Tag: attacked

accident | bignewskerala

അടിവയറ്റില്‍ ചവിട്ടി, തല്ലിച്ചതച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍, ആശുപത്രിയില്‍

ഇടുക്കി: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. ഇടുക്കിയിലാണ് സംഭവം. വാഴത്തോപ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ...

womattacked | bignewskerala

ഫോണ്‍വിളിച്ചപ്പോള്‍ ഭാര്യയ്ക്ക് നല്‍കിയില്ല, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ കടയില്‍ കയറി മര്‍ദിച്ചു, പ്രതിയും കുടുംബവും ഒളിവില്‍

തൃപ്പുണിത്തുറ: സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കടയില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എറണാകുളം തൃപ്പൂണിത്തുറയിലാണ് ഞെട്ടിക്കുന്ന സംഭവം. പുതിയകാവ് സ്വദേശി ഷിജിക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ...

Robbery on Train | Bignewskerala

കത്തിക്കാട്ടി കവർച്ച; റെയിൽവേ ജീവനക്കാരിയുടെ സ്വർണ്ണവും പണവും കൈക്കലാക്കിയ ശേഷം ഓടുന്ന ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു!

തെന്മല: ട്രെയിൻ യാത്രയ്ക്കിടെ റെയിൽവേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്ന മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടു. മോഷ്ടാവിനെ പിന്തുടരുന്നതിനിടയിൽ ട്രെയിനിൽ വീണ് ജീവനക്കാരിക്കും ...

Assam’s Tamarhat | bignewskerala

30കാരനെ പിന്തുടര്‍ന്ന് ആക്രമിച്ച് കാട്ടാന; ഗുരുതര പരിക്ക്, ഞെട്ടിച്ച് വീഡിയോ

ഗുവാഹത്തി: അസമില്‍ യുവാവിനെ കാട്ടാന പിന്തുടര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദുബ്രി ജില്ലയിലെ തമര്‍ഹട്ട് ഗ്രാമത്തില്‍ ഡിസംബര്‍ 18നാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. Horrific and scary ...

boy and girl attacked | bignewskerala

ബസ്സില്‍ ഒന്നിച്ചിരുന്ന് യാത്ര ചെയ്തു; വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ക്രൂരമര്‍ദനം

മംഗളൂരു: ബസ്സില്‍ ഒരുമിച്ച് യാത്ര ചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും മര്‍ദ്ദനം. മംഗളൂരുവിലാണ് സംഭവം. ഇരുവരേയും ബസില്‍ നിന്ന് പുറത്ത് ഇറക്കിയും അക്രമം തുടര്‍ന്നു. സംഭവത്തിന്റെ ...

attack | bignewskerala

മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി, പൂര്‍ണ്ണ നഗ്‌നനാക്കി ക്രൂരമര്‍ദനം, പരാതി

കൊച്ചി: സുഹൃത്തിന്റെ അമ്മയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. കൊച്ചി സ്വദേശി ആന്റണി ജോണിയ്ക്കാണ് മര്‍ദനമേറ്റത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നാണ് ...

Elderly woman | Bignewskerala

പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിപ്പോയി; കൊല്ലം അഞ്ചലിലെ അനാഥാലയത്തില്‍ വയോധികയ്ക്ക് ചൂരല്‍ കൊണ്ട് ക്രൂരമര്‍ദ്ദനം, നടത്തിപ്പുകാരനെതിരെ കേസ്

കൊല്ലം: പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിപ്പോയെന്ന് ആരോപിച്ച് കൊല്ലം അഞ്ചലിലെ അനാഥാലയത്തില്‍ വയോധികയ്ക്ക് ചൂരല്‍ കൊണ്ട് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ സ്ഥാപന നടത്തിപ്പുകാരനെതിരെ പോലീസ് കേസെടുത്തു. അഞ്ചല്‍ അര്‍പ്പിത സ്നേഹാലയം നടത്തിപ്പുകാരന്‍ ...

Bank Employee | Bignewskerala

ബാങ്ക് ജീവനക്കാരിയെ യുവാവ് ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: നന്മണ്ടയില്‍ ബാങ്ക് ജീവനക്കാരിയെ യുവാവ് ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. നന്മണ്ട കോപറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. കൈക്ക് ...

crime| bigbnewskerala

ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പ്രതികള്‍ സ്ഥിരം മോഷണക്കേസ് പ്രതികളെന്ന് പോലീസ്

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിഷാന്ത് എന്നിവരാണ് പിടിയിലായത്. ഇരുവരും സ്ഥിരം ...

other state employee | Bignewskerala

കടം കൊടുത്ത പണം തിരികെ ചോദിച്ചു; അതിഥി തൊഴിലാളിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചതായി പരാതി

പരപ്പനങ്ങാടി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അതിഥി തൊഴിലാളിയെ ബ്ലേഡ് കൊണ്ട് മുറുവേല്‍പ്പിച്ചതായി പരാതി. 10 വര്‍ഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയും ...

Page 2 of 6 1 2 3 6

Don't Miss It

Recommended