dowry | bignewskerala

സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചതിലുള്ള മനോവിഷമത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യപ്രതിയായ മകളുടെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് അറസ്റ്റില്‍. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് മൂസക്കുട്ടി...

നിസാമുദ്ദീൻ എക്‌സ്പ്രസിലെ കവർച്ച; മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ

കുട്ടിയാന എഴുന്നേൽക്കാനായി അമ്മയാന കാവൽ നിന്നത് 30 മണിക്കൂറോളം! എടക്കരയിൽ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം

എടക്കര: കുട്ടിക്കൊമ്പന്റെ ജഡത്തിന് കാവൽ നിൽക്കുന്ന അമ്മയാനയുടെ ചിത്രം സോഷ്യൽമീഡിയയുടെ കണ്ണീരായി മാറി. ഇതിന് പിന്നാലെ ഗൂഡല്ലൂരിലെ പന്തല്ലൂർ മലവൻചേരമ്പാടിയിലെ കൃഷിയിടത്തിൽ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം പോസ്റ്റ്‌മോർട്ടം...

suicide| bignewskerala

”10 പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു, എന്റെ വേദന കേരളം ഏറ്റെടുക്കണം’; സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ മാസം ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് മൂസക്കുട്ടി ജീവനൊടുക്കിയതെന്ന് കണ്ടെത്തി....

കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; ദീപകിന് നാടിന്റെ അനുമോദനം

കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; ദീപകിന് നാടിന്റെ അനുമോദനം

പള്ളിക്കൽ: സ്വന്തം ജീവനെയോർത്ത് ഭയന്ന് പിന്മാറാതെ കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച പി ദീപക്കിനെ അമ്പലവളവ് രത്‌നാകരൻ വായനശാല ഉപഹാരം നൽകി അനുമോദിച്ചു. തേഞ്ഞിപ്പലം പോലീസ്...

ക്ലബ് കൂട്ടായ്മയിൽ പിരിച്ചത് ഒരുലക്ഷം രൂപ; വൃക്ക രോഗിയുടെ ചികിത്സാസഹായത്തിലേക്ക്

ക്ലബ് കൂട്ടായ്മയിൽ പിരിച്ചത് ഒരുലക്ഷം രൂപ; വൃക്ക രോഗിയുടെ ചികിത്സാസഹായത്തിലേക്ക്

പാണ്ടിക്കാട്: മലപ്പുറത്ത് പാണ്ടിക്കാട്ടെ ക്ലബ്ബ് അംഗങ്ങളുടെ കൂട്ടായ്മയിൽ വൃക്കരോഗബാധിതയുടെ ചികിത്സയ്ക്ക് സമാഹരിച്ചത് 1,01,000 രൂപ. പാണ്ടിക്കാട് കൊടശ്ശേരിയിലെ അപ്പോളോ ക്ലബ്ബ് പ്രവർത്തകരാണ് ഇരുവൃക്കകളും തകരാറിലായ പയ്യപ്പറമ്പ് സ്വദേശിനി...

hajj-committee-member

തിരുനബി ഹബീബിന്റെ മീലാദ് വിളംബരം; ഒക്ടോബര്‍ 2ന് മസ്ജിദുല്‍ മുസമ്മില്‍ ഇജാബയില്‍ നടക്കും

പൊന്നാനി: എസ്എംഎ റീജിയണല്‍ കമ്മിറ്റി വര്‍ഷം തോറും നടത്തിവരാറുള്ള തിരുനബി ഹബീബിന്റെ മീലാദ് വിളംബരം നടത്താന്‍ തീരുമാനിച്ചു. മീലാദ് വിളംബരം ഒക്ടോബര്‍ 2ന് 4 മണിക്ക് മസ്ജിദുല്‍...

malappuram murder | bignewskerala

മക്കളുടെ മുന്നില്‍വെച്ച് യുവതിയെ കയര്‍ കഴുത്തില്‍ മുറുക്കി കൊന്നു, വിവരം ബന്ധുക്കളെ വിളിച്ചറിയിച്ച് ഓടിരക്ഷപ്പെട്ട് ഭര്‍ത്താവ്

മലപ്പുറം: മക്കളുടെ മുന്നില്‍വെച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മലപ്പുറം ജില്ലയിലാണ് നടുക്കുന്ന സംഭവം. വാഴക്കാട് അനന്തായൂര്‍ സ്വദേശിനി ഷാക്കിറയെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ...

ഇന്ത്യയുടെ മതനിരപേക്ഷ ചരിത്രം പഠിക്കാതെ രാജ്യത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: രാഹുൽ ഗാന്ധി

ഇന്ത്യയുടെ മതനിരപേക്ഷ ചരിത്രം പഠിക്കാതെ രാജ്യത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: രാഹുൽ ഗാന്ധി

കാളികാവ്: മണ്ഡലത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. ഇന്ത്യൻ മതനിരപേക്ഷതയുടെ ചരിത്രം പഠിക്കാതെ വിഭാഗീയത വളർത്തി രാജ്യത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ...

കോട്ടക്കലിന് സമീപമുണ്ടായ വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു

കോട്ടക്കലിന് സമീപമുണ്ടായ വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിന് സമീപം കോഴിച്ചെനയിലുണ്ടായ വാഹനാപകടത്തിൽ കൈകുഞ്ഞ് മരിച്ചു. ദേശീയപാതയിലാണ് അപകടമുണ്ടായത്. എടരിക്കോടിന് സമീപം കോഴിച്ചെനയിൽ വാഹനാപകടത്തിൽ ഒരു മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്....

അനധികൃത ഖനനം പരിശോധിക്കാൻ എത്തി; പെരിന്തൽമണ്ണയിൽ തഹസിൽദാറെ ഭീഷണിപ്പെടുത്തി

അനധികൃത ഖനനം പരിശോധിക്കാൻ എത്തി; പെരിന്തൽമണ്ണയിൽ തഹസിൽദാറെ ഭീഷണിപ്പെടുത്തി

പെരിന്തൽമണ്ണ: അനധികൃത ഖനനം പരിശോധിക്കാനായി എത്തിയ തഹസിൽദാറെയും സംഘത്തെയും ഭീഷണിപ്പെടുത്തിയതായി പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുംവിധം പെരുമാറിയ സംഘം വ്യക്തിപരമായി തേജോവധം ചെയ്തതായും തഹസിൽദാർ നൽകിയ പരാതിയിൽ...

Page 15 of 53 1 14 15 16 53

Don't Miss It

Recommended