Tag: snake

snake| bignewskerala

അങ്കണവാടിയിലെ അടുക്കളയില്‍ സര്‍പ്പം, ഭയന്ന് വിറച്ച് ടീച്ചറും കുട്ടികളും

കൂറ്റനാട്: അങ്കണവാടിയില്‍ പാമ്പ്. നാഗലശ്ശേരി 15-ാം വാര്‍ഡ് നമ്മിണിപ്പറമ്പ് 82-ാം നമ്പര്‍ അങ്കണ വാടിയിലാണ് സംഭവം. പാമ്പിനെ കണ്ടതോടെ ടീച്ചറും കുട്ടികളും ഭീതിയായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ ...

vava suresh | bignewskerala

വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് ആദ്യ പാമ്പുപിടിത്തം, വാവ സുരേഷിന്റെ വലയില്‍ വീണത് രാജവെമ്പാല

പത്തനംതിട്ട: വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് ആദ്യ പാമ്പുപിടത്തത്തിനിറങ്ങിയ വാവ സുരേഷിന്റെ വലയില്‍ വീണ് രാജവെമ്പാല. പത്തനംതിട്ടയിലലെ കോന്നി മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനംവകുപ്പിന്റെ ...

monkey| bignewskerala

5 പെരുമ്പാമ്പുകള്‍, 2 അല്‍ദാബ്ര ആമകള്‍, 15 രാജവെമ്പാലകള്‍; വിമാന യാത്രക്കാരന്റെ ബാഗേജ് കണ്ട് ഞെട്ടിത്തരിച്ച് കസ്റ്റംസ്

ചെന്നൈ: വിമാനയാത്രക്കാരന്റെ ബാഗേജില്‍ നിന്നും കണ്ടെത്തിയത് ജീവനുള്ള മൃഗങ്ങള്‍. തമിഴ്‌നാട്ടിലാണ് സംഭവം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് ഒരു കുരങ്ങനെയും 20 പാമ്പുകളെയും ...

death | bignewskerla

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കെത്തി, യുവാവും പാമ്പ് കടിയേറ്റ് മരിച്ചു, ബന്ധു ആശുപത്രിയില്‍

ഭവാനിപൂര്‍: ഉത്തര്‍പ്രദേശില്‍ പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കെത്തിയ യുവാവും പാമ്പ് കടിയേറ്റ് മരിച്ചു. ഭവാനിപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. അരവിന്ദ് മിഷാരയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ...

snake| bignewskerala

പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറി, കണ്ടത് മൂര്‍ഖന്‍ പാമ്പിനെ!

കണ്ണൂര്‍: പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറിയ സ്ത്രീ കണ്ടത് പാമ്പിനെ. കണ്ണൂരിലാണ് സംഭവം. കാടാച്ചിറ ടൗണിലെ എസ്ബിഐയുടെ എടിഎം മെഷിനിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ...

snake | bignewskerala

ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്, ബഹളം വെച്ച് യാത്രക്കാര്‍, ഞെട്ടല്‍

കോഴിക്കോട് : ട്രെയിനില്‍ യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്. തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസിലാണ് പാമ്പിനെ കണ്ടത്. ഇത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ...

snake | bignewskerala

ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി, കുട്ടി ആശുപത്രിയില്‍, പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും

പാലക്കാട്: പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി. മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലാണ് നടുക്കുന്ന സംഭവം. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ...

firoz | bignewskerala

35 കിലോ ഭാരം; അനാക്കോണ്ട പാമ്പിനെ മസാല തേച്ച് കനലില്‍ ചുട്ടെടുത്ത് ഫിറോസ് ചുട്ടിപ്പാറ, വീഡിയോ വൈറല്‍

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനായ വ്‌ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വ്യത്യസ്തമാര്‍ന്ന രുചികള്‍ തേടി കണ്ടുപിടിച്ച് അതിനെ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഫിറോസ്. ഫിറോസിന്റെ വീഡിയോകള്‍ പലപ്പോഴും വൈറലാവാറുണ്ട്. ...

snake| bignewskerala

സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങവെ അണലിയുടെ കടിയേറ്റു, വിദ്യാര്‍ത്ഥി ആശുപത്രിയില്‍

തൃശൂര്‍: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കുമരനെല്ലൂര്‍ സ്വദേശി ആദേശി(10)നാണ് പാമ്പുകടിയേറ്റത്. അണലിയാണ് കടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ...

snake| bignewskerala

കുളിമുറിയുടെ തറ പൊളിച്ചപ്പോള്‍ കണ്ടെത്തിയത് പാമ്പുകളുടെ കൂട്ടത്തെ, ഞെട്ടിക്കുന്ന സംഭവം

പാമ്പുകളുടെ വാസസ്ഥലമായി മാറി ഒരു വീട്. നടുക്കുന്ന സംഭവം ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ്. രഞ്ജിത് സിങ് എന്നയാളുടെ വീട്ടിലാണ് അറുപതോളം പാമ്പുകളെയും മുട്ടകളും കണ്ടത്. മണിക്കൂറുകള്‍ നീണ്ട ...

Page 1 of 6 1 2 6

Don't Miss It

Recommended