500 കിലോഗ്രാം തൂക്കം; പത്ത് അടിയിലേറെ നീളവും രണ്ടര അടിയിലേറെ വീതിയും; മുനമ്പത്ത് അത്ഭുതക്കാഴ്ചയായി ഓലക്കൊടിയന്‍ മത്സ്യം; ലേലത്തില്‍ പോയത് 35,000 രൂപയ്ക്ക്

500 കിലോഗ്രാം തൂക്കം; പത്ത് അടിയിലേറെ നീളവും രണ്ടര അടിയിലേറെ വീതിയും; മുനമ്പത്ത് അത്ഭുതക്കാഴ്ചയായി ഓലക്കൊടിയന്‍ മത്സ്യം; ലേലത്തില്‍ പോയത് 35,000 രൂപയ്ക്ക്

മുനമ്പം: മീന്‍പിടിക്കാനായി കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ മത്സ്യം. 500 കിലോഗ്രാം തൂക്കമുള്ള ഓലക്കൊടിയന്‍ മത്സ്യത്തെയാണ് ബോട്ടുകാര്‍ മുനമ്പം ഹാര്‍ബറില്‍ എത്തിച്ചത്. 10 അടിയിലേറെ...

ഇന്ന് മഹാശിവരാത്രി; ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം സജ്ജം

ഇന്ന് മഹാശിവരാത്രി; ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം സജ്ജം

ആലുവ: ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി. മണപ്പുറത്തെത്തി ഉറക്കമിളച്ച് ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച വിശ്വാസികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബലി അര്‍പ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍...

ശിവരാത്രി അനുബന്ധിച്ച് സമയക്രമത്തില്‍ മാറ്റം വരുത്തി കൊച്ചി മെട്രോ; നാലിനും അഞ്ചിനും അധിക സര്‍വ്വീസ് നടത്തും

ശിവരാത്രി അനുബന്ധിച്ച് സമയക്രമത്തില്‍ മാറ്റം വരുത്തി കൊച്ചി മെട്രോ; നാലിനും അഞ്ചിനും അധിക സര്‍വ്വീസ് നടത്തും

കൊച്ചി: ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതായി മെട്രോ അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍...

കൊച്ചി- വണ്‍ കാര്‍ഡ്; ബസ് യാത്രക്കാര്‍ക്കും   ഉപയോഗിക്കാം

കൊച്ചി- വണ്‍ കാര്‍ഡ്; ബസ് യാത്രക്കാര്‍ക്കും ഉപയോഗിക്കാം

കൊച്ചി: കൊച്ചി- വണ്‍ കാര്‍ഡ് ഇനി ബസ് യാത്ര നടത്തുന്നവര്‍ക്കും ഉപയോഗിക്കാം. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും (കെഎംആര്‍എല്‍) ആക്‌സിസ് ബാങ്കും ചേര്‍ന്നാണ് കൊച്ചി- വണ്‍ കാര്‍ഡ്...

സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത;  തൊഴില്‍ സമയം പുനഃക്രമീകരിച്ചു;  പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമിക്കാം

സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത; തൊഴില്‍ സമയം പുനഃക്രമീകരിച്ചു; പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമിക്കാം

കൊച്ചി: ദിനം പ്രതി പകല്‍ സമയങ്ങളിലെ താപനില ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക്...

രണ്ടംഗസംഘം കേബിള്‍ ടിവി ജീവനക്കാര്‍ എന്ന വ്യാജേനെ എത്തി; പട്ടാപ്പകല്‍ വൃദ്ധയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്നു

രണ്ടംഗസംഘം കേബിള്‍ ടിവി ജീവനക്കാര്‍ എന്ന വ്യാജേനെ എത്തി; പട്ടാപ്പകല്‍ വൃദ്ധയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്നു

കൊച്ചി:കേബിള്‍ ടിവി ജീവനക്കാര്‍ എന്ന വ്യാജേനെ എത്തി പട്ടാപ്പകല്‍ വൃദ്ധയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്നു. തൃപ്പൂണിത്തുറയിലാണ് സംഭവം. രണ്ടംഗസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധയെ ഏറണാകുളത്തെ സ്വകാര്യ...

ആധുനിക സംവിധാനങ്ങളും പുതിയ പദ്ധതികളും; മാറ്റങ്ങളുമായി എക്‌സൈസ് വകുപ്പ്

ആധുനിക സംവിധാനങ്ങളും പുതിയ പദ്ധതികളും; മാറ്റങ്ങളുമായി എക്‌സൈസ് വകുപ്പ്

കാക്കനാട്: ആധുനിക സംവിധാനങ്ങളും പുതിയ പദ്ധതികളുമായി അടിമുടി മാറാന്‍ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഈ മാസം 26ന് ജില്ലയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ മൂന്ന്...

വീട് ശുചിയാക്കാനെന്ന വ്യാജേനെ വിളിച്ച് വരുത്തി; ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

വീട് ശുചിയാക്കാനെന്ന വ്യാജേനെ വിളിച്ച് വരുത്തി; ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

കൊച്ചി: വീട് ശുചിയാക്കാനായി വിളിച്ച് വരുത്തി ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. കളമശേരിയിലാണ് സംഭവം. നഗരസഭാ പരിധിയില്‍ വീട് ശുചിയാക്കാന്‍ എന്ന വ്യാജേനെ...

സുതാര്യമായ നടത്തിപ്പിനായി ബസ്സുകളിലേത് പോലെ  ഇനി മുതല്‍ ഓട്ടോയിലും ടിക്കറ്റ്;  മിനിമം ചാര്‍ജ് 10 രൂപ

സുതാര്യമായ നടത്തിപ്പിനായി ബസ്സുകളിലേത് പോലെ ഇനി മുതല്‍ ഓട്ടോയിലും ടിക്കറ്റ്; മിനിമം ചാര്‍ജ് 10 രൂപ

കൊച്ചി: ഓട്ടോറിക്ഷകളിലും ഇനിമുതല്‍ ടിക്കറ്റ് സംവിധാനം. കൊച്ചി മെട്രോ ഫീഡര്‍ സര്‍വ്വീസ് ഓട്ടോറിക്ഷകളിലാണ് ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ സൗകര്യമൊരുങ്ങുന്നത്. സുതാര്യമായ നടത്തിപ്പിന് ടിക്കറ്റ് നല്കുന്നത് ഗുണംചെയ്യുമെന്നും യാത്രക്കാര്‍ ടിക്കറ്റ്...

കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുതിര കിണറ്റില്‍; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുടെ സുഹൃത്തും വീണു; ഒടുവില്‍ തുണയായി എത്തിയത് നാട്ടുകാര്‍

കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുതിര കിണറ്റില്‍; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുടെ സുഹൃത്തും വീണു; ഒടുവില്‍ തുണയായി എത്തിയത് നാട്ടുകാര്‍

കളമശ്ശേരി: കുളിപ്പിക്കുന്നതിനിടെ കുതിര അബദ്ധത്തില്‍ കിണറ്റില്‍ വീണു. കുതിരയെ കിണറ്റില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഉടമയുടെ സുഹൃത്തും കിണറ്റിലേക്ക് വീണു. അഞ്ചടി വിസ്താരമുള്ള പകുതിയോളം വെള്ളമുണ്ടായിരുന്ന...

Page 65 of 75 1 64 65 66 75

Don't Miss It

Recommended