palchuram road | big news kerala

പുനര്‍ നിര്‍മ്മാണം വൈകുന്നു; അപകട ഭീഷണി ഉയര്‍ത്തി പാല്‍ച്ചുരം റോഡിലെ യാത്ര

മാനന്തവാടി: വയനാട്ടില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെത്താനുള്ള എളുപ്പ മാര്‍ഗമായ പാല്‍ച്ചുരം റോഡിലൂടെയുള്ള യാത്ര അപകട ഭീഷണി ഉയര്‍ത്തുന്നു. തകര്‍ന്ന് കിടക്കുന്ന റോഡും കിഴക്കാം തൂക്കായ റോഡിലെ മണ്ണിടിച്ചില്‍...

wayanad kerala

‘ഇങ്ങോട്ട് അഞ്ച് കൊല്ലത്തിനു ശേഷം വരുന്നതു കൊണ്ടു നിങ്ങള്‍ തോട്ടില്‍ ഉരുണ്ട് വീഴാതെ നോക്കണം’; വോട്ടു തേടിയെത്തുന്നവര്‍ക്ക് പരിഹാസത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പ്

പടിഞ്ഞാറത്തറ: വോട്ടു തേടിയെത്തുന്നവര്‍ക്ക് പരിഹാസത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പുമായി ചെറുവേരി പള്ളി കുന്നേരിക്കുന്ന് നിവാസികള്‍. 'ഇങ്ങോട്ട് അഞ്ച് കൊല്ലത്തിനു ശേഷം വരുന്നതു കൊണ്ടു നിങ്ങള്‍ തോട്ടില്‍ ഉരുണ്ട് വീഴാതെ...

wayanad kerala

വന്യമൃഗങ്ങളുടെ ശല്യം; തൃശിലേരിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

തൃശിലേരി: തൃശിലേരിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കഴിഞ്ഞ രണ്ട് ദിവസമായി തൃശ്ശിലേരി അടുമാരി, അനന്തോത്ത് തുടങ്ങിയ ഭാഗങ്ങളില്‍ വന്യമൃഗം ഭീതി പരത്തുന്ന പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്....

marijuana seized

പാടിവയലില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; 900 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

മേപ്പാടി: പാടിവയലില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 900 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയിലായി. മേപ്പാടി നെടുംകരണ മില്ലൂര്...

wayanad kerala

ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ചൂടില്‍; ചൂട്ടക്കടവില്‍ അനധികൃതമായി കുന്നിടിച്ചു നിരത്തുന്നു

മാനന്തവാടി: റവന്യൂ ഉദ്യോഗസ്ഥര്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ നഗരസഭാ പരിധിയിലെ ചൂട്ടക്കടവില്‍ അനധികൃതമായി കുന്നിടിച്ചു നിരത്തുന്നതായി പരാതി. സബ് കലക്ടറുടെയും തഹസില്‍ദാറുടെയും ഓഫീസുകളില്‍ നിന്ന് ഏറെ അകലയല്ലാത്ത...

wild elephant wayanad

കയമക്കൊല്ലിയില്‍ കാട്ടാന ശല്യം രൂക്ഷം; കാട്ടാനക്കൂട്ടം നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചു

കയമക്കൊല്ലി: കയമക്കൊല്ലിയില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ എത്തിയ കാട്ടാനക്കൂട്ടം കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് മേയുന്നത്. നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. വാഴ, കപ്പ,...

വയനാട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ച സംഭവം; മകളുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണെന്ന് ബന്ധുക്കള്‍

വയനാട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ച സംഭവം; മകളുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണെന്ന് ബന്ധുക്കള്‍

വയനാട്: വയനാട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ചതിന് കാരണം മകളുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമമാണെന്ന് ബന്ധുക്കള്‍. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം മാനസിക വൈകല്യങ്ങളും പ്രകടിപ്പിച്ചിരുന്ന അവിവാഹിതയായ മകളുടെ അവസ്ഥയില്‍...

ഡോക്ടറിന്  കോവിഡ്; താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ

ഡോക്ടറിന് കോവിഡ്; താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ

കോ​ഴി​ക്കോ​ട്: ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ താ​മ​ര​ശേ​രിയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തിലേക്ക് മാറ്റി. ഡോ​ക്ട​ര്‍​ക്ക് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇതേ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍...

ആശങ്കയായി പൊലീസുകാരുടെ സമ്പർക്ക പട്ടിക,  മാനന്തവാടിയും വെള്ളമുണ്ടയും പൂർണമായി അടച്ചിടും; വയനാട്ടിൽ അതീവ ജാഗ്രത

ആശങ്കയായി പൊലീസുകാരുടെ സമ്പർക്ക പട്ടിക, മാനന്തവാടിയും വെള്ളമുണ്ടയും പൂർണമായി അടച്ചിടും; വയനാട്ടിൽ അതീവ ജാഗ്രത

കൽപ്പറ്റ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ അതീവ ജാഗ്രത. മുൻകരുതലിന്റെ ഭാഗമായി മാനന്തവാടിയും വെളളമുണ്ട പഞ്ചായത്തും പൂർണമായും അടച്ചിട്ട് നിയന്ത്രണങ്ങൾ കടുപ്പിക്കും. കൂടുതൽ പഞ്ചായത്തുകൾ അടച്ചിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്....

മാനന്തവാടി പൊലീസ് സ്റ്റേഷൻ അടച്ചു, വയനാട് എസ്പി ക്വാറന്റീനിൽ, നിരീക്ഷണത്തിൽ 50 പൊലീസുകാർ ; അതീവ ജാഗ്രത

മാനന്തവാടി പൊലീസ് സ്റ്റേഷൻ അടച്ചു, വയനാട് എസ്പി ക്വാറന്റീനിൽ, നിരീക്ഷണത്തിൽ 50 പൊലീസുകാർ ; അതീവ ജാഗ്രത

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ പൊലീസ് മേധാവിയും ക്വാറന്റീനിലായി. സ്റ്റേഷനിൽ നിന്നും കോവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ എസ്പിയും...

Page 12 of 18 1 11 12 13 18

Don't Miss It

Recommended