Tag: forest department

amala anu | bignewskerala

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വനിതാ വ്ലോഗര്‍ക്ക് എതിരെ കേസ്

കൊല്ലം: പ്രമുഖ വ്‌ലോഗര്‍ അമലാ അനുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് വനിതാ വ്ലോഗര്‍ക്ക് എതിരെ കേസെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ...

deer | bignewskerala

അവശനിലയില്‍ ജീവനായി പിടഞ്ഞ് വഴിയരികില്‍ കേഴ മാന്‍, കൊന്ന് കറിവെച്ച് വനപാലകര്‍, അന്വേഷണം

തിരുവനന്തപുരം: വഴിയരികില്‍ അവശനിലയില്‍ കിടന്നിരുന്ന കേഴ മാനിനെ കൊന്ന് കറിവെച്ച് വനപാലകര്‍. തിരുവനന്തപുരം ചൂളിയാമല സെക്ഷനിലാണ് സംഭവം. ഏകദേശം പതിനഞ്ച് കിലോയോളം വലിപ്പമുള്ള കേഴമാനിനെയാണ് കൊന്ന് കറിവെച്ച് ...

young man and pet | bignewskerala

ചൂളം വിളിച്ചാല്‍ ഓടി എത്തും, പീവയും കീരിയും തമ്മിലുള്ള സ്‌നേഹം പുറംലോകമറിഞ്ഞു, പിന്നാലെ കീരിയെ ഏറ്റെടുത്ത് വനംവകുപ്പ്, സത്യാഗ്രഹം ഇരിക്കാനൊരുങ്ങി പീവ

കോഴിക്കോട്: പീവയെന്ന ആളും ഒരു കീരിയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതോടെ കീരിയെ വനംവകുപ്പ് ഏറ്റെടുത്തു. തന്റെ വളര്‍ത്തുകീരിയെ തിരിച്ചുകിട്ടാന്‍ ...

snake | bignewskerala

വാഴത്തോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പും വിരിയാറായ 30 മുട്ടകളും, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍

തിരുവനന്തപുരം: വാഴത്തോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പിനേയും വിരിയാറായ മുപ്പത് മുട്ടകളും കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. മുട്ടകള്‍ സഹിതം മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. നേമത്തിന് സമീപം ...

babu | bignewskerala

മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടു, ബാബുവിനെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: മലയില്‍ കയറി കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കാനുള്ള നീക്കത്തിലായിരുന്നു വനംവകുപ്പ്. മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെലിലൂടെ കേസെടുക്കാനുള്ള നീക്കം തടഞ്ഞു. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കിയതായി ...

snake | bignewskerala

‘ഇത് എന്റെ മുത്തുമോന്‍, ഞാന്‍ പോറ്റുന്ന സാധനം’, മദ്യലഹരിയില്‍ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടര്‍ സവാരി, വനംവകുപ്പ് അന്വേഷണം

കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടര്‍ സവാരി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. മുചുകുന്ന് സ്വദേശിയായ ജിത്തുവാണ് പാമ്പിനെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിയിട്ട് യാത്ര ചെയ്തത്. ...

snake | bignewskerala

കൂട്ടിലാക്കിയത് വെറും രണ്ട് മിനിറ്റുകൊണ്ട്, മുര്‍ഖന്‍ പാമ്പിനെ ശാസ്ത്രീയമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥ

തിരുവനന്തപുരം: വെറും രണ്ട് മിനിറ്റുകൊണ്ട് മുര്‍ഖന്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥ. കാട്ടാക്കട, വെള്ളനാട് പുനലാല്‍ ഐസക്കിന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെയാണ് വനം വകുപ്പ് ...

leopard| bignewskerala

പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനിയില്‍ വീണ്ടും പുലി, ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി. സൂര്യ നഗറിലാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. അതേസമയം ആളൊഴിഞ്ഞ വീട്ടില്‍ ...

ആട്ടിന്‍പാലും മരുന്നുകളും നല്‍കി വനംവകുപ്പ്, പുലിക്കുഞ്ഞിനെ തേടി അമ്മപ്പുലിയെത്തുമെന്ന പ്രതീക്ഷയില്‍ നാട്ടുകാരും

ആട്ടിന്‍പാലും മരുന്നുകളും നല്‍കി വനംവകുപ്പ്, പുലിക്കുഞ്ഞിനെ തേടി അമ്മപ്പുലിയെത്തുമെന്ന പ്രതീക്ഷയില്‍ നാട്ടുകാരും

പാലക്കാട്: പുലിക്കുഞ്ഞുമായി ഏറെ നേരം കാത്തിരുന്നിട്ടും അമ്മപ്പുലി എത്താതിന്റെ വിഷമത്തില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും. പാലക്കാട് ജില്ലയിലെ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഒരെണ്ണത്തിനെ ...

leopard | bignewskerala

അടഞ്ഞുകിടക്കുന്ന വീട്ടിനുള്ളില്‍ രണ്ട് പുലിക്കുട്ടികള്‍, തള്ളപ്പുലിയെ കാണാനില്ല, ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ഉമ്മിനിയിലാണ് സംഭവം. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ പരിസരത്തൊന്നും കണ്ടെത്താനായില്ല. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ...

Page 1 of 3 1 2 3

Don't Miss It

Recommended