Tag: attacked

gold-chain-theft

മാസ്‌ക് ധരിച്ചെത്തി, കൊല്ലുമെന്ന് ഭീഷണി; പട്ടാപ്പകല്‍ വീട്ടില്‍ക്കയറി കത്തികാട്ടി സ്വര്‍ണ്ണക്കവര്‍ച്ച, സംഭവം ചേര്‍ത്തലയില്‍

ചേര്‍ത്തല: പട്ടാപ്പകല്‍ വീട്ടില്‍ക്കയറി കത്തികാട്ടി സ്വര്‍ണം കവര്‍ന്നു. ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കാട്ട് കവലയില്‍ മാച്ചാന്തറ സജീവിന്റെ വീട്ടില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സജീവിന്റെ ...

arrested

സീരിയല്‍ നടന്‍മാര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ സമ്മതിച്ചില്ല; വാക്കു തര്‍ക്കം ഒടുവില്‍ കലാശിച്ചത് സംഘര്‍ഷത്തില്‍, ആറ് പേര്‍ അറസ്റ്റില്‍

തലയോലപ്പറമ്പ്: സീരിയല്‍ നടന്‍മാര്‍ സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്തതില്‍ തുടങ്ങിയ വാക്കു തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 1.30ന് വടകരയില്‍ ...

girl | bignewskerala

അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു, ഏഴുവയസ്സുകാരിയെ അച്ഛന്‍ കരണത്തടിച്ച് കാലില്‍ പിടിച്ച് നിലത്തടിച്ചു, ഗുരുതരാവസ്ഥയില്‍ കുട്ടി ആശുപത്രിയില്‍

ആലപ്പുഴ; ഏഴു വയസുകാരിയായ മകള്‍ക്ക് അച്ഛന്റെ ക്രൂര മര്‍ദനം. ആലപ്പുഴ ജില്ലയിലാണ് സംഭവം. അമ്മയെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ചതിനിടെയാണ് അച്ഛന്‍ കുട്ടിയെ മര്‍ദിച്ചത്. തലയ്ക്കു പൊട്ടലും ആന്തരിക ...

attacked

വീട്ടുവളപ്പില്‍ കയറിയ കോഴിയെ ഓടിച്ചതിന് വീട്ടമ്മയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ചു

നെയ്യാറ്റിന്‍കര: വീട്ടുവളപ്പില്‍ കയറിയ കോഴിയെ ഓടിച്ചതിന് വീട്ടമ്മയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ചു. വീട്ടുവളപ്പില്‍ കയറിയ അയല്‍ക്കാരന്റെ കോഴിയെ ഓടിച്ചതിന്റെ പേരില്‍ വീട്ടമ്മയെ കല്ലെറിഞ്ഞതായാണ് പരാതി. കഴിഞ്ഞ ദിവസം ...

old woman | bignewskerala

വെള്ളത്തിന്റെ പൈപ്പ് എടുത്ത് മാറ്റിയതിന് 75കാരിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്, ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊച്ചുമകന്‍

മുംബൈ: വയോധികയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊച്ചുമകന്‍. മുംബൈ കല്ല്യാണില്‍ നടന്ന ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് അന്വേഷണം ...

arrested

മദ്യം വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ചു; 59കാരന്‍ അറസ്റ്റില്‍

കൊല്ലം: മദ്യം വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ച 59കാരന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി ദിലീപ് ബാബുവിനെ (58) ആക്രമിച്ച കേസില്‍ സുഹൃത്ത് ...

dold-theft

സ്വര്‍ണ്ണവ്യാപാരിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; അജ്ഞാത സംഘം നൂറു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

പോത്തന്‍കോട്: സ്വര്‍ണ്ണവ്യാപാരിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു സ്വര്‍ണ്ണം കവര്‍ന്നു. ജ്വല്ലറിയിലേക്കു സ്വര്‍ണ്ണവുമായി പോകുന്ന വഴി വ്യാപാരിയുടെ കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയാണ് അജ്ഞാത സംഘം നൂറു ...

exercise officers | Bignewskerala

എക്‌സൈസ് ഓഫീസില്‍ അതിക്രമിച്ച് കയറി; ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്തു; കേസ്

ഇരിട്ടി: എക്‌സൈസ് ഓഫിസില്‍ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ഇരിട്ടി പോലീസ് കേസ് എടുത്തു. വയത്തൂര്‍ സ്വദേശികളായ ...

man attacked

ഇതാണോ നമ്മുടെ നാട്…? പണി ചെയ്തതിന്റെ കൂലി ചോദിച്ചതിനു ഭിന്നശേഷിക്കാരനായ യുവാവിനെ പൊതുവഴിയില്‍ നഗ്‌നനാക്കി, ക്രൂരമായി മര്‍ദിച്ച് കരാറുകാരന്‍

കോട്ടയം: ഇതാണോ നമ്മുടെ നാട്... പണി ചെയ്തതിന്റെ കൂലി ചോദിച്ചതിനു ഭിന്നശേഷിക്കാരനായ യുവാവിനെ പൊതുവഴിയില്‍ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് കരാറുകാരന്‍. കഴിഞ്ഞ ഞായറാഴ്ച കോട്ടയത്താണ് ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളെ ...

ambulance driver | Bignewskerala

താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം; ആശുപത്രിക്ക് നേരെയും ആക്രമണം

കൂത്തുപറമ്പ്: താലൂക്കാശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രിതിന്‍ ലാലിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി വാഹനത്തില്‍നിന്നും വീണ് പരിക്കേറ്റയാളെ കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ ...

Page 3 of 6 1 2 3 4 6

Don't Miss It

Recommended