ഗുവാഹത്തി: അസമില്‍ യുവാവിനെ കാട്ടാന പിന്തുടര്ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദുബ്രി ജില്ലയിലെ തമര്ഹട്ട് ഗ്രാമത്തില്‍ ഡിസംബര്‍ 18നാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്.
Horrific and scary 😱
Man injured in a wild elephant attack in Assam's Tamarhat area.#Assam#Elephant pic.twitter.com/CV9ovrU66z— Hemanta Kumar Nath (@hemantakrnath) December 18, 2021
നാട്ടിലിറങ്ങിയ കാട്ടാന 30കാരനായ കനക് റായ് എന്ന യുവാവിനെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.