന്യം തിരികെയെടുപ്പിച്ച് നാട്ടുകാര്‍. മല്ലപ്പളളിയിലാണ് സംഭവം. ബസിലെ യാത്രക്കാര്‍ റോഡിലേക്ക് ഉപേക്ഷിച്ച മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ ...

Page 1 of 2 1 2

Don't Miss It

Recommended