Tag: tourist bus

accident | bignewskerala

ലോറിയുമായി കൂട്ടിയിടിച്ചു, താഴ്ചയിലേക്ക് മറിഞ്ഞ് ടൂറിസ്റ്റ് ബസ്, 16 പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് അപകടം. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് ...

bus| bignewskerala

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശത്തിലാക്കാന്‍ ബസ്സിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം, ബസ്സിന് തീപിടിച്ചു

കൊല്ലം: വിനോദയാത്രയ്ക്ക് പോകാനിരിക്കെ ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. കൊല്ലം ജില്ലയില്‍ രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പാണ് ബസ്സിന് ...

KSRTC Bus | Bignews Kerala

കയറ്റം കയറി എത്തിയ കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്ത് ടൂറിസ്റ്റ് ബസ്; കൂട്ടിയിടിച്ചു! 50ഓളം പേർക്ക് പരിക്ക്

മടത്തറ: കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 7.30നാണ് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്തു ചന്തയ്ക്ക് ...

bus | bignewskerala

വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു, 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടം. മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വിദ്യാര്‍ഥികളുമായി ...

bus | bignewskerala

എഞ്ചിനിലെ പുക ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാത്ര തുടര്‍ന്ന് ഡ്രൈവര്‍, വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ചു

പനാജി: വിനോദ യാത്രയ്ക്ക് പോയ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. കേരളത്തില്‍ നിന്നും ഗോവയിലേക്ക് പോയ കണ്ണൂര്‍ മാതമംഗലം ജെബീസ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സിനാണ് ...

accident | bignewskerala

വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മരത്തിലിടിച്ചു; സംഘത്തില്‍ മുന്‍മന്ത്രിയുടെ മകളും

മൂന്നാര്‍: വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. മാട്ടുപ്പെട്ടിയിലാണ് സംഭവം. മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. വിനോദസഞ്ചാര സംഘത്തില്‍ മുന്‍ മന്ത്രി വി എസ് ...

ചൂടില്ല, ചായ മുഖത്തൊഴിച്ച് വിനോദ സഞ്ചാരി; ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമിച്ച് ഹോട്ടൽ ജീവനക്കാർ, 2 പേർക്ക് ഗുരുതരപരിക്ക്

ചൂടില്ല, ചായ മുഖത്തൊഴിച്ച് വിനോദ സഞ്ചാരി; ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമിച്ച് ഹോട്ടൽ ജീവനക്കാർ, 2 പേർക്ക് ഗുരുതരപരിക്ക്

മൂന്നാർ: ചായക്ക് ചൂടു പോരെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ഹോട്ടൽ ജീവനക്കാർ ബസ് തടഞ്ഞ് ആക്രമിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി ...

bus owner | bignewskerala

കടക്കെണിയില്‍; കിലോ 45 രൂപയ്ക്ക് ബസ്സുകള്‍ തൂക്കി വില്‍ക്കാനൊരുങ്ങി ടൂറിസ്റ്റ് ബസ്സുടമ

കൊച്ചി: കോവിഡില്‍ പ്രതിസന്ധിയില്‍ സര്‍വ്വീസ് കുറഞ്ഞ് ജീവിതം പ്രതിസന്ധിയിലായതോടെ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ടിരിക്കുകയാണ് ബസ്സുടമ. കൊച്ചി റോയല്‍ ട്രാവല്‍സ് ഉടമ റോയ്‌സണാണ് തന്റെ ബസ്സുകള്‍ തൂക്കിവില്‍ക്കാനിട്ടത്. ...

ambulance

ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി, കൊവിഡ് രോഗികള്‍ക്ക് സൗജന്യ സര്‍വ്വീസ്; മാതൃകയായി ട്രാവല്‍സ് ഉടമ

ബാലരാമപുരം: ആഡംബര ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി സൗജന്യമായി സര്‍വ്വീസ് നടത്താനൊരുങ്ങി ട്രാവല്‍സ് ഉടമ. ബാലരാമപുരം സ്വദേശിയായ ഷാജഹാന്‍ ആണ് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ കൊവിഡ് ...

ഡാന്‍സ് ചെയ്തുകൊണ്ട് വിനോദയാത്ര വേണ്ട! കര്‍ശന നടപടിയുമായി ഗതാഗതവകുപ്പ്

ഡാന്‍സ് ചെയ്തുകൊണ്ട് വിനോദയാത്ര വേണ്ട! കര്‍ശന നടപടിയുമായി ഗതാഗതവകുപ്പ്

തിരുവനന്തപുരം: ഇനി ഡാന്‍സ് ചെയ്തു കൊണ്ട് വിനോദ യാത്ര നടത്തിയാല്‍ പിടി വീഴും. വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് ഡാന്‍സ് ഫ്‌ളോര്‍ ബസുകള്‍ ഒഴിവാക്കാന്‍ ഗതാഗത കമ്മിഷണര്‍ വിദ്യാഭ്യാസവകുപ്പിന്റെ സഹായം ...

Page 1 of 2 1 2

Don't Miss It

Recommended