Tag: Doctor

death | bignewskerala

പനി ബാധിച്ച് ചികിത്സയില്‍, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഓച്ചിറ: പനി ബാധിച്ച് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരന്‍ ആണ് പനി ...

doctor| bignewskerala

ബസ് യാത്രക്കിടെ സീറ്റില്‍ കുഴഞ്ഞുവീണ് വയോധിക, രക്ഷകയായെത്തി യാത്രക്കാരിയായ വനിത ഡോക്ടര്‍, പുതുജീവന്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് ശ്വാസം നിലച്ച് മരണം മുന്നില്‍ക്കണ്ട വയോധികയെ ജിവിതത്തിലേക്കു കൈപിടിച്ചു കയറ്റി ബസിലെ യാത്രക്കാരിയായ വനിത ഡോക്ടര്‍. പുതിയകാവ് സ്വദേശിയായ ...

marriage| bignewskerala

ഐഐടിയിലെ പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ചു, സ്ത്രീധനത്തിനായി ഡോക്ടറെ കല്യാണം കഴിച്ച് തട്ടുകട ഉടമ, അറസ്സില്‍

ചെന്നൈ: പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ കല്യാണം കഴിച്ച തട്ടുകട ഉടമ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ജാഫര്‍ഖാന്‍പേട്ടിലെ പെരിയാര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വി.പ്രഭാകരന്‍ എന്ന 34കാരനാണ് പിടിയിലായത്. ...

doctor | bignewskerala

കുളിക്കാനിറങ്ങി, യുവ ഡോക്ടര്‍ കടലില്‍ മുങ്ങിമരിച്ചു, സുഹൃത്ത് അതീവഗുരുതരാവസ്ഥയില്‍, ഉല്ലാസയാത്ര ദുരന്തമായി മാറിയതിന്റെ നടുക്കത്തില്‍ നാട്

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു. തിരുവനന്തപുരത്താണ് സംഭവം. വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവദന്ത ഡോക്ടര്‍ അജയ് വിഘ്നേഷ് ആണ് മരിച്ചത്. ...

accident | bignewskerala

ജോലി കഴിഞ്ഞ് മടങ്ങവെ കാറപകടം, മലയാളി ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ദാരുണാന്ത്യം

ലണ്ടന്‍: വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഉണ്ടായ ...

death| bignewskerala

ചായ കുടിക്കാന്‍ പുറത്തിറങ്ങി, ട്രെയിന്‍ നീങ്ങുന്നതു കണ്ട് ഓടിക്കയറാന്‍ ശ്രമം; പാളത്തില്‍ തെന്നിവീണ് യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ചിദംബരം സ്വദേശിയായ കെ സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഞായറാഴ്ച ...

death | bignewskerala

ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് വീണ് ഡോക്ടര്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് വീണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ സ്വദേശി രേഷ്മ ആന്‍ എബ്രഹാം ആണ് മരിച്ചത്. ...

unni | bignewskerala

ഡോക്ടറാകുന്നതിന് മുമ്പ് മന്ത്രിയെ കാണാനെത്തി ഉണ്ണി, ഉണ്ണിയുടെ പ്രയത്‌നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടറാവാന്‍ തയ്യാറെടുക്കുന്നതിന് മുമ്പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ ഉണ്ണിയെത്തി. ജീവിത കഷ്ടപ്പാടുകളോട് പടപൊരുതി തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് ചുവടുവെക്കു്ന്ന ഉണ്ണിയെ മന്ത്രി അഭിനന്ദനങ്ങള്‍ ...

brothers | bignewskerala

കുടലും ജനനേന്ദ്രിയവും ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ ഇരുശരീരമാക്കി, 13 വര്‍ഷങ്ങള്‍ക്കിപ്പുറം പുതുജീവനേകിയ ഡോക്ടറെ കാണാനെത്തി സഹോദരങ്ങള്‍

ജിദ്ദ: തങ്ങളെ വേര്‍പ്പെടുത്തിയ ഡോക്ടറെ നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനെത്തി സയാമീസ് ഇരട്ടകള്‍. ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായിരുന്ന ഹസനും മഹമൂദുമാണ് തങ്ങളുടെ ജീവതത്തിലെ ദൈവതുല്യനായ വ്യക്തിയെ ...

doctor | bignewskerala

കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ചു, കാലുകള്‍ അടിച്ചൊടിച്ചു; ചികിത്സിക്കാന്‍ വൈകിയെന്ന് ആരോപിച്ച് ഡോക്ടര്‍ക്ക് നേരെ ക്രൂരമര്‍ദനം

ആലപ്പുഴ: ഡോക്ടര്‍മാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണ്. ചികിത്സിക്കാന്‍ വൈകിയെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഒരു ഡോക്ടറെ ക്രൂരമായി മര്‍ദിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നൂറനാട് മാതാ ആശുപത്രിയിലെ ...

Page 1 of 5 1 2 5

Don't Miss It

Recommended