Tag: Doctor

archana | bignewskerala

ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ അമ്മയ്‌ക്കൊപ്പം തൊഴിലുറപ്പ് ജോലി, രാത്രിയില്‍ പഠിത്തം; അര്‍ച്ചനയ്ക്ക് നീറ്റില്‍ സ്വര്‍ണ്ണത്തിളക്കമുള്ള ജയം, ആഗ്രഹിച്ചതുപോലെ ഡോക്ടറാകും

അടിമാലി: ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ അമ്മയ്‌ക്കൊപ്പം തൊഴിലുറപ്പ് ജോലിക്കുപോയി പഠിക്കാന്‍ പണം കണ്ടെത്തിയ കൊച്ചുമിടുക്കി അര്‍ച്ചനയ്ക്ക് 'നീറ്റി'ല്‍ സ്വര്‍ണത്തിളക്കമുള്ള ജയം. ഇനി ഈ മിടുക്കി ചികിത്സിക്കാന്‍ പഠിക്കും. മഞ്ചേരി ...

Lata Mangeshkar | Bignewskerala

ഗായിക ലതാ മങ്കേഷ്‌കർ അതീവ ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ നില ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. ഇക്കഴിഞ്ഞ ജനുവരി ...

money fraud | bignewskerala

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി, വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത രണ്ടുപേര്‍ പിടിയില്‍

കോട്ടയം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. പനച്ചിക്കാട് മറ്റത്തില്‍ മനു യശോധരന്‍ (39), ചപ്പാത്ത് ...

മാരക മയക്കുമരുന്നുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

മാരക മയക്കുമരുന്നുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

തൃശൂർ: നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പോലീസ് പിടിയിലായത്. കോഴിക്കോട് ...

manoj kumar | bignewskerala

‘ദൈവത്തിന്റെ അത്ഭുതകരങ്ങള്‍, എന്നെ ഞെട്ടിച്ച ആ ഡോക്ടര്‍ ഇതാ’; ബെല്‍സ് പള്‍സി രോഗം ചികിത്സിച്ച് മാറ്റിയ ഡോക്ടറെ പരിചയപ്പെടുത്തി മനോജ് കുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട സിനിമ-സീരിയല്‍ താരമാണ് മനോജ് കുമാര്‍. അടുത്തിടെ തനിക്ക് ബെല്‍സ് പള്‍സി രോഗം ബാധിച്ചത് മനോജ്തന്നെ വിഡിയോയിലൂടെ പ്രേക്ഷകരോടു പങ്കുവച്ചിരുന്നു. തന്റെ മുഖം കണ്ടാല്‍ പേടി ...

Vigilance Arrests | Bignewskerala

രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയ ഡോക്ടര്‍ പിടിയില്‍; അറസ്റ്റിലായത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം മേധാവി

തൃശൂര്‍: രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ കെ. ബാലഗോപാലാണ് വിജിലന്‍സിന്റെ പിടിയിലായത്. ...

black magic| bignewskerala

ഐശ്വര്യവും സമ്പത്തും കിട്ടാന്‍ ‘ഐശ്വര്യ മന്ത്രവാദ ചികിത്സ’; ഡോക്ടറെ പറ്റിച്ച് 45 പവന്‍ തട്ടിയ ഉസ്താദും സഹായികളും പിടിയില്‍

കോഴിക്കോട്; ഐശ്വര്യം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് മന്ത്രവാദ ചികിത്സയ്‌ക്കെത്തിയ യുവഡോക്ടറില്‍ നിന്ന് 45 പവന്‍ തട്ടിയെടുത്ത് ഉസ്താദ് മുങ്ങി. ഫറോക്ക് സ്വദേശിനിയായ ഡോക്ടറാണ് പരാതി നല്‍കിയത്. മലപ്പുറം ...

murder attempt | bignewskerala

നടുറോഡില്‍ വെച്ച് കൊല്ലാന്‍ ശ്രമം, ഇരയായ ഡോക്ടര്‍ക്കും രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും എതിരെ കേസ്

പാറശാല: പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് വനിത ഡോക്ടറെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താനുളള യുവാവിന്റെ ശ്രമം തടഞ്ഞ നാട്ടുകാരുടെ പേരിലും പൊലീസ് കേസെടുത്തു. കേസിലെ പ്രതിയായ കോട്ടുകാല്‍ ചരുവിള രാജ് ...

murder attempt | bignewskerala

നടുറോഡില്‍ വെച്ച് യുവ വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം, യുവാവിനെ പിടിച്ച് കെട്ടിയിട്ട് നാട്ടുകാര്‍

പാറശാല: നടുറോഡില്‍ വെച്ച് യുവ വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടറെ കോട്ടുകാല്‍ ...

kannan pattambi | bignewskerala

പീഡനക്കേസ്; നടന്‍ കണ്ണന്‍ പട്ടാമ്പിക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്ക്

കൊച്ചി: പീഡനക്കേസിനെ തുടര്‍ന്ന് നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി എന്ന എന്‍കെ രാജേന്ദ്രന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്ക്. കേസില്‍ മുന്‍കൂര്‍ ജാമ്യം ...

Page 2 of 5 1 2 3 5

Don't Miss It

Recommended