Tag: bride

bride | bignewskerala

‘ലെഹങ്ക വേണ്ട, മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതി’; വ്യത്യസ്തമായ വിവാഹ വസ്ത്രത്തില്‍ വധു, ഫോട്ടോ വൈറല്‍

തങ്ങളുടെ വിവാഹത്തെക്കുറിച്ച് വധൂവരന്മാര്‍ക്ക് അവരുടേതായ സ്വപ്നങ്ങളുമുണ്ടാകും. അതില്‍ വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പും വേദിയും എല്ലാം ഉള്‍പ്പെടുന്നു. പരമ്പരാഗത വേഷം ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെയാണ് ...

bride | bignewskerala

സ്ത്രീധനം നല്‍കാനായി പിതാവ് കരുതി വെച്ചത് 75 ലക്ഷം രൂപ; പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ എടുത്ത് കൊടുത്ത് വധു, കൈയ്യടി

വരന് സ്ത്രീധനം നല്‍കാനായി കരുതി വച്ച ലക്ഷക്കണക്കിന് രൂപ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നല്‍കി വധു. രാജസ്ഥാനിലാണ് സംഭവം. ബാര്‍മാര്‍ സ്വദേശിയായ കിഷോര്‍ സിങ് കനോഡിന്റെ മകള്‍ ...

woman protest | bignewskerala

വരനും ബന്ധുക്കളും വിവാഹ വേദിയിലെത്തിയില്ല, വിവാഹ വസ്ത്രം ധരിച്ച് വീടിന് മുന്നില്‍ ധര്‍ണയുമായി യുവതി

ഭുവനേശ്വര്‍: വിവാഹ വേദിയിലേക്ക് വരന്‍ എത്താതിരുന്നതോടെ വിവാഹ വസ്ത്രം ധരിച്ച് വരന്റെ വീട്ടിന് മുന്നില്‍ ധര്‍ണ്ണയുമായി പ്രതിശുത വധു. ഒഡീഷയിലെ ബെര്‍ഹാംപൂരിലാണ് സംഭവം.ഡിംപിള്‍ ഡാഷ് എന്ന യുവതിയാണ് ...

marriage| bignewskerala

മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തി വരനും സുഹൃത്തുക്കളും, തിരിച്ചയച്ച് വധു

മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരനെ തിരിച്ച് അയച്ച് വധുവും വീട്ടുകാരും. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. വിവാഹത്തിന് താത്പര്യമില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചതോടെ വഴക്കിട്ട വരനെയും ബന്ധുക്കളെയും ...

marriage | bignewskerala

വിവാഹവേദിയിലിരുന്ന് പുകയില ചവച്ച് വരന്‍, പരസ്യമായി അടിച്ച് വധു, അഭിനന്ദിച്ച് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

പല വിവാഹ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ ഒരു വിവാഹവേദിയില്‍ നിന്നുള്ള വധുവിന്റെയും വരന്റെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സാധാരണ വീഡിയോകളില്‍ നിന്നും വ്യത്യസ്തമായി ...

bride | bignewskerala

ഫോട്ടോഗ്രാഫറുടെ നിര്‍ദേശം, വധു വിവാഹ വേദിയിലേക്ക് എത്തിയത് ഓടുന്ന സ്‌കോര്‍പിയോയുടെ ബോണറ്റില്‍ ഇരുന്ന്; കിട്ടിയത് എട്ടിന്റെ പണി

വിവാഹ ദിവസം ഓഡിറ്റോറിയത്തിലേക്ക് എസ്യുവിയുടെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്‌തെത്തിയ വധുവിന് കിട്ടിയത് എട്ടിന്റെ പണി. ഈ യാത്രയുടെ വീഡിയോ യൂടൂബിലും സോഷ്യല്മീഡിയയിലും വൈറലായതോടെ യുവതിക്കെതിരെ പൊലീസ് ...

bride | bignewskerala

ഒരടി കിട്ടിയാല്‍ രണ്ടെണ്ണം തിരിച്ചുകൊടുക്കാന്‍ പഠിക്കണം, വിവാഹ വേഷത്തില്‍ ആയോധനകലയുമായി വധു, സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വരുന്ന സ്ത്രീകള്‍ ഉറപ്പായും പഠിക്കണമെന്ന് നിഷ

തൂത്തുക്കുടി: സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങളും മരണങ്ങളും വര്‍ധിച്ചുവരികയാണ്. ഇൗ സാഹചര്യത്തില്‍ വിവാഹ വേഷത്തില്‍ സാമൂഹിക ബോധവല്‍ക്കരണ സന്ദേശവുമായി എത്തിയിരിക്കുകയാണ് ഒരു വധു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള ...

marriage | bignewskerala

വിവാഹചടങ്ങിനിടെ വധു കുഴഞ്ഞുവീണു മരിച്ചു, മൃതദേഹം വീട്ടിലെ മുറിയില്‍ സൂക്ഷിച്ച ശേഷം വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്ത് വരന്‍

ന്യൂഡല്‍ഹി: വിവാഹ ചടങ്ങിനിടെ വധു മരിച്ചു, വധുവിന്റെ സഹോദരിയെ വിവാഹം ചെയ്ത് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. സുരഭി എന്ന ...

marriage

വിധിയെ തോല്‍പിച്ച പ്രണയസാഫല്യം; ആശുപത്രിയില്‍ വിവാഹിതരായി നവദമ്പതികള്‍, സാക്ഷികളായി ഡോക്ടര്‍മാരും നഴ്‌സുമാരും

തിരുവനന്തപുരം: കതിര്‍മണ്ഡപത്തില്‍ കയറ്റാത്ത വിധിയെ തോല്‍പിച്ച് ആശുപത്രിയില്‍ വിവാഹിതരായി നവദമ്പതികള്‍. വെമ്പായം സ്വദേശി മനോജിന്റെയും കൊല്ലം സ്വദേശി രേവതിയുടേയും പ്രണയസാക്ഷാത്കാരത്തിനാണ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും സാക്ഷികളായത്. വ്യാഴാഴ്ച ...

online-wedding

കല്യാണം വരെ ഓണ്‍ലൈനായി..! വരണമാല്യം പാഴ്‌സലായി അയച്ചു; സ്വന്തം വിവാഹത്തിന് വീഡിയോകോള്‍ വഴി പങ്കെടുത്ത് വരന്‍

വന്നു വന്ന് കല്യാണം വരെ ഇപ്പോള്‍ ഓണ്‍ലൈനായി. വരണമാല്യം സഹോദരിയുടെ കയ്യില്‍ പാഴ്‌സലായി കൊടുത്ത് അയച്ചു സ്വന്തം വിവാഹം വീഡിയോകോള്‍ വഴി പങ്കെടുത്ത് ന്യൂജെന്‍ കല്യാണ ചെറുക്കന്‍. ...

Page 2 of 2 1 2

Don't Miss It

Recommended