Tag: kasargod

accident

സ്വകാര്യ ബസും ഗുഡ്‌സ് ലോറിയും കൂട്ടിയിടിച്ച് തീ പിടിച്ചു; ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ വെന്തു മരിച്ചു, യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു

സുള്ള്യ : സ്വകാര്യ ബസും ഗുഡ്‌സ് ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ വെന്തു മരിച്ചു. മംഗളൂരു - ബംഗളൂരു ദേശീയ ...

police-medal

പാകിസ്താന്‍ തീവ്രവാദികളുമായി 36 മണിക്കൂര്‍ നേര്‍ക്കുനേര്‍ പൊരുതി, ശത്രുക്കളെ തുരത്തി; കാസര്‍കോടുകാരന്‍ എബിന്‍ തോമസിന് ധീരതയ്ക്കുള്ള പോലീസ് മെഡല്‍

വെള്ളരിക്കുണ്ട്: പാകിസ്താന്‍ തീവ്രവാദികളുമായി 36 മണിക്കൂര്‍ നേര്‍ക്കുനേര്‍ പൊരുതി ശത്രുക്കളെ തുരത്തിയ കാസര്‍കോടുകാരന്‍ എബിന്‍ തോമസിന് ധീരതയ്ക്കുള്ള പോലീസ് മെഡല്‍. 2018 ശ്രീനഗറിലെ കരണ്‍ നഗറില്‍ നടന്ന ...

fisher men rescued

വള്ളം തകര്‍ന്ന് മരണം മുന്നില്‍ക്കണ്ടു; പൊങ്ങിക്കിടന്ന തോണിക്കഷണത്തില്‍ പിടിച്ചുകിടന്ന മീന്‍പിടിത്തക്കാരെ രക്ഷപ്പെടുത്തി തീരദേശ പോലീസ്, രക്ഷാദൗത്യ സംഘത്തെ അഭിനന്ദിച്ച് ഫിഷറീസ് മന്ത്രി

നീലേശ്വരം: വള്ളം തകര്‍ന്ന് മരണം മുന്നില്‍ക്കണ്ടു, പൊങ്ങിക്കിടന്ന തോണിക്കഷണത്തില്‍ പിടിച്ചുകിടന്ന മീന്‍പിടിത്തക്കാരെ രക്ഷപ്പെടുത്തി തീരദേശ പോലീസ്. യന്ത്രവല്‍കൃത മീന്‍പിടിത്ത വള്ളം തകര്‍ന്ന് അപകടത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശികളായ 5 ...

missing

കാണാതായ പൂച്ചയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1000 രൂപ റിവാര്‍ഡ്! വ്യത്യസ്തമായി ഒരു പോസ്റ്റര്‍

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിന്റെ ചുവരുകളില്‍ പതിഞ്ഞ വ്യത്യസ്തമായൊരു പോസ്റ്റര്‍ ആണ് ഇപ്പോള്‍ നാട്ടുകാരുടെ ചര്‍ച്ചാവിഷയം. പോസ്റ്റര്‍ വേറൊന്നും അല്ല, കാണാതായ പൂച്ചയെ കുറിച്ച് വിവരം ...

av-lakshmi

അര്‍ബുദത്തെ അതിജീവിച്ച് ഓടിയെത്തിയത് നാടക വേദിയിലേക്ക്; കാത്തിരുന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നു, പ്രചോദനമായി ലക്ഷ്മി

ചീമേനി: അര്‍ബുദത്തെ അതിജീവിച്ച് നേരെ എത്തിയത് നാടക വേദിയിലേക്ക്. കാത്തിരുന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന് നാടക വേദിയില്‍ വീണ്ടും സജീവമായി ലക്ഷ്മി. നാടക പ്രേമികളുടെ പ്രിയപ്പെട്ട നടി ...

cat-rescue

വയറു നിറയെ ഭക്ഷണം കട്ടുതിന്നു, പക്ഷെ പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ പെട്ടു; ഗ്രില്ലിനിടയില്‍ കുടുങ്ങിയ പൂച്ചയെ അഗ്‌നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: വയറു നിറയെ ഭക്ഷണം കട്ടുതിന്നതിനു ശേഷം പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ പെട്ടു. ഗ്രില്ലിനിടയില്‍ കുടുങ്ങിയ പൂച്ചയെ അഗ്‌നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ആവിയിലെ ഖദീജയുടെ വീട്ടില്‍ ഇന്നലെ രാവിലെയാണ് ...

ramani / adalath

വീട്ടിലേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കും; കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് 20000 രൂപ, വണ്ടിക്കൂലിയായി 200 രൂപ വേറെയും നല്‍കി; സാന്ത്വന സ്പര്‍ശം അദാലത്തില്‍ കണ്ണീരണിഞ്ഞെത്തിയ രമണിയെ ചേര്‍ത്തുപിടിച്ച് മന്ത്രി കെകെ ശൈലജ

കാസര്‍കോട്: അയല്‍വാസിയോട് കടം വാങ്ങിയ 200 രൂപയുമായി സാന്ത്വന സ്പര്‍ശം അദാലത്തിലെത്തില്‍ കണ്ണീരണിഞ്ഞെത്തിയ രമണിയെ ചേര്‍ത്തുപിടിച്ച് മന്ത്രി കെകെ ശൈലജ. കുടിക്കാന്‍ വെള്ളമില്ല, വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ...

rescue

റബര്‍ ടാപ്പിങ്ങിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു; അതു വഴിപോയ സ്ത്രീ കണ്ടത് തുണച്ചു, ബഹളം കേട്ട് ഓടിയെത്തിയ യുവാക്കള്‍ തൊഴിലാളിയെ രക്ഷപ്പെടുത്തി

പനത്തടി: റബര്‍ ടാപ്പിങ്ങിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. അതു വഴിപോയ സ്ത്രീ കണ്ടത് തുണച്ചു, തൊഴിലാളിക്ക് രക്ഷകരായി ബഹളം കേട്ട് ഓടിയെത്തിയ ഒരുകൂട്ടം യുവാക്കളും അഗ്‌നിരക്ഷാസേനയും. പുലിക്കടവിലെ ...

eloped-arrested

മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി ലോറി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി വിവാഹിതയായി; ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയും കാമുകനും അറസ്റ്റില്‍

കാസര്‍കോട്: മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി ലോറി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി വിവാഹിതയായി. ഏഴുവയസും ഒന്നരവയസും പ്രായമുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി കാമുകനായ ലോറി ഡ്രൈവറോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതയായത്. ...

rescue

പുഴയിലെ കിണറില്‍ മുങ്ങിത്താഴ്ന്ന നാല് ഇതര സംസ്ഥാന തൊഴിലാളികളെ കരയ്‌ക്കെത്തിച്ച് ജീവന്‍ രക്ഷപ്പെടുത്തി; നാല്‍വര്‍ സംഘത്തെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി പോലീസും നാട്ടുകരും

പെരിയ: പുഴയിലെ കിണറില്‍ മുങ്ങിത്താഴ്ന്ന നാല് ഇതര സംസ്ഥാന തൊഴിലാളികളെ കരയ്‌ക്കെത്തിച്ച് ജീവന്‍ രക്ഷപ്പെടുത്തി നാല്‍വര്‍ സംഘം. എംകെ മോഹനന്‍, സഹോദരന്‍ കുഞ്ഞിക്കണ്ണന്‍, ഇവരുടെ ബന്ധുവായ മണികണ്ഠന്‍ ...

Page 2 of 5 1 2 3 5

Don't Miss It

Recommended