Tag: president

പഞ്ചാബ് സന്ദർശനത്തിനിടെ കർഷകർ വഴി തടഞ്ഞ് സുരക്ഷാ വീഴ്ച; രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി

പഞ്ചാബ് സന്ദർശനത്തിനിടെ കർഷകർ വഴി തടഞ്ഞ് സുരക്ഷാ വീഴ്ച; രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് റാലിക്കായി പഞ്ചാബ് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞിട്ട സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ...

suresh gopi | bignewskerala

ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യും, ബിജെപി സംസ്ഥാന അധ്യക്ഷനാവാനില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: സുരേഷ് ഗോപി ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് ...

afganisthan | bignewskerala

ഈദ് പ്രാര്‍ത്ഥനയ്ക്കിടെ റോക്കറ്റ് പതിച്ചു; പ്രാര്‍ത്ഥന നിര്‍ത്താതെ അത് തുടര്‍ന്ന് അഫ്ഗാന്‍ പ്രസിഡന്റ് -വീഡിയോ

കാബൂള്‍: പ്രാര്‍ത്ഥന സ്ഥലത്തിന് സമീപത്ത് റോക്കറ്റ് പതിച്ചപ്പോഴും ഈദ് പ്രാര്‍ത്ഥന തുടര്‍ന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ...

യുവനേതാവ് പാര്‍ട്ടി അധ്യക്ഷനാകണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു; എല്ലാ കണ്ണുകളും സച്ചിന്‍ പൈലറ്റിലേക്ക്!

യുവനേതാവ് പാര്‍ട്ടി അധ്യക്ഷനാകണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു; എല്ലാ കണ്ണുകളും സച്ചിന്‍ പൈലറ്റിലേക്ക്!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചതിന് തൊട്ടുപിന്നാലെ പാര്‍ട്ടിയെ നയിക്കേണ്ടത് ആരെന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. രാഹുല്‍ ഗാന്ധിക്ക് ശേഷം പാര്‍ട്ടിയെ നയിക്കേണ്ടത് യുവനേതാവാകണമെന്ന ആവശ്യം ...

തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ രാജസ്ഥാന്‍ ഗവര്‍ണര്‍ക്കെതിരേ നടപടിക്ക് ഒരുങ്ങി രാഷ്ട്രപതി

തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ രാജസ്ഥാന്‍ ഗവര്‍ണര്‍ക്കെതിരേ നടപടിക്ക് ഒരുങ്ങി രാഷ്ട്രപതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിനെതിരേ നടപടിക്ക് ഒരുങ്ങി രാഷ്ട്രപതി. നരേന്ദ്രമോഡിക്കുവേണ്ടിയാണ് കല്യാണ്‍ സിങ്ങ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു കാട്ടിയുള്ള ...

ഡൊണാള്‍ഡ് ട്രംപുമായി അഭിപ്രായ ഭിന്നത; ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു

ഡൊണാള്‍ഡ് ട്രംപുമായി അഭിപ്രായ ഭിന്നത; ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു

വാഷിംഗ്ടണ്‍: കാലാവധി തീരാന്‍ മൂന്നുവര്‍ഷം കൂടി ബാക്കിയിരിക്കേ ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കാലാവസ്ഥ വ്യതിയാനത്തില്‍ ഉണ്ടായ അഭിപ്രായഭിന്നതയാണ് ...

ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നു; ദേവസ്വം പ്രസിഡന്റ്

ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നു; ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതായി അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ ...

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം; ആക്രമണം നടത്തിയത് മുഖം മൂടി ധരിച്ച് എത്തിയ സംഘം

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം; ആക്രമണം നടത്തിയത് മുഖം മൂടി ധരിച്ച് എത്തിയ സംഘം

തിരുവന്തപുരം; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ വീടിനുനേരെ ആക്രമണം. ആറ്റിങ്ങല്‍ കോരാണിയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. ...

ശബരിമല വിധി; റിവ്യൂ ഹര്‍ജി പരിഗണനയിലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല വിധി; റിവ്യൂ ഹര്‍ജി പരിഗണനയിലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. തുടര്‍നടപടികള്‍ ...

കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു; ഇത് എല്ലാ രാജ്യങ്ങളും മാതൃകയാക്കണമെന്ന്  ഡൊണാള്‍ഡ് ട്രംപ്

കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു; ഇത് എല്ലാ രാജ്യങ്ങളും മാതൃകയാക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസംഘടനയുടെ അസംബ്ലിയില്‍ വച്ചുള്ള പ്രസംഗത്തില്‍ ഇന്ത്യയെ കുറിച്ച് സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകരാജ്യങ്ങളുടെ നേതാക്കള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ഇന്ത്യയെ പ്രകീര്‍ത്തിച്ച് ട്രംപ് ...

Don't Miss It

Recommended