Tag: MALAPPURAM

illegal affair | bignewskerala

ഫോണിലൂടെയുള്ള പരിചയം,എട്ടുവയസ്സുള്ള കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതി, നാടുവിട്ടത് ഭര്‍തൃസഹോദരിയുടെ സ്വര്‍ണം അടിച്ചുമാറ്റിയ ശേഷം

മലപ്പുറം: ഭര്‍ത്താവിനെയും എട്ടുവയസ്സുള്ള കുട്ടിയെയും ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. തിരൂര്‍ സ്വദേശിനിയായ 27കാരിയെയാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. തൃശ്ശൂര്‍ വാടാനപ്പള്ളി ...

Malappuram Police

തെരുവ് നായ്ക്കളുടെ ആക്രമണം; കടിയേറ്റ് മലപ്പുറത്തെ പോലീസുകാർ; ഒട്ടും വൈകിയില്ല, നായ്ക്കളെ പിടികൂടി കുത്തിവെച്ചു

മലപ്പുറം: മലപ്പുറം നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതിന് പിന്നാലെ നായ്ക്കൾക്ക് അടിയന്തരമായി വ്യാപക കുത്തിവെയ്പ്പ്. അപകടകാരികളായ തെരുവുനായ്ക്കളെയാണ് പിടികൂടി കുത്തിവെപ്പിന് വിധേയമാക്കി തിരിച്ചയച്ചത്. കഴിഞ്ഞദിവസം മലപ്പുറത്ത് ...

malappuram

തെരഞ്ഞെടുപ്പ് വിജയാഘോഷം ഒഴിവാക്കി; സമാഹരിച്ച തുക മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ കുടുംബത്തിന് നൽകി എൽഡിഎഫ്; നന്മയുടെ മാതൃക

മഞ്ചേരി: തെരഞ്ഞെടുപ്പ് എന്നാൽ യുദ്ധമല്ല എന്നും ജനാധിപത്യ രീതിയിലുള്ള ഒരു സെലക്ഷൻ രീതി മാത്രമാണെന്നും ഓർമ്മിപ്പിച്ച് മലപ്പുറത്തു നിന്നും ഒരു രാഷ്ട്രീയ മാതൃക. തെരഞ്ഞെടുപ്പ് വിജയിക്കുമ്പോൾ ആഘോഷപരിപാടികൾക്കായി ...

dr. abdul kareem

പ്രദേശത്തെ ആദ്യത്തെ എംബിബിഎസുകാരൻ; നിർധന രോഗികൾക്ക് സൗജന്യ പരിശോധനയും മരുന്ന് വാങ്ങി നൽകിയും സേവനം; വിടവാങ്ങിയത് മലപ്പുറത്തിന്റെ ജനകീയ ഡോക്ടർ

വണ്ടൂർ: മലപ്പുറം ജില്ലയുടെ തന്നെ ജനകീയ ഡോക്ടറെന്ന് അറിയപ്പെട്ടിരുന്ന ഡോ. പി അബ്ദുൾ കരീമിന്റെ വിയോഗത്തിന്റെ വിങ്ങലിലാണ് ഒരു നാടാകെ. വളരെ കുറഞ്ഞ് ഫീസ് വാങ്ങിയായിരുന്നു ഡോക്ടറുടെ ...

well

യുവതി കാല്‍ വഴുതി കിണറ്റില്‍ വീണു; ബഹളം കേട്ടെത്തിയ അയല്‍വാസി കിണറ്റിലേക്ക് എടുത്തു ചാടി, വെള്ളത്തില്‍ മുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി

തിരൂര്‍: കാല്‍ വഴുതി കിണറ്റില്‍ വീണ യുവതിയെ ബഹളം കേട്ടെത്തിയ അയല്‍വാസി കിണറ്റില്‍ ചാടി രക്ഷപ്പെടുത്തി. തിരൂര്‍ തെക്കന്‍ അന്നാര ഓവുംകുന്നത് മണികണ്ഠന്റെ ഭാര്യ സുമതിയെയാണ് അയല്‍വാസി ...

girl

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റി; വീട്ടിലേക്ക് മടങ്ങിയതോടെ വീണ്ടും പീഡനം; മലപ്പുറം പോക്‌സോ കേസിൽ 44 പ്രതികൾ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് രജിസ്റ്റർ ചെയ്തത് അഞ്ചുവർഷത്തിനിടെ 32 പോക്‌സോ കേസ്. രണ്ടുതവണ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിബ്ല്യുസി) ബന്ധുക്കൾക്ക് ഒപ്പം മടക്കി അയച്ച ...

covid-protocol

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉത്സവം നടത്തി; കമ്മിറ്റിക്കാരടക്കം അഞ്ഞൂറിലധികം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്, സംഭവം മലപ്പുറത്ത്

മലപ്പുറം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉത്സവം നടത്തിയതിന് കമ്മിറ്റിക്കാരടക്കം അഞ്ഞൂറിലധികം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പുറമെ മൂന്‍കൂര്‍ അനുമതിപോലും വാങ്ങാതെ അൂഞ്ഞൂലധികംപേരെ പങ്കെടുപ്പിച്ച് ...

stabbed

ഗ്രാമസഭ കൂടുന്നതിനിടെ തര്‍ക്കം, ഒടുവില്‍ കലാശിച്ചത് കത്തിക്കുത്തില്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

നിലമ്പൂര്‍: ഗ്രാമസഭ കൂടുന്നതിനിടെ ഉടലെടുത്ത തര്‍ക്കം ഒടുവില്‍ കലാശിച്ചത് കത്തിക്കുത്തില്‍. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയാണ് സംഭവം. രൂക്ഷമായ തര്‍ക്കത്തിനിടെ ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ് വൈസ് ...

rape | bignewskerala

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ച പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി, 17കാരി പീഡിപ്പിക്കപ്പെട്ടത് മൂന്ന് തവണ

മലപ്പുറം: പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി. മലപ്പുറം ജില്ലയിലാണ് സംഭവം. പാണ്ടിക്കാട് സ്വദേശിനിയാണ് വീണ്ടും പീഡനത്തിന് ഇരയായത്. 17കാരി ഇത് മൂന്നാം തവണയാണ് പീഡനത്തിന് ...

well | bignewskerala

വാക്കുതര്‍ക്കം, ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി, പിന്നാലെ ഭര്‍ത്താവും; ഒടുവില്‍ കിണറ്റില്‍ കുടുങ്ങിയ ദമ്പതികള്‍ക്ക് രക്ഷകനായത് 14 വയസ്സുകാരന്‍ മകന്‍

മഞ്ചേരി: കുടംബവഴക്കിനൊടുവില്‍ ഗര്‍ഭിണിയായ ഭാര്യ വീട്ടുവളപ്പിലെ കിണറ്റില്‍ച്ചാടി. രക്ഷിക്കാനായി പിന്നാലെ ഭര്‍ത്താവും കിണറ്റിലേക്ക് എടുത്തുചാടി. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ പാലക്കുളം എല്‍.പി. സ്‌കൂളിന് സമീപമാണു സംഭവം. സ്‌കൂളിനു ...

Page 27 of 35 1 26 27 28 35

Don't Miss It

Recommended