ഒമ്പതുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മലയാറ്റൂര്‍ സ്വദേശിനിയായ 25കാരി അറസ്റ്റില്‍

ഒമ്പതുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മലയാറ്റൂര്‍ സ്വദേശിനിയായ 25കാരി അറസ്റ്റില്‍

കാലടി: ഒമ്പതുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 25കാരി അറസ്റ്റില്‍. സംഭവത്തില്‍ മലയാറ്റൂര്‍ കാടപ്പാറ കോഴിക്കാടന്‍ വീട്ടില്‍ രാജിയാണ് പിടിയിലായത്. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൈക്രോ ഓവനില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം;  കണ്ണൂര്‍ സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൈക്രോ ഓവനില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 2.6 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവത്തില്‍ യാത്രക്കാരനായ...

രക്ഷിതാവ് വരാതെ ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ അധ്യാപികയെ വിരട്ടാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി;  ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍ക്കൊടുവില്‍ സംഭവിച്ചത്

കൊച്ചി: രക്ഷിതാവ് വരാതെ ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ അധ്യാപികയെ ഭീഷണിപ്പെടുത്താന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി വിദ്യാര്‍ത്ഥി ആത്മഹത്യാ ഭീഷണി ഉയര്‍ത്തി. ചേലോട് ഗവ. പോളിടെക്‌നിക് കോളേജിലെ...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം;  കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കൊച്ചി: കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ക്രമീകരണങ്ങളും...

ചെറായി പൂരത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തരായ ജനങ്ങള്‍ ജീവനും കൊണ്ടോടി; തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

ചെറായി പൂരത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തരായ ജനങ്ങള്‍ ജീവനും കൊണ്ടോടി; തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

ചെറായി: ചെറായി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ ആന ഇടഞ്ഞു. ആനയെക്കണ്ട് പേടിച്ച് ഓടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂരം അവസാനിക്കാറായപ്പോഴായിരുന്നു സംഭവം. നന്ദിലത്ത് ഗോപാലകൃഷ്ണന്‍ എന്ന...

റോഡരികില്‍ നിന്ന് കൈകാട്ടിയ വിദ്യാര്‍ത്ഥിക്ക് ലിഫ്റ്റ് നല്‍കി; ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച എന്‍ജിനിയര്‍ അറസ്റ്റില്‍; അപരിചിതരോട് ലിഫ്റ്റ് ചോദിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ്

കൊച്ചി: സ്‌കൂള്‍ കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച എന്‍ജിനീയര്‍ അറസ്റ്റില്‍. രാവിലെ സ്‌കൂളില്‍ പോകാന്‍ വൈകിയതിനെ തുടര്‍ന്ന് റോഡരികില്‍ നിന്നും കൈകാട്ടി നിര്‍ത്തിയ ബൈക്കില്‍ കയറിയ...

സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് ടിക്കറ്റില്ലാതെ കൊച്ചി മെട്രോയില്‍ കയറി; തിരിച്ചിറങ്ങാനാവാതെ യുവതിയും യുവാവും കുടുങ്ങി; ഒടുവില്‍ സംഭവിച്ചത്

സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് ടിക്കറ്റില്ലാതെ കൊച്ചി മെട്രോയില്‍ കയറി; തിരിച്ചിറങ്ങാനാവാതെ യുവതിയും യുവാവും കുടുങ്ങി; ഒടുവില്‍ സംഭവിച്ചത്

കൊച്ചി: ടിക്കറ്റ് എടുക്കാതെ കൊച്ചി മെട്രോയില്‍ കയറിപ്പറ്റി യാത്ര ചെയ്ത യുവതിയും യുവാവും തിരിച്ചിറങ്ങാനാവാതെ കുടുങ്ങി. ഫോര്‍ട്ട്‌കൊച്ചി സ്വദേശികളായ യുവാവും യുവതിയുമാണ് ടിക്കറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് മെട്രോയില്‍...

സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പുകള്‍ സ്വന്തമാക്കാം;  ബിനാലെയില്‍ മുഖ്യ ആകര്‍ഷണമായി തപാല്‍ വകുപ്പിന്റെ സ്റ്റാള്‍

സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പുകള്‍ സ്വന്തമാക്കാം; ബിനാലെയില്‍ മുഖ്യ ആകര്‍ഷണമായി തപാല്‍ വകുപ്പിന്റെ സ്റ്റാള്‍

കൊച്ചി: കൊച്ചി- മുസിരിസ് ബിനാലെ തിരക്കൊഴിയാതെ ദിവസങ്ങള്‍ പിന്നിട്ട് മുന്നേറുകയാണ്. നിരവധി കലാകാരന്മാരുടെ കലാസൃഷ്ടികള്‍ കോര്‍ത്തിണക്കുന്ന ബിനാലെയിലെ എല്ലാ കാഴ്ചകളും ഒന്നിനൊന്ന് മികച്ചത് തന്നെ. എന്നാല്‍ പ്രധാന...

മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി വീണ്ടും സ്ഥലം ഏറ്റെടുക്കല്‍; പ്രതിഷേധവുമായി  പ്രദേശവാസികള്‍ രംഗത്ത്

മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി വീണ്ടും സ്ഥലം ഏറ്റെടുക്കല്‍; പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്

കൊച്ചി: ദേശീയപാതാ 66ന്റെ വീതി കൂട്ടലിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. എറണാകുളം മൂത്തകുന്നത്താണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ഇരുപത്തി...

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ലഹരി ഒഴുകാന്‍ സാധ്യത;  കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ പോലീസ് നിരീക്ഷണത്തില്‍

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ലഹരി ഒഴുകാന്‍ സാധ്യത; കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ പോലീസ് നിരീക്ഷണത്തില്‍

കൊച്ചി: ലഹരി ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ പുതുവത്സരത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. വിദേശികളടക്കം കൊച്ചിയിലേക്ക് കൂടുതലായി വരുന്നതിനാല്‍ ഇവരെയും ഉള്‍പ്പെടുത്തി ലഹരിമാഫിയ റേവ്...

Page 66 of 75 1 65 66 67 75

Don't Miss It

Recommended