വെണ്ണിയോട് പുഴയില്‍ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

വെണ്ണിയോട് പുഴയില്‍ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് വെ​ണ്ണി​യോ​ട് പു​ഴ​യി​ൽ കാ​ണാ​താ​യ നാ​ലം​ഗ കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ശ്രീ​ജ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴാ​ഴ്ച നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു....

‘യാത്ര പോകുകയാണ്, മരണ വിവരം ഈ നമ്പറുകളില്‍ അറിയിക്കണം’, നാടിനെ കണ്ണീരിലാഴ്ത്തി പുഴക്കരയിലെ ആ കത്ത്

‘യാത്ര പോകുകയാണ്, മരണ വിവരം ഈ നമ്പറുകളില്‍ അറിയിക്കണം’, നാടിനെ കണ്ണീരിലാഴ്ത്തി പുഴക്കരയിലെ ആ കത്ത്

വെണ്ണിയോട്:''ഒരു യാത്ര പോകുകയാണ്. മരണ വിവരം ഈ നമ്പറുകളില്‍ അറിയിക്കണം വീട്ടിലെ അലമാരയില്‍ വെച്ചിട്ടുള്ള പണം സുഹൃത്തിന് നല്‍കണം'' എന്നെഴുതി വച്ച കത്ത് വെണ്ണിയോട് പുഴക്കരയിലെ ബാഗില്‍...

മോഷ്ടിക്കാന്‍ കയറുന്ന വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ച് പണവും കൈക്കലാക്കി മടങ്ങും; പോലീസിനെ വട്ടംകറക്കിയ ഭക്ഷണപ്രിയന്‍ കള്ളന്‍ ഒടുവില്‍ പിടിയില്‍

മോഷ്ടിക്കാന്‍ കയറുന്ന വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ച് പണവും കൈക്കലാക്കി മടങ്ങും; പോലീസിനെ വട്ടംകറക്കിയ ഭക്ഷണപ്രിയന്‍ കള്ളന്‍ ഒടുവില്‍ പിടിയില്‍

പനമരം: ഹോട്ടലുകളിലും വീടുകളിലും കയറുക, ഭക്ഷണം കിട്ടിയില്ലെങ്കില്‍ പാകംചെയ്ത് കഴിച്ച് മടങ്ങുക, കണ്ണില്‍ക്കണ്ടാല്‍ ഉള്ള പണവും കൈക്കലാക്കുക, ഇങ്ങനെ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിനെ വട്ടം കറക്കിയ...

പളളീലച്ചന്റെ കുട്ടിയെ കുറിച്ച് കവിത: പഴശ്ശിരാജ കോളേജ് മാഗസിന്‍ വിവാദത്തില്‍;  മാഗസിന്‍ പുറത്തിറക്കില്ലെന്ന് മാനേജ്‌മെന്റ്, കവിത പിന്‍വലിക്കില്ലെന്ന് മാഗസിന്‍ എഡിറ്റര്‍

പളളീലച്ചന്റെ കുട്ടിയെ കുറിച്ച് കവിത: പഴശ്ശിരാജ കോളേജ് മാഗസിന്‍ വിവാദത്തില്‍; മാഗസിന്‍ പുറത്തിറക്കില്ലെന്ന് മാനേജ്‌മെന്റ്, കവിത പിന്‍വലിക്കില്ലെന്ന് മാഗസിന്‍ എഡിറ്റര്‍

സുല്‍ത്താന്‍ ബത്തേരി: പളളീലച്ചന്റെ കുട്ടിയെ കുറിച്ച് കവിതയെഴുതി വിവാദത്തില്‍പ്പെട്ട് വയനാട് പുല്‍പ്പളളി പഴശ്ശിരാജ കോളേജ് മാഗസിന്‍. ക്രൈസ്തവ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന കവിത പിന്‍വലിക്കാതെ മാഗസിന്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നാണ്...

Page 18 of 18 1 17 18

Don't Miss It

Recommended