Tag: MALAPPURAM

temple | bignewskerala

പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും പഠനസഹായങ്ങളും നല്‍കി ഒരു ആരാധനാലയം, യഥാര്‍ഥ ദൈവികപ്രവര്‍ത്തിയെന്തെന്ന് കാണിച്ചുതന്ന് മലപ്പുറത്തെ ആലിക്കല്‍ ഭഗവതി ക്ഷേത്രം

കൊളത്തൂര്‍: സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന ഒട്ടേറേ പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും പഠനസഹായങ്ങളും നല്‍കി ഒരു ആരാധനാലയം. മലപ്പുറം ജില്ലയിലെ ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കല്‍ ഭഗവതീക്ഷേത്രമാണ് ഈ പുണ്യപ്രവൃത്തി ചെയ്യുന്നത്. ...

cctv

മോഷണദൃശ്യം ക്യാമറയില്‍ കുടുങ്ങി; വീഡിയോ വൈറലായതോടെ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചെത്തിച്ച്, താക്കോല്‍ ഏല്‍പിച്ച് മോഷ്ടാവ്

ചങ്ങരംകുളം: വണ്ടി മോഷ്ടിക്കുന്നത് ക്യാമറയില്‍ കുടുങ്ങി. ദൃശ്യങ്ങള്‍ വൈറലായതോടെ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചെത്തിച്ച്, താക്കോല്‍ ഏല്‍പിച്ച് മോഷ്ടാവ്. സംസ്ഥാന പാതയില്‍ ചിയാനൂര്‍ പാടത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ...

SMA-honors

പൊന്നാനി നഗരസഭ ചെയർമാനെ എസ്എംഎ ആദരിച്ചു; സൈനുദ്ധീൻ മഖ്ദൂമിന് സ്മാരകം പണിയും ചെയർമാൻ

പൊന്നാനി: സുന്നി മാനേജ്‌മെൻറ് അസോസിയേഷൻ പൊന്നാനി റീജിണൽ കമ്മറ്റി പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തെ ആദരിച്ചു. വലിയജാം മുതവല്ലിയും വലിയ ജുംഅത്ത് പള്ളി ജനറൽ സെക്രട്ടറിയുമായ ...

kottakkal farmers| Local News

നെൽകൃഷിക്കായി വെള്ളം കെട്ടി നിർത്തിയ ചിറ തകർത്ത് സാമൂഹ്യവിരുദ്ധർ; വറ്റി വരണ്ട് പാടങ്ങൾ

കാവതികളം: കർഷകരുടെ നെൽക്കൃഷിക്ക് ആശ്രയമായിരുന്ന കോട്ടയ്ക്കൽ പണിക്കർകുണ്ടിലെ നായർചിറ സാമൂഹ്യവിരുദ്ധർ തകർത്തു. കൃഷിക്കായി കർഷകർ വെള്ളം കെട്ടിനിർത്തിയ ചിറ തകർന്നതോടെ പ്രദേശത്തെ പാടങ്ങളെല്ലാം വറ്റിവരണ്ടു. പണിക്കർകുണ്ട് പാടശേഖരത്തിലെ ...

edakkara people

പണമില്ലാത്തതിനാൽ സാന്ത്വന പരിചരണം മുടങ്ങുന്നു; അതിജീവനത്തിനായി മുഴുവൻ വീടുകളിലും കയറി ഇറങ്ങി ധനസമാഹരണം

എടക്കര: കോവിഡ് കാലം സാമ്പത്തിക പ്രതിസന്ധിയിലാക്കിയ മറ്റൊരു വിഭാഗമാണ് സാന്ത്വന പരിചരണകേന്ദ്രങ്ങൾ. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കരാണം കിടപ്പുരോഗികൾ ഉൾപ്പടെയുള്ളവരെ പരിചരിക്കുന്നതും മരുന്ന് വിതരണം ഏറെക്കുറെ മുടങ്ങിയ അവസ്ഥയിലാണ്. ...

