പൂവമ്പാറ മുതൽ കച്ചേരി ജങ്ഷൻ വരെ നാലുവരി പാതയിൽ വാഹനങ്ങൾ ഓടിത്തുടങ്ങി

ആറ്റിങ്ങൽ: തിരുവനന്തപുരം പൂവമ്പാറമുതൽ കച്ചേരി ജങ്ഷനു സമീപം വരെയുള്ള ഭാഗത്ത് നാലുവരി പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. നിർമ്മാണം പൂർത്തിയാക്കിയ നാലുവരിപ്പാത തുറന്നുകൊടുക്കുകയായിരുന്നു. റോഡിന്റെ പടിഞ്ഞാറുവശത്തെ ടാറിടൽ ഞായറാഴ്ച...

Read more

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ബഷീറിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ഡോക്ടർമാരുടെ കൂട്ടായ്മ; നന്മയുടെ നേർരൂപമായി മലബാർ ഡെർമറ്റോളജി ക്ലബ്ബ്

നിലമ്പൂർ: നിലമ്പൂരിൽ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ഡോക്ടർമാരുടെ നന്മനിറഞ്ഞ ഇടപെടൽ. ഡോക്ടർമാരുടെ ക്ലബ്ബായ മലബാർ ഡെർമറ്റോളജി ക്ലബ്ബ് വീട് നഷ്ടപ്പെട്ട കുടുംബത്തിന് തലചായ്ക്കാൻ വീട്...

Read more

മലയോര ഹൈവേ വീണ്ടും ഇഴയുന്നു; മരങ്ങൾ മുറിച്ചുമാറ്റാതെ അനാസ്ഥ; തിരുവനന്തപുരം ജില്ലയിൽ നിർമ്മാണം മുടങ്ങി

പാലോട്: പാറശ്ശാല മുതൽ കാസർകോട്ടെ നന്ദാരപ്പടവിൽ അവസാനിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത കേരളത്തിന്റെ സ്വപ്‌ന പദ്ധതി മലയോര ഹൈവേയും പ്രവർത്തനം വീണ്ടും ഇഴയുന്നു. തിരുവനന്തപുരം വിതുരയിലും പരിസരങ്ങളിലുമായി...

Read more

മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചു; അഴുകാൻ തുടങ്ങിയതോടെ വീടിനകത്ത് കുഴിയൊരുക്കി; വിതുരയിലെ കൊലപാതകത്തിൽ പ്രതി താജുദ്ദീൻ അറസ്റ്റിൽ

തിരുവനന്തപുരം: കൊലപ്പെടുത്തിയ മധ്യവയസ്‌കന്റെ മൃതദേഹം വീടിനകത്ത് കുഴിയെടുത്ത് കുഴിച്ചിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ വീടിനകത്ത് 50കാരന്റെ മൃതദേഹം കണ്ടെത്തിയ...

Read more

മൂന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചു; ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിൽ നിന്നും ഒരുമിച്ച് പാസിങ് ഔട്ടും; അപൂർവസൗഹൃദ കഥയുമായി പ്രണവും നന്ദൻ കൃഷ്ണയും

ഏഴിമല: സ്‌കൂൾതലം മുതൽ ഒരുമിച്ച് പഠിച്ച ആത്മസുഹൃത്തുക്കൾ ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിൽനിന്ന് പാസിങ് ഔട്ട് പൂർത്തിയാക്കിയതും ഒന്നിച്ച്. മൂന്നാംക്ലാസ് മുതൽ ഒന്നിച്ചുപഠിച്ച കണ്ണൂർ പള്ളിക്കുന്ന് സ്വദേശി...

Read more

ബൈക്കിൽ കാമുകിയെ കാണാൻ മലപ്പുറത്ത് നിന്നും കൊല്ലത്തേക്ക് ട്രിപ്പ്; തിരിച്ചുവരുന്നതിനിടെ അപകടം; തെളിഞ്ഞത് നിരവധി ബൈക്ക് മോഷണങ്ങൾ; സംഘം അറസ്റ്റിൽ

താനൂർ: മലപ്പുറത്തു നിന്നും തെന്മലയിലേക്ക് യാത്രപോയി തിരിച്ചുവരുന്നതിനിടെ അപകടത്തിൽ പെട്ടതോടെ പിടിയിലായത് മലപ്പുറത്തെ ബൈക്ക് മോഷണസംഘം. താനൂർ പോലീസാണ് യുവാക്കളെ അറസ്റ്റുചെയ്തത്. ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയ...

Read more

അടച്ചിട്ട വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം; തിരച്ചിലിൽ കണ്ടെത്തിയത് മൃതദേഹം കുഴിച്ചിട്ട നിലയിൽ; ഒപ്പം രക്തപ്പാടുകളും; വീട്ടുടമ ഒളിവിൽ

വിതുര: തിരുവനന്തപുരത്ത് പട്ടൻകുളിച്ചപാറയിൽ അടച്ചിട്ട വീടിനുള്ളിൽ മധ്യവയസ്‌കന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പട്ടൻകുളിച്ചപാറ വേമ്പുര തടത്തരികത്ത് വീട്ടിൽ താജുദ്ദീന്റെ വീടിനകത്ത് നിന്നാണ് ദുർഗന്ധം വമിച്ചതിനെ തുടർന്ന്...

Read more

പറക്കാനാകാതെ വേഴാമ്പൽ; രക്ഷകരായി പാഞ്ഞെത്തി അഗ്നിരക്ഷാ സേന

നിലമ്പൂർ: പറക്കാനാകാതെ അവശതയിൽ കാണപ്പെട്ട വേഴാമ്പലിനെ രക്ഷപ്പെടുത്തി വനത്തിലേക്ക് അയച്ച് അഗ്നിരക്ഷാസേന. പറക്കാനാവാതെ പുരയിടത്തിൽ കണ്ടെത്തിയ വേഴാമ്പലിനെ സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന...

Read more

തുണിക്കടയിലെ വൻമോഷണം; പ്രതിസന്ധിയിലായ കടയുടമയ്ക്ക് കൈത്താങ്ങായി വ്യാപാരികളും സംഘടനയും

പാണ്ടിക്കാട്: തുണിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ച വസ്ത്രങ്ങൾ എല്ലാം മോഷണം പോയതോടെ പ്രതിസന്ധിയിലായ തുണിക്കടയുടമയ്ക്ക് സഹായവുമായി വ്യാപാരികളും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും. പാണ്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്തെ കോട്ടോപ്പാടൻ...

Read more

ജോലി കള്ളനോട്ടടിച്ച് കർണാടകയിൽ വിതരണം ചെയ്യൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി കർണാടക പോലീസിനെ ഏൽപ്പിച്ച് മാരായമുട്ടം പോലീസ്

മാരായമുട്ടം: കർണാടകയിൽ കള്ളനോട്ട് അടിച്ച് വിനിമയം നടത്തിയിരുന്ന സംഘത്തിലെ ഒരാളെ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടി മാരായമുട്ടം പോലീസ് കർണാടക പോലീസിന് കൈമാറി. മാരായമുട്ടം വടകര വിപിൻ നിവാസിൽ...

Read more
Page 1 of 3 1 2 3

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.