Tag: cancer

nandu-mahadeva

ലോകത്തിന് പ്രചോദനമേകിയ ധീര പോരാളി; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: ക്യാന്‍സറിനെതിരെ പൊരുതാന്‍ ലോകത്തിന് തന്നെ പ്രചോദനമായി മാറിയ ധീര പോരാളി നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. ...

hridhya | bignewskerala

ഷോള്‍ഡര്‍ വേദനയാണ് ആദ്യം വന്നത്, പരിശോധനക്കൊടുവില്‍ കണ്ടെത്തിയ സത്യം ഭീകരമായിരുന്നു, അപാരമായ ധൈര്യം കാണിച്ചിട്ടും അവള്‍ തോറ്റു പോയി; സോഷ്യല്‍മീഡിയയുടെ കണ്ണുനനയിച്ച് ഒരു കുറിപ്പ്

കോഴിക്കോട്: തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകളുടെ വിയോഗത്തെക്കുറിച്ച് അബ്ദുള്‍ ഹക്കീം എന്നയാള്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുനനയിക്കുന്നത്. ഹൃദ്യ എന്ന യുവതിയുടെ മരണത്തെക്കുറിച്ചാണ് അബ്ദുള്‍ ...

saranya | bignewskerala

സ്‌കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടു, മോള്‍ വയ്യാണ്ടായി കിടക്കുവാ, ആരോഗ്യത്തിന് നല്ല പ്രശ്‌നമുണ്ട്, പ്രാര്‍ത്ഥിക്കണം; വേദനയോടെ ശരണ്യയുടെ അമ്മ

കൊച്ചി: വേദനനിറഞ്ഞ ജീവിതത്തില്‍ തളരാതെ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന നടി ശരണ്യ ഇന്ന് സോഷ്യല്‍മീഡിയയ്ക്കും ഏറെ പ്രിയപ്പെട്ടവളാണ്. വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും നിറഞ്ഞുനില്‍ക്കുമ്പോഴാണ് ശരണ്യയെ കാന്‍സര്‍ രോഗം പിടികൂടുന്നത്. പിന്നീട് ആശുപത്രിക്കിടക്കയിലും ...

av-lakshmi

അര്‍ബുദത്തെ അതിജീവിച്ച് ഓടിയെത്തിയത് നാടക വേദിയിലേക്ക്; കാത്തിരുന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നു, പ്രചോദനമായി ലക്ഷ്മി

ചീമേനി: അര്‍ബുദത്തെ അതിജീവിച്ച് നേരെ എത്തിയത് നാടക വേദിയിലേക്ക്. കാത്തിരുന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന് നാടക വേദിയില്‍ വീണ്ടും സജീവമായി ലക്ഷ്മി. നാടക പ്രേമികളുടെ പ്രിയപ്പെട്ട നടി ...

തുടരെ കഴിച്ച ഏതോ ആഹാരം കാന്‍സറിന്റെ രൂപത്തില്‍ നൈസ് പണി തന്നു,കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി; തുറന്നുപറഞ്ഞ് നടന്‍ സുധീര്‍

തുടരെ കഴിച്ച ഏതോ ആഹാരം കാന്‍സറിന്റെ രൂപത്തില്‍ നൈസ് പണി തന്നു,കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി; തുറന്നുപറഞ്ഞ് നടന്‍ സുധീര്‍

കൊച്ചി: മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സുധീര്‍. താന്‍ കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമായെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുധീര്‍ ഇപ്പോള്‍. ഫേസ്ബുക്കിലൂടെയാണ് ...

saranya | bignewskerala

കഴിഞ്ഞ എട്ടുവര്‍ഷമായി ഒന്നുകില്‍ ആശുപത്രിക്കിടക്കയില്‍, അല്ലെങ്കില്‍ മുറിയുടെ നാലുചുവരുകള്‍ക്കിടയില്‍, എനിക്ക് 2020 എന്നല്ല, പത്തൊമ്പതോ പതിനെട്ടോഒരു വ്യത്യാസവുമുണ്ടായിരുന്നില്ല,2021 എങ്കിലും നല്ലതായാല്‍ മതിയായിരുന്നു; ശരണ്യ ശശി

സിനിമയിലൂടെയും സീരിയലിലൂടെയുമെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ശരണ്യ ശശി. അഭിനയത്തില്‍ തിളങ്ങി നില്‍ക്കവെയാണ് കാന്‍സര്‍ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്ന ...

ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ശ്രീചിത്രയിലെ ഗവേഷകര്‍; എലികളില്‍ വിജയം

ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ശ്രീചിത്രയിലെ ഗവേഷകര്‍; എലികളില്‍ വിജയം

തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തലുമായി ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോക്ടര്‍മാര്‍. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഞരമ്പുകളിലൂടെ ...

രക്ത പരിശോധനയിലൂടെ കാന്‍സര്‍ തിരിച്ചറിയാം; നൂതന കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞര്‍

രക്ത പരിശോധനയിലൂടെ കാന്‍സര്‍ തിരിച്ചറിയാം; നൂതന കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞര്‍

ബെര്‍ലിന്‍: കാന്‍സര്‍ കണ്ടെത്താന്‍ കഴിയുന്ന രക്ത പരിശോധന വികസിപ്പിച്ച് ജര്‍മനിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഹെയ്ഡല്‍ബെര്‍ഗ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് കാന്‍സര്‍ ചികിത്സയില്‍ പുത്തന്‍ വഴിത്തിരിവായ കണ്ടുപിടിത്തം. എന്നാല്‍ ...

ഗുണ്ടൂര്‍ മുളകില്‍ കാന്‍സറിന് കാരണമാകുന്ന അഫ്‌ളാടോണുകളുണ്ടെന്ന് പരിശോധനാഫലം; കയറ്റുമതി തടസ്സപ്പെടാന്‍ സാധ്യത

ഗുണ്ടൂര്‍ മുളകില്‍ കാന്‍സറിന് കാരണമാകുന്ന അഫ്‌ളാടോണുകളുണ്ടെന്ന് പരിശോധനാഫലം; കയറ്റുമതി തടസ്സപ്പെടാന്‍ സാധ്യത

വിജയവാഡ: വിദേശരാജ്യങ്ങളിലേക്ക് കൂടുതലായും കയറ്റുമതി ചെയ്യുന്ന ഗുണ്ടൂരിലെ മുളകില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ അംശം കണ്ടെത്തി. ഗുണ്ടൂരിലെ മുളക് പാടങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധനയ്ക്കയച്ച മുളകിലാണ് കാന്‍സറിന് ...

സ്ത്രീകളില്‍ കാന്‍സര്‍ രോഗത്തിന് കാരണമാകുന്നു; പിവിസി പൈപ്പുകള്‍ നിരോധിക്കാന്‍ ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി

സ്ത്രീകളില്‍ കാന്‍സര്‍ രോഗത്തിന് കാരണമാകുന്നു; പിവിസി പൈപ്പുകള്‍ നിരോധിക്കാന്‍ ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി

തിരുവനന്തപുരം: പിവിസി പൈപ്പുകള്‍ സ്ത്രീകളില്‍ കാന്‍സര്‍ രോഗം പിടിപെടുന്നതിന് പ്രധാന കാരണമാകുന്നുവെന്നും അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി. സര്‍ക്കാരിന്റെ ജലവിതരണ ജോലികളില്‍ പിവിസി പൈപ്പ് ...

Page 2 of 3 1 2 3

Don't Miss It

Recommended