‘പ്രേതക്കുഞ്ഞിനെ’ പ്രസവിക്കാനൊരുങ്ങി യുവതി:ശാസ്ത്രലോകം യുവതിയ്ക്ക് പിന്നാലെ

‘പ്രേതക്കുഞ്ഞിനെ’ പ്രസവിക്കാനൊരുങ്ങി യുവതി:ശാസ്ത്രലോകം യുവതിയ്ക്ക് പിന്നാലെ

ബ്രിസ്റ്റോള്‍: ലോകത്തെ ഞെട്ടിക്കുന്ന പ്രേത കഥയുമായി യുവതി രംഗത്ത്. താന്‍ പ്രേതങ്ങളുമായി സഹവസിക്കുകയാണെന്ന് അവകാശപ്പെടുന്ന ഇവര്‍, ഒരു പ്രേതക്കുഞ്ഞിനെ പ്രസവിക്കുവാനുള്ള തയാറെടുപ്പിലാണെന്ന് ബ്രിസ്റ്റോളുകാരിയായ അമെയ്തിസ്റ്റ് റിയലം എന്ന...

മരിയയ്ക്ക് ജീവിതത്തേക്കാള്‍ വലുതാണ് അവളുടെ സ്വപ്നം! കളിക്കളത്തിലിറങ്ങാന്‍ അവള്‍ ആണ്‍കുട്ടിയായി

മരിയയ്ക്ക് ജീവിതത്തേക്കാള്‍ വലുതാണ് അവളുടെ സ്വപ്നം! കളിക്കളത്തിലിറങ്ങാന്‍ അവള്‍ ആണ്‍കുട്ടിയായി

പലപ്പോഴും ചില ജീവിതങ്ങള്‍ സിനിമാക്കഥകളേപ്പോലും തോല്‍പ്പിക്കുന്നവയാണ്. അത്തരമൊരു ജീവിതമാണ് മരിയ ടൂര്‍പകായ് വസീര്‍ എന്ന പാകിസ്താന്‍കാരിയുടേത്. ഭൂമിയിലെ ഏറ്റവും ഭീതിദമായ ഇടമാണ് പാകിസ്താനിലെ വസീറിസ്ഥാന്‍ എന്ന് അവള്‍...

‘ജൂദാസ്’ ലോകത്തെ വിറപ്പിച്ച കുറ്റവാളിയുടെ ജീവചരിത്രം! ഇംഗ്ലീഷ് തര്‍ജമയെത്തുന്നു

‘ജൂദാസ്’ ലോകത്തെ വിറപ്പിച്ച കുറ്റവാളിയുടെ ജീവചരിത്രം! ഇംഗ്ലീഷ് തര്‍ജമയെത്തുന്നു

ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി വില്ലം ഹൊളീദാറിന്റെ ജീവചരിത്രം 'ജൂദാസി'ന്റെ ഇഗ്ലീഷ് തര്‍ജമയെത്തുന്നു. രണ്ടു വര്‍ഷം മുന്‍പ് ഡച്ച് ഭാഷയില്‍ വില്ലം ഹൊളീദാറിന്റെ ജീവിതത്തെക്കുറിച്ച് സഹോദരി ആസ്ത്രിദ്...

പെണ്‍കുട്ടികള്‍ ഡോക്ടര്‍മാരാകുന്നത് നിയന്ത്രിക്കാന്‍ ടോക്കിയോ മെഡിക്കല്‍ സര്‍വ്വകലാശാല റിസള്‍ട്ട് അട്ടിമറിച്ചതായി വെളിപ്പെടുത്തല്‍

പെണ്‍കുട്ടികള്‍ ഡോക്ടര്‍മാരാകുന്നത് നിയന്ത്രിക്കാന്‍ ടോക്കിയോ മെഡിക്കല്‍ സര്‍വ്വകലാശാല റിസള്‍ട്ട് അട്ടിമറിച്ചതായി വെളിപ്പെടുത്തല്‍

പെണ്‍കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി ടോക്കിയോ മെഡിക്കല്‍ സര്‍വ്വകലാശാല എന്‍ട്രന്‍സ് പരീക്ഷാഫലം അട്ടിമറിച്ചതായി വെളിപ്പെടുത്തല്‍. കൂടുതല്‍ പുരുഷന്മാര്‍ ടോക്ടര്‍മാരാകുന്നത് പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഒരു ആഭ്യന്തര അന്വേഷണത്തിലാണ് ഈ വന്‍...

