Tag: Mother

jafar idukki | bignewskerala

നടന്‍ ജാഫര്‍ ഇടുക്കിയുടെ മാതാവ് അന്തരിച്ചു

ഇടുക്കി: മലയാള സിനിമയിലെ പ്രശസ്ത നടന്‍ ജാഫര്‍ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കിയവെയാണ് അന്ത്യം. ഇന്ന് ...

murder| bignewskerala

വീട് വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ കൊടുത്തില്ല, പെറ്റമ്മയെ ഗ്യാസ് സിലിണ്ടറുകൊണ്ട് തലക്കടിച്ച് കൊന്ന് മകന്‍, കൊലപാതക വാര്‍ത്ത കേട്ട് നടുങ്ങി നാട്

തൃശൂര്‍: കേരളക്കരയെ ഞെട്ടിച്ച് കൊലപാതകം. തൃശ്ശൂരില്‍ മകന്‍ അമ്മയെ സിലിണ്ടറുകൊണ്ട് തലക്കടിച്ച് കൊന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോാലീസ് പറഞ്ഞു. കൊള്ളിക്കുന്നിലെ വാടക വീട്ടില്‍ ...

murder | bignewskerala

സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ പെറ്റമ്മയെ കൊന്നു, അച്ഛനെയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച് മകള്‍, നടുക്കുന്ന സംഭവം

തൃശൂര്‍: വിഷം നല്‍കി പെറ്റമ്മയെ കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമം. തൃശ്ശൂരിലാണ് സംഭവം. ഇന്ദുലേഖ എന്ന യുവതിയാണ് മാതാപിതാക്കളോട് കൊടുംക്രൂരത ചെയ്തത്. പതിനാല് സെന്റ് ഭൂമിയും ...

death | bignewskerala

മകന്റെ കൊടുംക്രൂരതയില്‍ അമ്മ മരണത്തോട് മല്ലിട്ട് കഴിഞ്ഞത് 14 ദിവസം, ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷയും അവസാനിപ്പിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങി മേരി

കൊച്ചി: അങ്കമാലിയില്‍ മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. 14 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് എറണാകുളം അങ്കമാലി നായത്തോട് സ്വദേശിനി ...

death | bignewskerala

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ കത്തികൊണ്ട് കുത്തി, കുടല്‍മാല വരെ പുറത്ത്, ചികിത്സയിലായിരുന്ന അമ്മ മരിച്ചു

കൊച്ചി: മകന്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസ്സായിരുന്നു. ഗുരുതരാവസ്ഥയില്‍ ...

actor lalu alex mother death | bignewskerala

നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

മലയാളസിനിമയിലെ പ്രശസ്ത നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. വളയില്‍ പരേതനായ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. സംസ്‌കാരം വ്യാഴാഴ്ച്ച 2.30ന് ...

death | bignewskerala

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, പിന്നാലെ അമ്മയും, ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

പാലക്കാട്: പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പാലക്കാടാണ് സംഭവം. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ...

mother and boy | bignewskerala

ഫേസ്ബുക്ക് സഹായിച്ചു, ഒരു വര്‍ഷം മുമ്പ് കാണാതായ മകനെ തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ മാതാപിതാക്കള്‍

കാണാതായ മകനെ ഫേസ്ബുക്കിന്റെ സഹായത്തോടെ കണ്ടുകിട്ടിയതിന്റെ സന്തോഷത്തിലാണ് പശ്ചിമ ബംഗാളിലെ ഒരു കുടുംബം. ഒരു വര്‍ഷം മുമ്പ് കാണാതായ സുഹാസ് എന്ന പതിനേഴുകാരനെയാണ് മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ തിരികെ ...

woman attacked | bignewskerala

അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം, ചോദ്യം ചെയ്ത വാര്‍ഡ് മെമ്പറെയും തല്ലി, യുവതിക്കെതിരെ കേസ്

കൊല്ലം: വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച മകള്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. നെടുമ്പ്രത്ത് സ്വദേശി ലീലാമ്മയ്്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് ...

arrest | bignewskerala

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല, വഴിയോരത്ത് പച്ചക്കറി വിറ്റ് കുടുംബം പുലര്‍ത്തുന്ന അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് മകന്‍

ബംഗളൂരു: മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തി മകന്‍. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. മൈലസാന്ദ്രയിലെ ലൂക്കോസ് ലേഔട്ടില്‍ താമസിക്കുന്ന 26കാരനായ ദീപക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

Page 1 of 11 1 2 11

Don't Miss It

Recommended