Tag: kasargod

rain| bignewskerala

ന്യൂനമര്‍ദ്ദം; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ...

devananda| bignewskerala

അച്ഛന്‍ മരിച്ചത് മൂന്നുമാസം മുമ്പ്, ഇപ്പോള്‍ ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദയും; സങ്കടക്കടലിലായി കരിവെള്ളൂര്‍ ഗ്രാമം

കരിവെള്ളൂര്‍: ഷവര്‍മ്മ കഴിച്ച് പതിനാറുവയസ്സുകാരി മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി ദേവനന്ദയാണ് ...

ഭക്തിഗാനങ്ങളല്ല, ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്നത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍; വ്യത്യസ്തമായി ഈ ക്ഷേത്രം

ഭക്തിഗാനങ്ങളല്ല, ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്നത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍; വ്യത്യസ്തമായി ഈ ക്ഷേത്രം

കാസര്‍കോട്: ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലുംഭക്തി ഗാനങ്ങള്‍ ഉച്ചഭാഷിണിയില്‍ വയ്ക്കുന്ന പതിവുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഉച്ചഭാഷിണിയിലൂടെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേള്‍പ്പിക്കുന്ന ഒരു ക്ഷേത്രത്തിന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ ...

bike-ride

പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്ക് ഓടിച്ചു; വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും കാല്‍ ലക്ഷം രൂപ പിഴയും

കുണ്ടംകുഴി: കാസര്‍കോഡ് കുണ്ടംകുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്ക് ഓടിച്ചതിനു വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ...

water

കുടിവെള്ള ക്ഷാമം; വീടുകളില്‍ കുടിവെള്ളമെത്തിച്ച് നഗരസഭാ കൗണ്‍സിലര്‍ മാതൃകയായി

നീലേശ്വരം: കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ കുടിവെള്ളമെത്തിച്ച് നഗരസഭാ കൗണ്‍സിലര്‍ മാതൃകയായി. നീലേശ്വരം നഗരസഭയില്‍ 28ാം വര്‍ഡില്‍പ്പെട്ട തൈക്കടപ്പുറം ആശുപത്രി റോഡിലെ വീടുകളിലാണ് വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ ...

rohini

12 വര്‍ഷത്തിലേറെയായി വൃക്കരോഗവുമായി പോരാട്ടം; വീട്ടമ്മയ്ക്ക് സഹായമെത്തിച്ച് പ്രവാസിക്കൂട്ടായ്മ

പെരിയ: 12 വര്‍ഷത്തിലേറെയായി വൃക്കരോഗവുമായി പോരാടുന്ന വീട്ടമ്മയ്ക്ക് സഹായമെത്തിച്ച് പ്രവാസിക്കൂട്ടായ്മ. വൃക്കമാറ്റശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഹിണിയെ സഹായിക്കാനാണ് പ്രവാസികള്‍ രംഗത്തിറങ്ങിയത്. തണ്ണോട്ടെ എന്‍വി തമ്പാന്റെ ഭാര്യയായ രോഹിണി 12 ...

listening

കേട്ടു കേട്ടു പഠിക്കാം…! കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ എല്ലാം ഇനിമുതല്‍ ശബ്ദ പാഠങ്ങളാക്കും

കണ്ണൂര്‍: കണ്ടു പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട ഇനി മുതല്‍ കേട്ടു കേട്ടു പഠിക്കാം. കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കായി അതതു ക്ലാസിലെ പാഠ ഭാഗങ്ങള്‍ വായിച്ചു മനസിലാക്കാനും തുടര്‍ ...

house

ഗൃഹനാഥന്‍ മരിച്ചതോടെ തലചായ്ക്കാനിടമില്ലാതെ പെരുവഴിയിലായി; അമ്മയ്ക്കും 2 പെണ്‍മക്കള്‍ക്കും സ്‌നേഹവീടിന്റെ തണലൊരുക്കി ജീവകാരുണ്യ പ്രവര്‍ത്തകന്‍

നീലേശ്വരം: ഗൃഹനാഥന്‍ മരിച്ചതോടെ തലചായ്ക്കാനിടമില്ലാതെ പെരുവഴിയിലായ അമ്മയ്ക്കും 2 പെണ്‍മക്കള്‍ക്കും സ്‌നേഹവീടിന്റെ തണലൊരുക്കി ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെവി സായിദാസും സഹപാഠി സുരേഷ് ബാബുവും. നീലേശ്വരം ആനച്ചാലിലെ വികെ ...

vrinda karattu

രമേശ് ചെന്നിത്തല സർക്കാരിന്റെ മാത്രമല്ല, കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിപക്ഷത്താകുകയാണെന്ന് വൃന്ദ കാരാട്ട്

ഉദിനൂർ: തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനഘട്ട പ്രചാരണത്തിന്റെ തിരക്കിലാണ് സംസ്ഥാനത്തെ മുന്നണി പോരാളികള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് ദേശീയ നേതാക്കളും പ്രചാരണം കൊഴുപ്പിക്കുകയാണ്. പ്രതിപക്ഷനേതാവ് ...

arrest

പ്രണയം എതിര്‍ത്തതിന് ഗൃഹനാഥനെ കൊലപ്പെടുത്തി; ഭാര്യയും മക്കളും അവരുടെ കാമുകന്‍മാരും അറസ്റ്റില്‍

ചിറ്റാരിക്കാല്‍: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മക്കളും അവരുടെ കാമുകന്‍മാരും അറസ്റ്റില്‍. കടുമേനി സര്‍ക്കാരി പട്ടികവര്‍ഗ കോളനിയിലെ പാപ്പിനിവീട്ടില്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും മക്കളും അവരുടെ ...

Page 1 of 5 1 2 5

Don't Miss It

Recommended