Tag: sabarimala women entry

20 ന് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് വന്‍ അയ്യപ്പഭക്ത സംഗമം; പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും പങ്കെടുക്കും

20 ന് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് വന്‍ അയ്യപ്പഭക്ത സംഗമം; പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും പങ്കെടുക്കും

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തു വന്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു. ശബരിമല നട അടയ്ക്കുന്ന 20ന് വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ രണ്ടുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് ...

ഒരു മന്ത്രിക്കും ശബരിമലയില്‍ യുവതികള്‍ വരരുതെന്ന് പറയാനാവില്ല; കടകംപള്ളിയുടെ പ്രസ്താവനയെ എതിര്‍ത്ത് മുഖ്യമന്ത്രി

ഒരു മന്ത്രിക്കും ശബരിമലയില്‍ യുവതികള്‍ വരരുതെന്ന് പറയാനാവില്ല; കടകംപള്ളിയുടെ പ്രസ്താവനയെ എതിര്‍ത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിലയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് അവിടേക്ക് സ്ത്രീകള്‍ വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ എതിര്‍ത്ത് മുഖ്യമന്ത്രി. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ...

ചിത്തിര ആട്ടവിശേഷ സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ചിത്തിര ആട്ടവിശേഷ സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്‌പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി മനോജ് സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ...

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം; സാറാ ജോസഫ്

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം; സാറാ ജോസഫ്

തിരുവനന്തപുരം: സുപ്രീംകോടതി വിധിപ്രകാരം ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പാക്കുന്നതില്‍ മുഴുവനാളുകളും പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് സാറാ ജോസഫ്. ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്ന സര്‍ക്കാരിനെ പൂര്‍ണമായി ...

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ധര്‍മ്മ യുദ്ധം, രഥയാത്ര അവസാനിക്കുന്നതോടെ കേരളം ബിജെപിക്ക് വഴങ്ങുന്ന മണ്ണായി മാറും; വിശ്വാസത്തില്‍ പിഎസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ധര്‍മ്മ യുദ്ധം, രഥയാത്ര അവസാനിക്കുന്നതോടെ കേരളം ബിജെപിക്ക് വഴങ്ങുന്ന മണ്ണായി മാറും; വിശ്വാസത്തില്‍ പിഎസ് ശ്രീധരന്‍ പിള്ള

തിരുവന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന രഥയാത്രയ്ക്ക് അവസാനിക്കുന്നതോടെ കേരളം ബിജെപിയ്ക്ക് വഴങ്ങുന്ന മണ്ണായി മാറുമെന്ന് പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ധര്‍മ്മയുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ...

മല കയറുന്നില്ലെന്ന് യുവതി! പിന്മാറ്റം പോലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്; ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മല കയറണമെന്ന നിലപാടില്‍ ഉറച്ച് ഭര്‍ത്താവ്

മല കയറുന്നില്ലെന്ന് യുവതി! പിന്മാറ്റം പോലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്; ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മല കയറണമെന്ന നിലപാടില്‍ ഉറച്ച് ഭര്‍ത്താവ്

പമ്പ: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ ചേര്‍ത്തല സ്വദേശിനി അഞ്ജു (30) മല കയറുന്നതില്‍നിന്ന് പിന്മാറി. രണ്ട് മണിക്കൂര്‍ നേരത്തെ പോലീസ് അനുനയ ശ്രമത്തിനൊടുവിലാണ് യുവതി പിന്മാറിയത്. എന്നാല്‍ ...

എല്‍ഡിഫ് യോഗത്തില്‍ അനുകൂലം, എന്‍എസ്എസ് യോഗത്തില്‍ പ്രതികൂലം; ശബരിമല വിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിച്ച് ബാലകൃഷ്ണപിള്ള

എല്‍ഡിഫ് യോഗത്തില്‍ അനുകൂലം, എന്‍എസ്എസ് യോഗത്തില്‍ പ്രതികൂലം; ശബരിമല വിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിച്ച് ബാലകൃഷ്ണപിള്ള

പത്തനാപുരം: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ രണ്ട് നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. എല്‍ഡിഎഫ് യോഗത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ചും, എന്‍എസ്എസ് യോഗത്തില്‍ പ്രതികൂലിയ്ക്കുകയുമാണ് ചെയ്യുന്നത്. ...

ശബരിമല സംഘര്‍ഷം: അറസ്റ്റ് 2000 കടന്നു! രജിസ്റ്റര്‍ ചെയ്ത കേസ് 500 നോട് അടുക്കുന്നു, വാഹനം തടഞ്ഞ സ്ത്രീകള്‍ക്കും പിടിവീഴും

ശബരിമല സംഘര്‍ഷം: അറസ്റ്റ് 2000 കടന്നു! രജിസ്റ്റര്‍ ചെയ്ത കേസ് 500 നോട് അടുക്കുന്നു, വാഹനം തടഞ്ഞ സ്ത്രീകള്‍ക്കും പിടിവീഴും

തിരുവനന്തപുരം: സ്ത്രീപ്രവേശന കോടതി വിധിയില്‍ ശബരിമലയില്‍ അഴിച്ച് വിട്ട സംഘര്‍ഷത്തില്‍ അറസ്റ്റ് 2000 കടന്നു. ഇതുവരെ 2061 പേരാണ് അറസ്റ്റിലായത്. 452ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ...

‘മകള്‍ ചെയ്ത തെറ്റ് തിരുത്തുന്നതിനായി വ്രതമെടുത്ത് മാലയിട്ട് നവംബര്‍ അഞ്ചിന് മല ചവിട്ടും’  അയ്യപ്പനോടും വിശ്വാസികളോടും മാപ്പ് അപേക്ഷിച്ച് ബിന്ദുവിന്റെ മാതാപിതാക്കള്‍

‘മകള്‍ ചെയ്ത തെറ്റ് തിരുത്തുന്നതിനായി വ്രതമെടുത്ത് മാലയിട്ട് നവംബര്‍ അഞ്ചിന് മല ചവിട്ടും’ അയ്യപ്പനോടും വിശ്വാസികളോടും മാപ്പ് അപേക്ഷിച്ച് ബിന്ദുവിന്റെ മാതാപിതാക്കള്‍

കറുകച്ചാല്‍: മകള്‍ ചെയ്തത് തെറ്റാണെന്നും അതില്‍ ഞങ്ങള്‍ ക്ഷമചോദിക്കുന്നുവെന്നുവെന്ന് ബിന്ദുവിന്റെ മാതാപിതാക്കള്‍. ഇതിനു പ്രായശ്ചിത്തമായി വ്രതമെടുത്ത് മാലയിട്ട് മലകയറുമെന്നും ഇവര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് കറുകച്ചാല്‍ സ്വദേശിനിയും ചേവായൂരിലെ ...

യുവതി പ്രവേശിച്ചാല്‍ ശബരിമല നട അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടും! സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ വിശ്വാസത്തിന്റെ വഴി തേടി തന്ത്രി കുടുംബം

യുവതി പ്രവേശിച്ചാല്‍ ശബരിമല നട അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടും! സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ വിശ്വാസത്തിന്റെ വഴി തേടി തന്ത്രി കുടുംബം

പത്തനംതിട്ട: പ്രയാഭേദ മന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും പ്രതിഷേധങ്ങളും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഉറച്ച നിലപാടെടുത്ത് വിശ്വാസത്തിന്റെ വഴിയില്‍ ...

Page 1 of 2 1 2

Don't Miss It

Recommended