വാഷിംഗ്ടണ്‍: മിഷിഗണില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയായി ചരിത്രം സൃഷ്ടിച്ച് റാഷിദ. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ടി റാഷിദ (42) ചരിത്രം കുറിച്ചത്. സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍ അമേരിക്കന്‍ വംശജയുമാണിവര്. എതിരില്ലാതെയാണ് റാഷിദ തെരഞ്ഞെടുക്കപ്പെട്ടത്.