Tag: bride

bride| bignewskerala

അണിഞ്ഞൊരുങ്ങി വിവാഹ വേദിയിലേക്ക് ബുള്ളറ്റില്‍ വധുവിന്റെ മാസ് എന്‍ട്രി, വീഡിയോ വൈറല്‍

വിവാഹം അടിപൊളിയാക്കാന്‍ എല്ലാവരും ആഗ്രഹിക്കും. വ്യത്യസ്തമായി പല രീതിയിലും ഇന്ന് വിവാഹങ്ങള്‍ ആഘോഷമാക്കാറുണ്ട്. പല വിവാഹങ്ങളുടെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവാറുമുണ്ട്. ഇതില്‍ മിക്ക വീഡിയോകളും വരന്റെയും വധുവിന്റെയും ...

marriage| bignewskerala

വിവാഹം ഒന്നരമാസം മുമ്പ്, യുവതി നാല് മാസം ഗര്‍ഭിണി, കബളിപ്പിക്കപ്പെട്ടുവെന്ന് വരന്‍, പരാതി

ലഖ്നൗ: ഒന്നരമാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതി നാല് മാസം ഗര്‍ഭിണിയാണെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി വരനും മാതാവും. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ...

marriage | bignewskerala

താലികെട്ടാന്‍ ഒരുങ്ങവെ കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി, വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന് വധു, പിന്നാലെ സംഘര്‍ഷം

കൊല്ലം: കൊല്ലത്ത് താലികെട്ടാന്‍ ഒരുങ്ങവെ കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി ഒളിച്ചിരുന്നു വധു. കല്ലുംതാഴത്താണ് സംഭവം. ഇതോടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടതോടെയാണ് ...

groom death | bignewskerala

വിവാഹ പിറ്റേന്ന് മുതല്‍ കാണാതായി, നവവരന്‍ കായലില്‍ മുങ്ങിമരിച്ച നിലയില്‍

തൃശൂര്‍: നവവരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂരിലാണ് സംഭവം. മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ ചേറ്റുവ ...

സർക്കാർ ജോലിയുള്ള എനിക്ക് മാല കിട്ടിയില്ല, എല്ലാവരും വാങ്ങുന്നതല്ലേ സ്ത്രീധനം, വിവാഹമണ്ഡപത്തിൽ കലഹിച്ച് വരൻ; വീഡിയോ വൈറൽ

സർക്കാർ ജോലിയുള്ള എനിക്ക് മാല കിട്ടിയില്ല, എല്ലാവരും വാങ്ങുന്നതല്ലേ സ്ത്രീധനം, വിവാഹമണ്ഡപത്തിൽ കലഹിച്ച് വരൻ; വീഡിയോ വൈറൽ

സ്ത്രീധനം വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്നും എല്ലാവരും വാങ്ങിക്കുന്നതാണ് ഇതൊക്കെ, എന്നാണ് ഇയാൾ വേദിയിൽ ഇരുന്ന് പറയുന്നത്. കുറേയധികം നേരം ഇയാൾ സ്ത്രീധനം ലഭിക്കണമെന്ന ആവശ്യവുമായി വധുവിന്റെ ബന്ധുക്കളോട് ...

marriage | bignewskerala

വരന് തലയില്‍ മുടിയില്ല, വിഗ്ഗ് വച്ച കാര്യം അറിഞ്ഞത് കല്യാണമണ്ഡപത്തില്‍ നിന്നും, ബോധം കെട്ട് വീണ് വധു

പല കാരണങ്ങള്‍ കൊണ്ടും വിവാഹദിവസം കല്യാണം മുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും മണ്ഡപത്തില്‍ നിന്നും മനസ്സിലാക്കിയ വധു ബോധം കെട്ട് വീഴുകയും പിന്നാലെ ...

marriage| bignewskerala

വരന്‍ നല്‍കിയ പലഹാരങ്ങള്‍ വലിച്ചെറിഞ്ഞ് വധു, വധു നല്‍കിയ വെള്ളം സ്വീകരിക്കാതെ വരനും; വിവാഹവേദിയില്‍ വഴക്ക്, വീഡിയോ വൈറല്‍

ഒരു വിവാഹവീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹവേദിയില്‍ പരസ്പരം ദേഷ്യത്തോടെ പെരുമാറുന്ന വരന്റെയും വധുവിന്റെയും വീഡിയോയാണിത്. അതേസമയം, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ എവിടെ നിന്നുള്ളതാണ് എന്നത് വ്യക്തമല്ല. ...

suicide | bignewskerala

‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാന്‍ കഴിയില്ല’, വിവാഹ ദിവസം രാവിലെ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ്

കോഴിക്കോട്: കോഴിക്കോട് വിവാഹ ദിവസം രാവിലെ വധു ജീവനൊടുക്കിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ (30) യാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയില്‍ ...

wedding dress | bignewskerala

കല്യാണം കാണാന്‍ അച്ഛനില്ല, തന്നെ ജീവനെ പോലെ സ്‌നേഹിച്ച പിതാവിന്റെ അവസാന കത്തിലെ വാക്കുകള്‍ വിവാഹ വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് മകള്‍

തന്നെ ജീവനെ പോല സ്‌നേഹിച്ച പിതാവിന്റെ അവസാന കത്തിലെ വാക്കുകള്‍ വിവാഹ വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് യുവതി. രാജസ്ഥാന്‍ സ്വദേശിനിയായ സുവന്യയാണ് അച്ഛന്റെ വാക്കുകള്‍ വിവാഹവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തത്. സോഷ്യല്‍മീഡിയയില്‍ ...

bride | bignewskerala

വിവാഹം കാണാന്‍ അമ്മയില്ല, വിവാഹവേദിയില്‍ അമ്മയുടെ ഫോട്ടോ നെഞ്ചോട് ചേര്‍ത്തുപിടിച്ചെത്തി വധു, കണ്ണുനിറയ്ക്കും വീഡിയോ

അമ്മയുടെ ഫോട്ടോ നെഞ്ചോട് ചേര്‍ത്ത് വിവാഹവേദിയിലേക്ക് നടന്നുവരുന്ന ഒരു വധുവിന്റ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ അമ്മയില്ലാതെ വന്നതോടയാണ് അമ്മയുടെ ചിത്രവും ...

Page 1 of 2 1 2

Don't Miss It

Recommended