Tag: attacked

arrest | bignewskerala

പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകകള്‍ വെട്ടിമാറ്റി ഭര്‍ത്താവ്, ആക്രമണത്തില്‍ അച്ഛനും പരിക്ക്, അറസ്റ്റ്

പത്തനംതിട്ട: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഏലക്കുളം സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ ...

arrest | bignewskerala

ബസ്സ് ബൈക്കില്‍ ഇടിച്ചു, മൊബൈല്‍ ഫോണ്‍ പൊട്ടി എന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം, യുവാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ അബ്ദുല്‍ ബാസിദ് (32) നെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ...

man atttacked| bignewskerala

കടം വാങ്ങിയ ഇരുന്നൂറ് രൂപ തിരിച്ച് കൊടുത്തില്ല, യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം, ഓട്ടോഡ്രൈവര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് തലക്കടിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. കടയ്ക്കല്‍ മണലുവട്ടം സ്വദേശിയായ റിയാസാണ് ആക്രമണത്തിന് ഇരയായത്. ഓട്ടോറിക്ഷ ഡ്രൈവറായ സദാശിവനും ഇയാളുടെ ...

murali | bignewskerala

ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി, വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തടിച്ചതിന് 55കാരനെ വടിവാള്‍ കൊണ്ട് വെട്ടി സുഹൃത്ത്, ഞെട്ടിക്കുന്ന സംഭവം

കാസര്‍കോട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തടിച്ച അമ്പത്തിയഞ്ചുകാരനെ സുഹൃത്ത് വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കാസര്‍കോടാണ് ഞെട്ടിക്കുന്ന സംഭവം. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ മുരളിയെ സുഹൃത്തായ ദിനേശന്‍ വെട്ടിയതായാണ് ...

arrest | bignewskerala

അമ്മായിമ്മയെ മര്‍ദിച്ച് കാല് തല്ലിയൊടിച്ച് മുങ്ങി, യൂട്യൂബര്‍ പിടിയില്‍

തൊടുപുഴ: അമ്മായിമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുങ്ങിയ യൂട്യൂബറായ പ്രതി പിടിയില്‍. വഴിത്തല ഇരുട്ടുതോട് സ്വദേശിയായ 38കാരന്‍ അജേഷ് ജേക്കബ് ആണ് പിടിയിലായത്. പ്രതിയെ തന്ത്രപരമായി പൊലീസ് ...

baby | bignewskerala

രണ്ടുവയസ്സുകാരന് ക്രൂരമര്‍ദനം, ആന്തരികാവയവങ്ങളില്‍ പരിക്ക്, പരിചരിക്കാനെത്തിയ യുവതി അറസ്റ്റില്‍

ഭോപ്പാല്‍: കുഞ്ഞിനെ പരിചരിക്കാനെത്തി രണ്ടുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന യുവതി അറസ്റ്റില്‍. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. രജനി ചൗധരി(30) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ...

arrest | bignewskerala

കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മൂക്കിന്റെ പാലം ഇടിച്ചു തകര്‍ത്ത സംഭവം, പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൂക്കിന്റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റിലായി. കാട്ടായിക്കോണം പ്ലാവിള വീട്ടില്‍ ദീപു (33) വിനെയാണ് ...

man attacked| bignewskerala

മദ്യപിച്ചെത്തി, വൃദ്ധനായ പിതാവിനെ നിലത്തിട്ട് ചവിട്ടി മകന്‍, വീട് അടിച്ച് തകര്‍ത്തു, നടുക്കം

കണ്ണൂര്‍: മദ്യലഹരിയില്‍ വൃദ്ധനായ അച്ഛനെ നിലത്തിട്ട് ചവിട്ടി മകന്‍. കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലാണ് നടുക്കുന്ന സംഭവം. ചൗള നഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ...

attack| bignewskerala

വിവാഹ മോചനം ആവശ്യപ്പെട്ട് തര്‍ക്കം, യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍തൃസഹോദരന്‍

തിരുവനന്തപുരം; തിരുവനന്തപുരത്ത് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്‍ ക്രൂരമായി മര്‍ദിച്ചു. കാട്ടാക്കടയിലാണ് സംഭവമുണ്ടായത്. കട്ടക്കോട് സ്വദേശി ആശയെ ഭര്‍ത്താവ് ബൈജുവിന്റെ ജ്യേഷ്ഠന്‍ ബിജു ആണ് ...

youth death | bignewskerala

പ്രണയാഭ്യര്‍ഥന നിരസിച്ചു, 17കാരിയെ നടുറോഡിലിട്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ചു, പിന്നാലെ ജീവനൊടുക്കി യുവാവ്

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച 17കാരിയെ നടുറോഡിലിട്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ച് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. തിരുച്ചിറപള്ളിയിലാണ് നാടിനെ നടുക്കിയ ആക്രമണവും ആത്മഹത്യയും ഉണ്ടായത്. കേശവന്‍ ...

Page 1 of 6 1 2 6

Don't Miss It

Recommended