ചരിത്രം സൃഷ്ടിച്ച് റാഷിദ; യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിത

ചരിത്രം സൃഷ്ടിച്ച് റാഷിദ; യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിത

വാഷിംഗ്ടണ്‍: മിഷിഗണില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയായി ചരിത്രം സൃഷ്ടിച്ച് റാഷിദ. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ടി റാഷിദ (42) ചരിത്രം കുറിച്ചത്....

യുഎഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി

യുഎഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി

അബുദാബി: യുഎഇയുടെ പുതിയ വിസാചട്ടങ്ങളിലെ പ്രധാന ആകര്‍ഷണമായിരുന്ന ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി. തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് തൊഴില്‍ മന്ത്രാലത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍...

ആദ്യമായി പുരുഷന്മാരുടെ ഫുട്‌ബോള്‍ കവര്‍ ചെയ്ത വനിതാ ഫോട്ടോഗ്രാഫര്‍! ലിംഗവിവേചനത്തെ ചോദ്യം ചെയ്ത് പരീസ കയറിയത് ചരിത്രത്തിലേയ്ക്ക്

ആദ്യമായി പുരുഷന്മാരുടെ ഫുട്‌ബോള്‍ കവര്‍ ചെയ്ത വനിതാ ഫോട്ടോഗ്രാഫര്‍! ലിംഗവിവേചനത്തെ ചോദ്യം ചെയ്ത് പരീസ കയറിയത് ചരിത്രത്തിലേയ്ക്ക്

സ്ത്രീകള്‍ക്ക് ഒരായിരം വിലക്കുകള്‍ കല്‍പിച്ചുകൊടുക്കുന്ന സമൂഹം ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അത്തരം വിലക്കുകളെ ചോദ്യം ചെയ്യാന്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നുമുണ്ട്. ഇറാനില്‍നിന്നു പുറത്തു വന്ന ഒരു...

ഭീമന്‍ ചീങ്കണ്ണിക്കൊപ്പം ബിരുദദാനം ആഘോഷിച്ച് വിദ്യാര്‍ത്ഥി! വൈറലായി ചിത്രങ്ങള്‍

ഭീമന്‍ ചീങ്കണ്ണിക്കൊപ്പം ബിരുദദാനം ആഘോഷിച്ച് വിദ്യാര്‍ത്ഥി! വൈറലായി ചിത്രങ്ങള്‍

ടെക്‌സാസ്: മെകന്‍സിയ നോളണ്ട് എന്ന വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടവരൊക്കെ ഞെട്ടിപ്പോയി. കൂടെ നില്‍ക്കുന്ന ആളെ കണ്ടിട്ടായിരുന്നു ആ ഞെട്ടല്‍. ചീങ്കണ്ണിയ്‌ക്കൊപ്പം ബിരുദദാനം ആഘോഷിക്കുന്ന...

ആലിപ്പഴം വീണ് കനത്ത നാശനഷ്ടം; പതിനാല് പേര്‍ക്ക് പരിക്ക്, 400ലധികം വാഹനങ്ങള്‍ തകര്‍ന്നു

ആലിപ്പഴം വീണ് കനത്ത നാശനഷ്ടം; പതിനാല് പേര്‍ക്ക് പരിക്ക്, 400ലധികം വാഹനങ്ങള്‍ തകര്‍ന്നു

കൊളറാഡോ: ശക്തമായ ആലിപ്പഴ വീഴ്ച്ചയില്‍ പതിനാല് പേര്‍ക്ക് പരിക്ക്. പടിഞ്ഞാറെ അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. കൊളറാഡോയിലെ ചീയേന്‍ മൗണ്ടന്‍ മൃഗശാലയിലാണ് ശക്തമായ കാറ്റോടുകൂടി ആലിപ്പഴം വീണത്. സംഭവത്തില്‍...

ഇവാന്‍ ഡ്യൂക്ക് കൊളംബിയയുടെ പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ഇവാന്‍ ഡ്യൂക്ക് കൊളംബിയയുടെ പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

കൊളംബിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാരിലൊരാളായാണ് ഇവാന്‍ ഡ്യൂക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. കൊളംബിയയുടെ 60ാമത്തെ പ്രസിഡന്റായാണ് ഇവാന്‍ ഡ്യൂക്ക് അധികാരമേല്‍ക്കുന്നത്. അതീവ...

Page 106 of 118 1 105 106 107 118

Don't Miss It

Recommended