Tag: snake

snake| bignewskerala

മുട്ടുകുത്തി നിന്ന് രാജവെമ്പാലയെ ചുംബിച്ച് യുവതി, കാഴ്ചക്കാരെ നടുക്കി വീഡിയോ, വൈറല്‍

പാമ്പുകളെ കണ്ടാല്‍ ഭയന്നോടുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ പാമ്പുകളെ ഏറെ സ്‌നേഹിക്കുന്നവരുമുണ്ട് ഈ ലോകത്ത്. അതിനുള്ള ഉദാഹരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യം. യാതൊരു ഭയവുമില്ലാതെ ...

snake| bignewskerala

വീടിന് പരിസരത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്ന് പിതാവ്, മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം

പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സെഹോറിലാണ് നടുക്കുന്ന സംഭവം. ബുധ്‌നി ജോഷിപൂരില് താമസിക്കുന്ന കിഷോര് ലാലിന്റെ മകന് രോഹിത്താണ് ...

snake| bignewskerala

രാപ്പകല്‍ വ്യത്യാസമില്ലാതെ കൂരയിലേക്ക് ഇഴഞ്ഞെത്തി പാമ്പുകള്‍, ഉറക്കമില്ലാതെ സൈനബ

നെടുങ്കണ്ടം: പറഞ്ഞറിയിക്കാനാകാത്ത ദുരിതത്തിലാണ് നെടുങ്കണ്ടം താന്നിമൂട് സ്വദേശിനി മങ്ങാട്ടുവിളയില്‍ സൈനബ ബീവിയുടെ ജീവിതം. പാമ്പുകളുടെ ശല്യം സഹിക്കവയ്യാതെ രാത്രിയിലും കൈയിലൊരു കാപ്പിവടിയുമായി ഉറക്കമില്ലാതെ കാത്തിരിക്കുകയാണ് സൈനബ. കൂരയിലേക്ക് ...

vava suresh | bignewskerala

വീട്ടിലെ വിറക് കൂനയില്‍ ഒളിച്ച് രാജവെമ്പാല, കൈയ്യോടെ പിടികൂടി വാവ സുരേഷ്

തണ്ണിത്തോട്: ഒരു നാടിനെ വിറപ്പിച്ച രാജവെമ്പാലയെ കൈയ്യോടെ പിടികൂടി വാവ സുരേഷ്. സെന്‍ട്രല്‍ ജംക്ഷനില്‍ പെട്രോള്‍ പമ്പിന് സമീപത്തെ വീടിന് പിന്നിലെ വിറക് കൂനയില്‍ ഒളിച്ച രാജവെമ്പാലയെയാണ് ...

vava suresh | bignewskerala

ബൈക്കിനുള്ളില്‍ ഒളിച്ച് മൂര്‍ഖന്‍, കൈയ്യോടെ പിടികൂടി വാവ സുരേഷ്, ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ പാമ്പുപിടിത്തം

ചാരുംമൂട്: ബൈക്കിനുള്ളില്‍ ഒളിച്ച മൂര്‍ഖനെ കൈയ്യോടെ പൊക്കി വാവ സുരേഷ്. മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. വാവാ ...

കേരളത്തിൽ അഞ്ച് വർഷത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചത് 450 പേർ; മൂവായിരത്തോളം പേർ വർഷം തോറും ചികിത്സ തേടുന്നു: വനം മന്ത്രി

കേരളത്തിൽ അഞ്ച് വർഷത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചത് 450 പേർ; മൂവായിരത്തോളം പേർ വർഷം തോറും ചികിത്സ തേടുന്നു: വനം മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 450 പേർ പാമ്പ് കടിയേറ്റ് മരിച്ചതായി വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. വർഷം തോറും ഏകദേശം മൂവായിരത്തോളം പേർ പാമ്പ് ...

snake | bignewskerala

വാഴത്തോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പും വിരിയാറായ 30 മുട്ടകളും, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍

തിരുവനന്തപുരം: വാഴത്തോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പിനേയും വിരിയാറായ മുപ്പത് മുട്ടകളും കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. മുട്ടകള്‍ സഹിതം മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. നേമത്തിന് സമീപം ...

ganesh kumar | bignewskerala

‘അയാളൊരു സാധുവാണ്, ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാന്‍ ശ്രമിക്കരുത്’; പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്ന് വാവയെ ആരും പഠിപ്പിക്കേണ്ടെന്ന് ഗണേഷ് കുമാര്‍

കൊച്ചി: വാവ സുരേഷിനെ പിന്തുണച്ച് നടനും മുന്‍ വനംവകുപ്പ് മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത്. വാവ സുരേഷിനെക്കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കരുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ...

snake | bignewskerala

‘ഇത് എന്റെ മുത്തുമോന്‍, ഞാന്‍ പോറ്റുന്ന സാധനം’, മദ്യലഹരിയില്‍ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടര്‍ സവാരി, വനംവകുപ്പ് അന്വേഷണം

കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടര്‍ സവാരി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. മുചുകുന്ന് സ്വദേശിയായ ജിത്തുവാണ് പാമ്പിനെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിയിട്ട് യാത്ര ചെയ്തത്. ...

vava suresh | bignewskerala

മരണം വരെയും പാമ്പ് പിടിക്കും, ആശുപത്രി വിട്ടതിന് പിന്നാലെ വാവ സുരേഷ്

കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ട്. ഏഴ് ...

Page 2 of 6 1 2 3 6

Don't Miss It

Recommended