Tag: patient

commit suicide | Bignewskerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ചു; രാജന്റെ വിയോഗത്തിൽ ഞെട്ടി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേവാർഡിൽ രോഗി തൂങ്ങിമരിച്ചു. പിത്താശയത്തിലെ കല്ലിനെ തുടർന്ന് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി രാജനാണ് ജീവനൊടുക്കിയത്. ...

death | bignewskerala

ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായി, രോഗി ആംബുലന്‍സില്‍ മരിച്ചു, പരാതി

പത്തനംതിട്ട: ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിച്ചു. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് സംഭവം. 67 വയസുള്ള രാജന്‍ എന്നയാളാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ...

muhammed salman | bignewskerala

സഫലമായത് ഏറ്റവും വലിയ ആഗ്രഹം;’കുട്ടിക്കമ്മിഷണര്‍’ ആയി സല്‍മാന്‍, മകന്റെ സന്തോഷം കണ്ട് മതിമറന്ന് കുടുംബം

ബംഗളൂരു: തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് പതിനാലുകാരന്‍ മുഹമ്മദ് സല്‍മാന്‍. അപൂര്‍വ രക്തജന്യ രോഗമായ തലസീമിയയ്ക്കു ചികിത്സ തേടുന്ന സല്‍മാന്റെ 'ഐപിഎസ് സ്വപ്നം' സാക്ഷാത്കരിക്കാന്‍ ...

lift | bignewskerala

ആശുപത്രിയിലെ ലിഫ്റ്റില്‍ തലകീഴായി കുടുങ്ങി രോഗി, രക്ഷകരായി അഗ്നിശമനസേന

പത്തനംതിട്ട: ആശുപത്രിയിലെ ലിഫ്റ്റില്‍ തലകീഴായി കുടുങ്ങിയ രോഗിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിശമനസേന. ചിറ്റാര്‍ സ്വദേശിനി മറിയാമ്മയാണ് പത്തനംതിട്ട നഗരത്തിലെ കവിത ആശുപത്രിയിലെ ലിഫ്റ്റില്‍ അരമണിക്കൂര്‍ നേരം കുടുങ്ങിയത്. ...

covid vaccine | bignewskerala

വാഹനാപകടത്തില്‍ പരിക്കേറ്റ് 5 വര്‍ഷമായി കിടപ്പില്‍, കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം 55കാരന്‍ നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍

ജാര്‍ഖണ്ഡ്: വര്‍ഷങ്ങളോളമായി കിടപ്പിലായിരുന്നയാള്‍ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയ ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍. ജാര്‍ഖണ്ഡിലാണ് സംഭവം. ദുലാര്‍ചന്ദ് മുണ്ട, ബൊക്കാറോയിലെ പീറ്റര്‍വാര്‍ ബ്ലോക്കിലെ ...

stomach pain | bignewskerala

ചെറിയ വയറുവേദന; ആശുപത്രിയിലെത്തിയ രോഗിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ഒരു കിലോയോളം സ്‌ക്രൂകളും ആണികളും

വയറു വേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ വയറ്റില്‍ കണ്ടെത്തിയത് സ്‌ക്രൂകളും ആണികളും. ലിത്വാനയിലെ ബാള്‍ട്ടിക്ക് പോര്‍ട്ട് സിറ്റിയിലെ, ക്ലെയ്‌പെഡ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്. രോഗിയുടെ വയറ്റില്‍ ...

doctor | bignewskerala

കോവിഡ് രോഗി മരിച്ചതിന് പിന്നാലെ യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച് ബന്ധുക്കള്‍, 24 പേര്‍ അറസ്റ്റില്‍

അസം: കൊവിഡ് ബാധയെ തുടര്‍ന്ന് രോഗി മരിച്ചതിന് പിന്നാലെ യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച് ബന്ധുക്കള്‍. ഹോജയി ജില്ലയിലെ കൊവിഡ് സെന്ററായ ഒഡാലി മോഡല്‍ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം ...

rape | bignewskerala

ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്സംഗം ചെയ്തു, രോഗം മൂര്‍ച്ഛിച്ച് 43കാരിക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: ചികിത്സയില്‍ കഴിയവെ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായ കോവിഡ് രോഗി രോഗം മൂര്‍ച്ഛിച്ച് മരിച്ചു. ഭോപ്പാലിലാണ് സംഭവം. മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വെച്ച് നഴ്സ് തന്നെ ...

rosmi

പരിമിതികള്‍ തടസ്സമാകില്ല; അരയ്ക്ക് താഴേക്ക് തളര്‍ന്ന റോസ്മിയുടെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായമേകും

നെടുംകുന്നം: പരിമിതികള്‍ തടസ്സമാകില്ല, അരയ്ക്ക് താഴേക്ക് തളര്‍ന്ന റോസ്മിയുടെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഒന്‍പതാം വയസ്സില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച് അരയ്ക്ക് താഴേക്ക് തളര്‍ന്നു ...

lijo

ശരിക്കും ഒരു പോരാളിയാണ് ലിജോ, ധൈര്യമായിരിക്കൂ…! 13 വര്‍ഷമായി ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ലിജോയെ നേരില്‍കണ്ടു, ആത്മവിശ്വാസം പകര്‍ന്ന് കലക്ടര്‍

പാറശാല: അപൂര്‍വ രോഗം ബാധിച്ച് കഴുത്തിനു താഴെ തളര്‍ന്ന് ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ 13 വര്‍ഷമായി ജീവിക്കുന്ന ലിജോയെ കണാന്‍ തിരുവനന്തപുരം പാറശാലയിലെ വാടക വീട്ടില്‍ കലക്ടര്‍ ...

Don't Miss It

Recommended