Tag: MALAPPURAM

fire-force

കുടുംബവഴക്ക്; ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി, പുറകെ ഭര്‍ത്താവും ചാടി, ഒടുവില്‍ സംഭവിച്ചത്

മഞ്ചേരി: കുടുംബവഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി. രക്ഷപ്പെടുത്താന്‍ ഭര്‍ത്താവ് പുറകെ ചാടി. ഒടുവില്‍ കിണറ്റില്‍ അകപ്പെട്ട ഇരുവരേയും അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. മംഗലശ്ശേരി പാലക്കുളത്ത് ...

sudheesh-member

പിഎസ്‌സി നിയമനം എത്തി, പാര്‍ട്ടി എതിര്‍ത്തില്ല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ചു സുധീഷ്; ചോലനായ്ക്കര്‍ വിഭാഗത്തിലെ ആദ്യ ജനപ്രതിനിധി കേരള പോലീസിലേക്ക്

മലപ്പുറം: ചോലനായ്ക്കര്‍ വിഭാഗത്തിലെ ആദ്യ ജനപ്രതിനിധി സുധീഷ് കേരള പോലീസിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് വഴിക്കടവ് ഡിവിഷനില്‍ നിന്ന് മത്സരിച്ച സുധീഷാണ് പിഎസ്സി നിയമനം ...

bapputti | Kerala News

താമസിക്കുന്ന ഭൂമി തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നു; മലപ്പുറം കളക്ടറെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ച് വിമുക്തഭടനായ 113കാരൻ

തിരൂർ: വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന താമസിക്കുന്ന ഭൂമിയിൽ നിന്നും കുടുംബത്തെ ഒഴിപ്പിക്കാനും ഭൂമി തട്ടിയെടുക്കാനും ചിലർ ചേർന്നു ശ്രമിക്കുന്നു എന്ന പരാതിയുമായി കളക്ടറെ കാണാനെത്തി 113 വയസുകാരൻ. വിമുക്തഭടൻ ...

Flying-Squirrel

അപൂര്‍വ്വമായി കാണപ്പെടുന്ന ഇനം; എടപ്പാളില്‍ പറക്കുന്ന അണ്ണാനെ കണ്ടെത്തി

എടപ്പാള്‍: അപൂര്‍വ്വമായി കാണപ്പെടുന്ന ഇനം പറക്കുന്ന അണ്ണാനെ എടപ്പാളില്‍ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന 'ട്രാവന്‍കൂര്‍ ഫ്‌ലയിങ് സ്‌ക്വിറല്‍' എന്ന പേരില്‍ അറിയപ്പെടുന്ന പറക്കുന്ന അണ്ണാനെയാണ് എടപ്പാള്‍ ...

chandy-oomman

ഇന്ധന വില വർധനവിന് എതിരെ മലപ്പുറത്തെ യൂത്ത് കോൺഗ്രസിന്റെ സൈക്കിൾ റാലി; പങ്കെടുത്ത് ചാണ്ടി ഉമ്മനും

കൽപകഞ്ചേരി: അടിക്കടി ഉയരുന്ന ഇന്ധനവിലയ്ക്ക് എതിരെ മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കാളിയായി ചാണ്ടി ഉമ്മനും. കൽപകഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ...

self-service-bus

ഈ ബസില്‍ മുതലാളിയും ഡ്രൈവറും ക്ലീനറും കണ്ടക്ടറും ഒരാള്‍ തന്നെ; ജനകീയമായി സെല്‍ഫ് സര്‍വീസ് യാത്ര

മഞ്ചേരി: കൊവിഡിനൊപ്പം മലയാളികളുടെ യാത്രാ ശീലങ്ങളും മാറുകയാണ്. ആ മാറ്റത്തിനൊപ്പം നില്‍ക്കുകയാണ് മഞ്ചേരിയിലെ നഫര്‍ സ്റ്റാര്‍ ബസും. ഈ ബസില്‍ മുതലാളിയും ഡ്രൈവറും ക്ലീനറും കണ്ടക്ടറും ഒരാള്‍ ...

honey trap | bignewskerala

വിവസ്ത്രയായി യുവതി വീഡിയോ ചാറ്റിങ്ങിന് ശ്രമിച്ചു, പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിയും; പരാതിയുമായി യുവകലാകാരന്‍

ചങ്ങരംകുളം: ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമമെന്ന പരാതിയുമായി സിനിമ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവ കലാകാരന്റെ പരാതി. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ കോള്‍ വഴി ...

Karipur airport bag

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്റെ ആഡംബര ഫോണും വാച്ചും കവർന്നു; അന്വേഷണം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, വാച്ച് എന്നിവ കവർന്ന സംഭവത്തിൽ അന്വേഷണം. യാത്രക്കാരന്റെ റജിസ്റ്റേഡ് ബാഗേജിൽനിന്നുമാണ് ആഡംബര വാച്ചും ഫോണും കവർന്നത്. ...

horse

കാല്‍തെന്നി റോഡരികിലെ അഴുക്കുചാലില്‍ വീണ കുതിരയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

മലപ്പുറം: നിലമ്പൂരില്‍ കാല്‍തെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂര്‍ ഫയര്‍ഫോഴ്സും സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. വീട്ടിച്ചാല്‍, രാമംകുത്ത് റോഡിലെ അഞ്ച് അടിയോളം താഴ്ചയുള്ള ...

special egg

അത്യുല്‍പാദന ശേഷി എന്ന് പറഞ്ഞപ്പോള്‍ ഇത്രേം പ്രതീക്ഷിച്ചില്ല..! ഒരു മുട്ട പൊട്ടിച്ചപ്പോള്‍ ദേ രണ്ട് മുട്ട, അതും തോടുള്‍പ്പെടെ

മലപ്പുറം: അത്യുല്‍പാദന ശേഷിയുള്ള മുട്ടക്കോഴിയാണ്‌ എന്ന് പറഞ്ഞപ്പോള്‍ ഹനീഫ ഇത്രയും പ്രതീക്ഷിച്ചു കാണില്ല. ഒരു മുട്ട പൊട്ടിച്ചു നോക്കിയപ്പോള്‍ ഒരു മുട്ടയ്ക്കകത്ത് ദേ കിടക്കുന്നു മറ്റൊരു മുട്ട. ...

Page 28 of 35 1 27 28 29 35

Don't Miss It

Recommended