Tag: Mother

pm modi| bignewskerala

ശ്രീകോവിലിനുളളില്‍ പതിക്കാന്‍ മോഡിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായി സ്വര്‍ണ്ണം; സംഭാവന നല്‍കി വ്യവസായി

ന്യൂഡല്‍ഹി: ശ്രീകോവിലിനുളളില്‍ പതിക്കാന്‍ പ്രധാനമന്തി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമായി സ്വര്‍ണ്ണം സംഭാവന നല്‍കി വ്യവസായി. മോഡിയുടെ ആരാധകനായ ദക്ഷിണേന്ത്യന്‍ വ്യവസായിയാണ് കാശി ...

murder | bignewskerala

മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ നിലത്ത് തള്ളിയിട്ട് കല്ലെടുത്ത് തലയ്ക്കടിച്ച് കൊന്ന് മകന്‍, നടുക്കം

ബംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ ക്ഷുഭിതനായ മകന്‍ അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. ബംഗളൂരുവിലാണ് നടുക്കുന്ന സംഭവം. റായ്ച്ചൂര്‍ സ്വദേശിനിയായ എഴുപത് വയസ്സുകാരി യമുനമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ...

mother and baby | bignewskerala

കുഞ്ഞ് അമ്മയേക്കാള്‍ വെളുത്തിട്ട്, തട്ടിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞ് തടഞ്ഞുവെച്ച് നാട്ടുകാര്‍, ഒടുവില്‍ മാതൃത്വം തെളിയിക്കേണ്ടി വന്ന് നാടോടി സ്ത്രീ

തിരുവനന്തപുരം: കുഞ്ഞിനേക്കാള്‍ അമ്മ വെളുത്തുവെന്ന് നാടോടി സ്ത്രീയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും തടഞ്ഞ് വെച്ച് നാട്ടുകാര്‍. കുഞ്ഞിനെ സ്ത്രീ തട്ടിക്കൊണ്ടുവന്നതാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഒടുവില്‍ തന്റെ ...

mother attacked son | bignewskerala

സ്‌കൂളില്‍ പോകില്ലെന്ന് പറഞ്ഞ് കരഞ്ഞു, നാലാംക്ലാസ്സുകാരനെ കറിക്കത്തി ചൂടാക്കി പൊള്ളിച്ച് അമ്മ

തേവലക്കര: സ്‌കൂളില്‍ പോകാത്തതിന് കുട്ടിയെ ക്രൂരമായി പൊള്ളലേല്‍പ്പിച്ച അമ്മ അറസ്റ്റില്‍. കൊല്ലത്താണ് നടുക്കുന്ന സംഭവം. തേവലക്കര സ്വദേശിയായ നാലാംക്ലാസുകാരനെയാണ് അമ്മ പൊള്ളിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ...

akshay and ananya | bignewskerala

രണ്ട് വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു, ദുഃഖത്തില്‍ നിന്നും കരകയറും മുമ്പ് അമ്മയും, ആരോരുമില്ലാതെ തനിച്ചായി അക്ഷയ് കുമാറും അനന്യയും

തിരുവനന്തപുരം: അച്ഛന് പിന്നാലെ അമ്മയും വിടവാങ്ങിയതോടെ ജീവിതത്തില്‍ പകച്ച് നില്‍ക്കുകയാണ് അക്ഷയ് കുമാറും അനന്യയും. ഉറ്റവരായവരുടെ മരണം ഇരുവരെയും വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് അച്ഛന്‍ ...

babu | bignewskserala

കല്ലില്‍ ചവിട്ടി കാല്‍ വഴുതി താഴേക്ക് വീണു, മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതാണ് രക്ഷയായതെന്ന് ബാബു

പാലക്കാട്: മലമുകളില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ കഴിഞ്ഞ ദിവസം ആര്‍മി ഉദ്യോഗസ്ഥര്‍ ര്കഷപ്പെടുത്തിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. കേരളം കണ്ട വലിയൊരു രക്ഷാദൗത്യമായിരുന്നു ഇത്. കല്ലില്‍ ...

railway track | bignewskerala

പിഞ്ചുകുഞ്ഞിനെ റെയില്‍വേ പാളത്തില്‍ ഇരുത്തി അമ്മ, പരിഭ്രാന്തരായി യാത്രക്കാര്‍, പിന്നീട് സംഭവിച്ചത്

ആലപ്പുഴ: പിഞ്ചു കുഞ്ഞിനെ റെയില്‍വേ പാളത്തില്‍ കൊണ്ടിരുത്തി അമ്മ, കാഴ്ച കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ആലപ്പുഴ ജില്ലയിലാണ് സംഭവം. റെയില്‍വേ പാളത്തില്‍ കണ്ട കുഞ്ഞിനെ യാത്രക്കാരും റെയില്‍വേ ...

death | bignewskerala

പിഞ്ചുകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു, അമ്മ ജീവനൊടുക്കി; നടുക്കുന്ന സംഭവം

കുഴിത്തുറ: പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. വര്‍ക്കലയിലാണ് ഞെട്ടിക്കുന്ന സംഭവം. കുഴിത്തുറയ്ക്കു സമീപം കഴുവന്‍തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ...

murder attempt | bignewskerala

മദ്യപിച്ച് ഭാര്യയെ ആക്രമിക്കുന്നത് ചോദ്യം ചെയ്തു, പെറ്റമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് മകന്‍, അറസ്റ്റില്‍

തൃശൂര്‍: പെറ്റമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കൊരട്ടി പാറകൂട്ടം സ്വദേശിനി തണ്ടേങ്ങാട്ടില്‍ വീട്ടില്‍ സുഭദ്ര (70)യെ ആക്രമിച്ച മകന്‍ ...

arrest | bignewskerala

മുടിയില്‍ പിടിച്ച് വലിച്ചു, തല ഭിത്തിയില്‍ ഇടിപ്പിച്ചു, സഹായിക്കുന്നില്ലെന്ന് പറഞ്ഞ് 73 വയസ്സുള്ള അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍, അറസ്റ്റ്

പെറ്റമ്മയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 50കാരനായ മകന്‍ അറസ്റ്റില്‍. പുത്തന്‍വേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മല്‍ ഫ്രാന്‍സിസ് (50)ആണ് അറസ്റ്റിലായത്. 73 വയസ്സുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്നു പറഞ്ഞ് ...

Page 3 of 11 1 2 3 4 11

Don't Miss It

Recommended