Tirur People | Local news

തെരുവിൽ തണുത്ത് മരവിക്കുന്ന അശരണർക്ക് തണലായി തെരുവോരം ഡെസ്റ്റിറ്റിയൂട്ട് കെയർ എത്തി; പുതപ്പുകൾ സമ്മാനിച്ചു!

തിരൂർ: മലപ്പുറം തിരൂരിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ആരോരുമില്ലാത്ത അശരണർക്ക് സഹായവുമായി അവരെത്തി. മരംകോച്ചുന്ന തണുപ്പിലും മഞ്ഞുപെയ്യുന്ന രാത്രികളിലും ഇനി തണുത്ത് വിറച്ച് മരവിക്കാതെ അവർക്ക് അന്തിയുറങ്ങാം. തെരുവോരങ്ങളിൽ ...

driving | bignewskerala

അഞ്ച് വയസ്സുകാരനെ ഡ്രൈവിംഗ് പഠിപ്പിച്ചു, രക്ഷിതാവിന് കിട്ടിയത് എട്ടിന്റെ പണി!

പെരിന്തല്‍മണ്ണ: അഞ്ചുവയസ്സുകാരന് മോട്ടോര്‍സൈക്കിള്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയ രക്ഷിതാവിന് കിട്ടിയത് എട്ടിന്റെ പണി. കുട്ടിയെ ഡ്രൈവിങ് പഠിപ്പിച്ചതിന് രക്ഷിതാവിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ...

irshad murder | bignewskerala

കൊന്നുതള്ളിയത് കൂടെ നടന്നവര്‍ തന്നെ; കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി, മൃതദേഹം കിണറ്റില്‍ തള്ളി?

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ പന്താവൂരിലാണ് സംഭവം. പന്താവൂര്‍ കാളച്ചാല്‍ സ്വദേശി ഇര്‍ഷാദിനെ കൊലപ്പെടുത്തിയ കേസില്‍ വട്ടംകുളം സ്വദേശികളായ എബിന്‍, ...

ajith-parameshwaran

മലപ്പുറംകാരന് ലോകത്തിന്റെ അംഗീകാരം; മലയാളി ശാസ്ത്രജ്ഞന്‍ അജിത് പരമേശ്വരന് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ്

ബംഗളൂരു: വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞന്‍ പ്രൊഫ. അജിത്ത് പരമേശ്വരന്‍. ഇറ്റലിയിലെ വേള്‍ഡ് അക്കാദമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് ...

എല്ലുകളൊടിയുന്ന രോഗത്തെയും തോൽപ്പിച്ച് കേക്ക് നിർമ്മാണത്തിൽ ശോഭിച്ച് സ്വാലിഹ്; മുഖ്യമന്ത്രിയുടെ മുഖം പ്രിന്റ് ചെയ്ത കേക്കുമായി നേരിട്ടെത്തി; പരിചയം പുതുക്കി മുഖ്യമന്ത്രിയും

എല്ലുകളൊടിയുന്ന രോഗത്തെയും തോൽപ്പിച്ച് കേക്ക് നിർമ്മാണത്തിൽ ശോഭിച്ച് സ്വാലിഹ്; മുഖ്യമന്ത്രിയുടെ മുഖം പ്രിന്റ് ചെയ്ത കേക്കുമായി നേരിട്ടെത്തി; പരിചയം പുതുക്കി മുഖ്യമന്ത്രിയും

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയപ്പോൾ കേക്കുമായി കാണാനെത്തി സ്വാലിഹ് വളാഞ്ചേരി. ചക്രക്കസേരയുടെ സഹായത്തോടെയാണ് സ്വാലിഹ് മുഖ്യമന്ത്രിയെ കാണാനായി വേദിയിലെത്തിയത്. കൈയ്യിൽ ...

Page 29 of 35 1 28 29 30 35

Don't Miss It

Recommended