Tag: forest department

ഒരുമാസത്തിനിടെ കാട്ടുതീ വിഴുങ്ങിയത് 410 ഏക്കര്‍ വനഭൂമി; ഭാഗികമായി കത്തിയെരിഞ്ഞ ഭൂമിയുടെ കണക്കെടുത്താല്‍ നഷ്ടം ഇനിയും ഉയരുമെന്ന് വനംവകുപ്പ്

ഒരുമാസത്തിനിടെ കാട്ടുതീ വിഴുങ്ങിയത് 410 ഏക്കര്‍ വനഭൂമി; ഭാഗികമായി കത്തിയെരിഞ്ഞ ഭൂമിയുടെ കണക്കെടുത്താല്‍ നഷ്ടം ഇനിയും ഉയരുമെന്ന് വനംവകുപ്പ്

പത്തനംതിട്ട: സംസ്ഥാനത്തുണ്ടായ കാട്ടുതീയില്‍ ഒരുമാസത്തിനിടെ പൂര്‍ണമായി കത്തിനശിച്ചത് 410 ഏക്കര്‍ വനഭൂമിയെന്ന് വനംവകുപ്പ്. ഭാഗികമായി കത്തിയ വനഭൂമിയുടെ വിസ്തീര്‍ണംകൂടി കണക്കാക്കിയാല്‍ നഷ്ടം ഇതിലും ഉയരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. ...

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗുജറാത്തില്‍ കടുവ സാന്നിധ്യം; ചിത്രങ്ങള്‍ വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞു

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗുജറാത്തില്‍ കടുവ സാന്നിധ്യം; ചിത്രങ്ങള്‍ വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇവിടെ കടുവ സാന്നിധ്യം അനുഭവപ്പെടുന്നത്. കടുവയുണ്ടെന്ന് പറയപ്പെടുന്ന സ്ഥലത്ത് ഘടിപ്പിച്ചിട്ടുള്ള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്യാമറയിലും ഇതിന്റെ ...

മീശപ്പുലിമല സന്ദര്‍ശിക്കാന്‍ ആയിരങ്ങള്‍ മുടക്കി ഇനി സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട;  സഞ്ചാരികള്‍ക്കായി വാഹനങ്ങള്‍ ഒരുക്കി വനംവകുപ്പ്

മീശപ്പുലിമല സന്ദര്‍ശിക്കാന്‍ ആയിരങ്ങള്‍ മുടക്കി ഇനി സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട; സഞ്ചാരികള്‍ക്കായി വാഹനങ്ങള്‍ ഒരുക്കി വനംവകുപ്പ്

ഇടുക്കി: മീശപ്പുലിമല സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് വാഹനങ്ങള്‍ ഒരുക്കി വനംവകുപ്പ്. 24 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനിബസ്, ജീപ്പ് എന്നി രണ്ട് വാഹനങ്ങളാണ് മീശപ്പുലിമല സര്‍വ്വീസിനായി വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. 25 ...

വയനാട്ടില്‍ ഭീതിപടര്‍ത്തിയ പുലി വനംവകുപ്പിന്റെ പിടിയില്‍

വയനാട്ടില്‍ ഭീതിപടര്‍ത്തിയ പുലി വനംവകുപ്പിന്റെ പിടിയില്‍

കല്പ്പറ്റ: വയനാട്ടില്‍ ഭീതിപടര്‍ത്തിയ പുലി കൂട്ടിലകപ്പെട്ടു. കല്‍പ്പറ്റയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് അകപ്പെട്ടത്. കല്പ്പറ്റ ഗൂഡലായിക്കുന്നില്‍ വെച്ചാണ് പുലിയെ പിടികൂടിയത്. പുലി ...

കര്‍ണാടക വനത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു; വനംവകുപ്പിന്റെ വെടിയേറ്റതായി സംശയം

കര്‍ണാടക വനത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു; വനംവകുപ്പിന്റെ വെടിയേറ്റതായി സംശയം

കാസര്‍ഗോഡ്: മലയാളി കര്‍ണാടക വനത്തില്‍ വെടിയേറ്റ് മരിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. ജോര്‍ജ് അടക്കമുള്ള ...

കാനനപാതയില്‍ കാട്ടാന ശല്യം രൂക്ഷം; തീര്‍ത്ഥാടകര്‍ക്ക് രാത്രിയാത്രാ നിരോധനം; സുരക്ഷയൊരുക്കി വനംവകുപ്പ്

കാനനപാതയില്‍ കാട്ടാന ശല്യം രൂക്ഷം; തീര്‍ത്ഥാടകര്‍ക്ക് രാത്രിയാത്രാ നിരോധനം; സുരക്ഷയൊരുക്കി വനംവകുപ്പ്

ശബരിമല: തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന കാനനപാതയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ കരിമലപാതയില്‍ സന്ധ്യയ്ക്കു ശേഷമുളള യാത്രയ്ക്ക് നിരോധനം. കാട്ടാനകള്‍ ഉപദ്രവകാരികളായതിനാല്‍ സൂക്ഷിക്കണമെന്നു വനംവകുപ്പ് അറിയിച്ചു. സന്നിധാനത്തില്‍ ഉരക്കുഴി, പാണ്ടിത്താവളം, പമ്പയ്ക്കും ...

Page 3 of 3 1 2 3

Don't Miss It

Recommended