Tag: kozhikode

mvd| bignewskerala

ഡോറില്‍ തൂങ്ങിക്കിടന്ന് ഓടുന്ന കാറില്‍ ചുരത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം, കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: ഓടുന്ന കാറില്‍ അപകടരമായ രീതിയില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹന ...

accident | bignewskerala

ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന് അടിയില്‍പ്പെട്ടു, സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസിന് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. തണ്ണീര്‍പന്തലിലെ കോണ്‍ഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകള്‍ അഞ്ജലി ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ...

thusharagiri| bignewskerala

പ്രവേശനം കര്‍ശനമായി നിരോധിച്ച തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കില്‍ കാണാതായി, തിരച്ചില്‍

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കില്‍ കാണാതായി. കോഴിക്കോട് നഗരത്തില്‍ നിന്ന് തുഷാരഗിരിയിലെത്തിയ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന ഒരാളെയാണ് ഒഴുക്കില്‍ കാണാതായത്. ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. ...

2060 ഓടെ കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് നഗരമാക്കാം; ഇന്‍ഡോ-നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല സംഘടിപ്പിച്ചു

2060 ഓടെ കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് നഗരമാക്കാം; ഇന്‍ഡോ-നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രം നടപ്പിലാക്കുന്ന രണ്ടാമത്തെ ''ഇന്തോ-ഡച്ച് ശില്‍പശാല'' 2022 ജൂലൈ 15ന് ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍ ...

death | bignewskerala

മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായ തോണി തലകീഴായി മറിഞ്ഞു, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തോണിമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. കോഴിക്കോടാണ് സംഭവം. മൂടാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹമാണ് കൊയിലാണ്ടി ഹാര്‍ബറിനടുത്ത് നിന്ന് ...

nafeeza | bignewskerala

കിണറ്റില്‍ വീണ് തെരുവുനായ, ആറു ദിവസം ഭക്ഷണം കയറില്‍ കെട്ടി നല്‍കി വീട്ടമ്മ, നന്മ

കോഴിക്കോട്: കിണറ്റില്‍ വീണ തെരുവുനായയ്ക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കി തുണയായി വീട്ടമ്മ. കോഴിക്കോട് വാവാട് കുന്നുമ്മല്‍ നഫീസയാണ് കിണറ്റില്‍ വീണ നായയ്ക്ക് ആറ് ദിവസം ഭക്ഷണം നല്‍കി ...

suryakanth | bignewskerala

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി, 28കാരന് ദാരുണാന്ത്യം

കോഴിക്കോട്: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ അപ്പൂസ് എന്ന് വിളിക്കുന്ന സൂര്യകാന്ത് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഭക്ഷണം ...

പരാതി അന്വേഷിക്കാനെത്തി; പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

നാദാപുരത്ത് കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈഞരമ്പ് മുറിച്ച് ആത്മഹത്യശ്രമം

കോഴിക്കോട്: നാദാപുരം പേരോട് വെച്ച് കോളേജ് വിദ്യാർഥിനിയായ 20കാരിയെ യുവാവ് വെട്ടിപരിക്കേൽപ്പിച്ചു. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിനിയും മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയുമായ പെൺകുട്ടിയെ ആക്രമിച്ചത്. വ്യാഴാഴ്ച ...

death | bignewskerala

16കാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റെയും ബിജിലിയുടെയും മകന്‍ ആഷിഷ് കെ സന്തോഷ് ...

death| bignewskerala

പെരുന്നാള്‍ ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തി, 14കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് ദാരുണ സംഭവം. മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. പതിനാല് ...

Page 3 of 22 1 2 3 4 22

Don't Miss It

Recommended